Cinema'ചെയ്ത പാപങ്ങൾക്കല്ലേ ഫാദർ കുമ്പസരിക്കാൻ പറ്റൂ..ചെയ്യാൻ പോകുന്ന പാപങ്ങൾക്ക് പറ്റില്ലല്ലോ'; ആരാധകരെ ആവേശത്തിരയിലാഴ്‌ത്തി മോഹൻലാൽ ചിത്രം ലൂസിഫറിന്റെ കിടിലൻ ടീസർ; ഫേസ്‌ബുക്കിലൂടെ മമ്മൂട്ടി പങ്കുവെച്ച വീഡിയോ കാണാൻ ആരാധകരുടെ തിരക്ക്; കണ്ണിൽ പകയുടെ കനലുമായി വന്ന ലാലേട്ടൻ ടീസർ വിരൽ ചൂണ്ടുന്നത് അടുത്ത ബോക്‌സോഫീസ് ഹിറ്റിലേക്ക് ?13 Dec 2018 10:59 AM IST
Cinemaലാലേട്ടനെ ആദ്യമായി കണ്ടത് പട്ടണപ്രവേശത്തിന്റെ സെറ്റിൽ; ആദ്യ ദിവസങ്ങളിൽ ഡ്രൈവറായി പോയെങ്കിലും മിണ്ടിയില്ല;മൂന്നാംമുറ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തീരുന്നതിന് മുമ്പ് അദ്ദേഹം എന്നോട് ചോദിച്ചു കൂടെ വരുന്നോ എന്ന്; പിന്നീട് ഏത് വീട് പണിതാലും എനിക്കൊരു മുറി മാറ്റി വച്ചിരുന്നു; എന്തൊക്കെ പറഞ്ഞാലും ഞാൻ ഡ്രൈവറായ ആന്റണി മാത്രമാണ്; മോഹൻലാലുമായുള്ള ബന്ധത്തെക്കുറിച്ച് സഹചാരിയായ ആന്റണി പെരുമ്പാവൂരിന് പറയാനുള്ളത്13 Dec 2018 9:21 AM IST
Cinemaദുൽഖറും കീർത്തി സുരേഷും ഒന്നിച്ച മഹാനടി മികച്ച ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ; ഐഎംടിബി പുറത്ത് വിട്ട പട്ടികയിൽ മഹാനടി ഇടംപിടിച്ചത് നാലാമതായി; ഒപ്പം തമിഴ് ചിത്രങ്ങളായ 96 ഉം രാക്ഷസനും13 Dec 2018 8:57 AM IST
Cinemaവിജയ് സേതുപതിയുടെ തെലുങ്കിലേക്കുള്ള ചുവടുവയ്‌പ്പും മാസ് ലുക്കിൽ തന്നെ; മുടി നീട്ടി ചന്ദനക്കുറിയും അണിഞ്ഞ് സന്ന്യാസി വേഷത്തിലുള്ള നടന്റെ ചിത്രങ്ങൾ പുറത്ത്; സൈരാ നരസിംഹ റെഡ്ഡിയിൽ നടനെത്തുന്നത് ചിരഞ്ജീവിക്കും അമിതാഭ് ബച്ചനുമൊപ്പം13 Dec 2018 8:30 AM IST
Cinemaകത്രീനയുടെ ഐറ്റം ഡാൻസുമായി ഷാരൂഖ് ചിത്രം സീറോയിലെ ഗാനമെത്തി; ബോളിവുഡ് സുന്ദരിയുടെ നൃത്തച്ചുവടുകളുമായെത്തിയ ഗാനത്തിന് കൈയടിയുമായി ആരാധകർ; മണിക്കൂറുകൾ കൊണ്ട് കണ്ടത് പത്ത് ലക്ഷത്തോളം പേർ13 Dec 2018 8:15 AM IST
Cinema68ന്റെ ചെറുപ്പത്തിൽ സ്‌റ്റൈൽ മന്നന് 'പൊന്നിൻ പിറന്നാൾ'; ഭീമൻ കേക്ക് മുറിച്ചും അഗതികൾക്ക് സഹായമെത്തിച്ചും പിറന്നാൾ ദിനം ആഘോഷമാക്കി രജനി ആരാധകർ; സൂപ്പർ സ്റ്റാറിന്റെ ജന്മദിനത്തിന് ഇരട്ടി മധുരമേകിയത് പുത്തൻ ചിത്രം പേട്ടയുടെ 'സ്റ്റൈലൻ' ട്രെയിലർ; ഗജ നടത്തിയ സംഹാര താണ്ഡവം കണക്കിലെടുത്ത് ആഘോഷങ്ങൾ വേണ്ടെന്നും ആരാധകരോട് താരത്തിന്റെ പ്രത്യേക അഭ്യർത്ഥന13 Dec 2018 7:29 AM IST
Cinemaനടി സേതുലക്ഷ്മിയുടെ മകന് വൃക്ക ദാനം ചെയ്യാൻ പൊന്നമ്മ ബാബുവിന് കഴിയില്ല; ഷുഗറും കൊളസ്ട്രോളും ഉള്ളതിനാൽ വ്യക്ക കൈമാറ്റം സാധ്യമാകില്ലെന്ന് ഡോക്ടർമാർ; വൃക്ക ദാനം ചെയ്യാൻ പറ്റാത്തതിൽ വിഷമമുണ്ടെന്ന് പൊന്നമ്മ ബാബു; പ്രശസ്തിക്ക് വേണ്ടിയാണെന്ന് പറഞ്ഞതിൽ വിഷമമില്ലെന്നും നടിമറുനാടന് ഡെസ്ക്12 Dec 2018 10:49 PM IST
Cinema'ഹാപ്പി ബർത്ത്ഡേ തലൈവാ'; രജനികാന്തിന് ജന്മദിനാശംസ നേർന്ന് മാസ്റ്റർ ബ്ലാസ്റ്റർ; ആശംസകൾ ഏറ്റെടുത്ത് ആരാധകർമറുനാടന് ഡെസ്ക്12 Dec 2018 10:01 PM IST
Cinema'അതെ ആലിയയും രൺബീറും പ്രണയത്തിലാണ്, അത് മനസിലാക്കാൻ ജീനിയസാവേണ്ട കാര്യമില്ല'; ബോളിവുഡ് പ്രണയ ജോഡികളെ പറ്റിയുള്ള ഗോസിപ്പുകൾക്ക് വിട; പ്രണയം ഔദ്യോഗികമായി സ്ഥിരീകരിച്ച് ആലിയയുടെ പിതാവ് മഹേഷ് ഭട്ട് ; രൺബീറിനെ ഇഷ്ടമാണെന്നും അയാൾ നല്ലൊരു വ്യക്തിയാണെന്നും മഹേഷ്മറുനാടന് ഡെസ്ക്12 Dec 2018 9:44 PM IST
Cinema'ഒടിയൻ സമ്മാനിച്ചത് ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപിടി നല്ല മുഹൂർത്തങ്ങൾ; ചിത്രത്തിൽ കുറച്ചുകൂടി രംഗങ്ങൾ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു'; നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഒടിയനിലൂടെ വെള്ളിത്തിരയിലെത്തുന്ന നരേൻ മനസ് തുറക്കുമ്പോൾ; ഒടിയന്റേത് ഗംഭീര തിരക്കഥയാണെന്നും താരംമറുനാടന് ഡെസ്ക്12 Dec 2018 5:12 PM IST
Cinemaതലൈവറുടെ 'പേട്ട'യുടെ മരണമാസ് ടീസർ പുറത്തുവന്നു; രജനിയുടെ പിറന്നാൾ ദിനത്തിൽ പുറത്തു വിട്ട ടീസറിന് മികച്ച പ്രതികരണം; ത്രസിപ്പിക്കുന്ന ബിജിഎമ്മുമായി അനിരുദ്ധും12 Dec 2018 4:01 PM IST
Cinemaഒടിയനേയും വിടാതെ തമിഴ് റോക്കേഴ്സ്; റിലീസ് ദിവസം തന്നെ ചിത്രം ഇന്റർനെറ്റിലിടുമെന്ന് ഭീഷണി; ഈ ഭീഷണികളൊന്നും തങ്ങളുടെ അടുത്ത് ചെലവാകില്ലെന്ന് അണിയറ പ്രവർത്തകർ12 Dec 2018 10:02 AM IST