Cinemaശവശരീരങ്ങളിൽ നിന്നെടുത്ത ഹോർമോണുകൾ കുത്തിവച്ചത് മനുഷ്യന് അൾഷിമേഴ്‌സ് രോഗം സമ്മാനിച്ചു; വളർച്ച മുരടിച്ച കുട്ടികളിൽ വളർച്ച ത്വരിതപ്പെടുത്തുന്നതിന് പിറ്റിയൂറ്ററി ഹോർമോണുകൾ രക്തത്തിലൂടെ നൽകിയത് വഴിതെളിച്ചത് മറവിരോഗത്തിലേക്ക്; 1980-കളിൽ നിരോധിച്ച ഈ ഹോർമോൺ ചികിത്സ അൾഷിമേഴ്‌സിലേക്ക് നയിച്ചുവെന്ന വെളിപ്പെടുത്തലുമായി വിദഗ്ദ്ധർ രംഗത്ത്14 Dec 2018 2:09 PM IST
Cinemaനിവേദ്യം ഷൂട്ടിങ് കഴിഞ്ഞ് പാക്കപ്പ് ചെയ്യുമ്പോൾ ലോഹിയേട്ടൻ തന്ന ഉപദേശം വലിയ പാഠമായിരുന്നു; എല്ലാവരിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ച് മുന്നോട്ട് പോകണമെന്ന ഉപദേശം അനുസരിച്ചു; അതുകൊണ്ട് ഭാമ തീരെ ഫ്രണ്ട്ലിയല്ല എന്ന ചീത്തപ്പേര് മാത്രമേ എനിക്ക് കേൾക്കേണ്ടി വന്നിട്ടുള്ളൂ; ഇന്നും സിനിമാ സെറ്റുകളിൽ പ്രാഥമിക സൗകര്യങ്ങൾക്കുള്ള സുരക്ഷിതമായ സ്ഥലമില്ല; ഭാമയുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ14 Dec 2018 9:12 AM IST
Cinemaചിത്രങ്ങൾക്കെല്ലാം സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് എങ്ങനെയെന്ന് ചോദ്യത്തോടെ തുടക്കം; 96ന്റെ പ്രശ്‌നവും സീതാകാന്തിയുടെ പ്രശ്‌നവും രണ്ടാണെന്ന് മറുപടി നല്കി വിജയ് സേതുപതി; തൃപ്തനാകാത്ത റിപ്പോർട്ടർ അനാവശ്യ ചോദ്യശരങ്ങളുമായി എത്തിയതോടെ കുപിതനായി നടൻ; വൈറലാകുന്ന വീഡിയോ കാണാം14 Dec 2018 9:10 AM IST
Cinemaഒമാനിലെ ഹണിമൂൺ ട്രിപ്പിന് ശേഷം പ്രിയങ്കയും നിക്കും മുംബൈയിൽ തിരിച്ചെത്തി; പരസ്പരം കൈകോർത്ത് പിടിച്ച് എയർപോർട്ടിൽ വന്നിറങ്ങിയ താരങ്ങളുടെ വീഡിയോ വൈറൽ; വിവാഹം പരമാനന്ദം എന്ന അടികുറിപ്പോടെ പങ്ക് വച്ച ഹണിമൂൺ ചിത്രങ്ങൾ കാണാം14 Dec 2018 9:07 AM IST
Cinemaസെറ്റ് ഒരുങ്ങുന്നത് മഹാഭാരത കഥകളെ ഓർമ്മിപ്പിക്കും വിധം; ചിത്രത്തിനായി ഒരുക്കുന്നത് 30 അടി ഉയരമുള്ള രഥം; ; പത്ഭനാഭക്ഷേത്രത്തിൽ നടന്ന പൂജ ചടങ്ങുകൾ കോർത്തിണക്കിയ മഹാവീർ കർണന്റെ സെറ്റിന്റെ വീഡിയോ പുറത്ത് വിട്ട് സംവിധായകൻ ആർ എസ് വിമൽ14 Dec 2018 8:49 AM IST
Cinemaഎറണാകുളത്ത് ലേക്ക് ഷോർ ഹോസ്പിറ്റലിനു അടുത്തായി രണ്ട് ഏക്കർ സ്ഥലം വിൽപ്പനക്ക്14 Dec 2018 8:28 AM IST
Cinemaകേരളത്തിൽ ഒടിയൻ നാളെ തന്നെ എത്തും; 4.30 മുതൽ എല്ലാ ഷോകളും നടത്തുമെന്ന് സിനിമയുടെ അണിയറ വൃത്തങ്ങൾ; സ്ഥിരീകരണം ചിത്രത്തിന്റെ ഔദ്യോഗിക ഫെയ്‌സബുക് പേജിലൂടെ; ബിജെപിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ആരാധകരുടെ പൊങ്കലമറുനാടന് ഡെസ്ക്13 Dec 2018 10:19 PM IST
Cinemaഇതെന്റെ പുത്തൻ റെയ് ബാൻ ഗ്ലാസ്....! പ്രണവിന്റെ മാസ് ടീസർ പുറത്ത് വിട്ട് ദുൽഖർ സൽമാൻ; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസറിന് ത്രസിപ്പിക്കുന്ന പ്രതികരണം; അരുഗോപി ചിത്രം ജനുവരി 25 തീയേറ്ററുകളിലേക്ക്മറുനാടന് ഡെസ്ക്13 Dec 2018 6:47 PM IST
FESTIVALപുരസ്‌ക്കാരത്തിളക്കത്തിൽ വീണ്ടും ലിജോജോസ് പെല്ലിശ്ശേരി; 23ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള രജത ചകോരം ഈ മ യൗവിന്റെ സംവിധായകന്; ദ ഡാർക്ക് റൂം മികച്ച ചിത്രം; സുഡാനി ഫ്രം നൈജീരിയക്ക് ഫിപ്രസി പുരസ്‌ക്കാരം; ഗോവൻ ചലച്ചിത്രമേളക്ക് പിന്നാലെ ഐഎഫ്എഫ്കെയിലും തിളങ്ങി മലയാളം13 Dec 2018 6:10 PM IST
Cinemaറോക്കട്രി ദി നമ്പി ഇഫക്ട്; നമ്പി നാരായണനായി മാധവൻ;ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു 13 Dec 2018 4:06 PM IST
Cinema'മനുഷ്യനിൽ നിന്നും മൃഗത്തിന്റെ രൂപമായി മാറുന്നവരാണ് ഒടിയന്മാർ ! രണ്ട് മണിക്കൂർ 43 മിനിട്ട് നീളമുള്ള ചിത്രത്തിന് ലഭിച്ചിരിക്കുന്നത് യു സർട്ടിഫിക്കറ്റ് ' ; ചിത്രം നൂറു കോടി നേടി എന്ന് കേട്ടപ്പോൾ സംശയിക്കുന്നതിന് പകരം സന്തോഷിക്കൂവെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ; ഒടിയൻ റിലീസിന് മുൻപുള്ള മണിക്കൂറുകളിൽ ആവേശത്തിരയിൽ പ്രേക്ഷകർ13 Dec 2018 2:46 PM IST
Cinemaഷാർജയിൽ ബസ് യാത്രാ നിരക്ക് വർധിപ്പിച്ചു; ബസ് യാത്ര നിരക്കിൽ ഒരു ദിർഹം വർധന13 Dec 2018 2:27 PM IST