Cinema - Page 253

കോഹ്ലിക്കൊപ്പമുള്ള ജീവിതം സ്വർഗതുല്യമെന്ന് അനുഷ്‌ക; ഒരു വർഷമായെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല; എന്റെ ആത്മസഖിക്ക് വിവാഹ വാർഷികാശംസകളെന്ന് കോഹ്ലി; വിവാഹവാർഷിക ദിനത്തിൽ പരസ്പരം ആശംസകൾ നേർന്ന് വിരുഷ്‌ക്ക ദമ്പതികൾ
ജീവിതത്തിൽ തന്നെ ഏറെ വേദനിപ്പിച്ചത് ശ്രീനിവാസൻ; തന്നെ കളിയാക്കി കൊണ്ടുള്ളതാണെന്നറിഞ്ഞിട്ടും ഒരെതിർപ്പും പറയാതെ ലാലേട്ടൻ അഭിനയിച്ച ചിത്രമായിരുന്നു ഉദയനാണ് താരം; ശ്രീനിവാസനെതിരേ തുറന്നുപറച്ചിലുമായി ആന്റണി പെരുമ്പാവൂർ
ലൂസിഫർ മണ്ടൻ തീരുമാനമാണെന്ന് എല്ലാവരും പറഞ്ഞിരുന്നത്; എന്നാൽ 16 വർഷത്തേക്കാൾ അധികമായി ഈ ആറ് മാസം കൊണ്ട് പഠിച്ചു; നന്ദി ലാലേട്ടാ എന്നെ വിശ്വസിച്ചതിന്; ലൂസിഫറിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയതറിച്ചുകൊണ്ടു പൃഥിരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; ചിത്രത്തിന്റെ ടീസർ നാളെ മമ്മൂട്ടി പുറത്തിറക്കും
വിവാഹശേഷമുള്ള ഭാവനയുടെ മടങ്ങിവരവ് ഹിറ്റ് ചിത്രത്തിന്റെ റീമേക്കിലൂടെ; വിജയ് സേതുപതി -തൃഷ ജോഡികളുടെ റൊമാന്റിക് ചിത്രം 96 ന്റെ കന്നഡ റീമേക്കിൽ ജാനുവാകുന്നത് മലയാളത്തിന്റെ പ്രിയ നടി
ഇത് ശാസ്ത്രീയ പഠന റിപ്പോർട്ടാണ്; മക്കളെ പറഞ്ഞുമനസ്സിലാക്കുക; സ്മാർട്ട് ഫോണിൽ കുത്തിക്കുറിക്കുന്ന കുട്ടികളുടെ തലച്ചോറിന്റെ വലിപ്പം കുറയും; ഓർമശക്തി നശിക്കും; ബുദ്ധി ഇല്ലാതാവും; സാധാരണത്വം നഷ്ടപ്പെടും
ഗുരു എന്ന ചിത്രത്തിലെ തെരെ ബിനാ എന്ന ഗാനം കാണികൾക്ക് മുന്നിൽ പുനരവതരിപ്പിച്ച് അഭിഷേകും ഐശ്വര്യയും; രാജസ്ഥാൻ നർത്തകർക്കൊപ്പം മകൾ ആരാധ്യയും ചുവടുവച്ചപ്പോൾ മനം നിറഞ്ഞ് കൈയടിയുമായി ഐശ്വര്യ; ഇഷാ അംബാനിയുടെ വിവാഹരാവിൽ നിത അംബാനിക്കും മുകേഷ് അംബാനിക്കുമൊപ്പം ആടിപ്പാടി ബോളിവുഡിലെ മിന്നുംതാരങ്ങൾ
വെള്ള വസ്ത്രങ്ങൾ ധരിച്ച് മഹാപ്രളയത്തിന്റെ ഓർമ്മകൾ പുതുക്കി മോഹൻലാലും മമ്മൂട്ടിയും; മഴപെയ്‌തൊഴിഞ്ഞ കേരളം ഒരു നോവായി നമുക്ക് മുന്നിൽ നില്ക്കുന്നുവെന്ന് അറിയിച്ച് താരരാജാക്കന്മാർ;കോമഡി നമ്പരുകളും നൃത്തച്ചുവടുമൊക്കെയായി അബുദബിയിലെ മലയാളികൾക്ക് മുന്നിൽ ആടിപാടി താരങ്ങൾ; ഹണി റോസിനൊപ്പം നൃത്തം ചെയ്യാൻ മത്സരിച്ച് സൂപ്പർതാരങ്ങൾ; വീഡിയോ കാണാം
സോഷ്യൽമീഡിയ വൈകൃതത്തിന്റെ പുതിയ ഇരകളുടെ കൂട്ടത്തിൽ ഷാഹിദ് കപൂറും; നടന് കാൻസറാണെന്നുള്ള പ്രചരണം വ്യാജം;താൻ ആരോഗ്യവാനാണെന്നും മറ്റു വാർത്തകൾ വിശ്വസിക്കരുതെന്നും നടന്റെ ട്വീറ്റ്; നടൻ ഭാര്യ മിറയ്ക്കും മക്കൾക്കുമൊപ്പം അവധിയാഘോഷത്തിൽ
വിജയ് സേതുപതിയുടെ ഒരു സാധാരണ നടനല്ല മഹാനടൻ; അദ്ദേഹത്തൊടൊപ്പം അഭിനയിച്ചപ്പോൾ ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല നടനോടൊപ്പം അഭിനയിച്ച പോലെ; മക്കൾ സെൽവനെക്കുറിച്ച് രജനീകാന്തിന്റെ വാക്കുകൾ ഇങ്ങനെ; തലൈവരുടെ വാക്കുകളെ കൂപ്പുകൈകളോടെ സ്വീകരിച്ച് വിജയ് സേതുപതിയും
ചരിത്രം ആവർത്തിക്കാൻ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; പ്രണവ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവച്ച് ലാലേട്ടൻ; ചിത്രം ഏറ്റെടുത്ത് ആരാധകർ; അരുൺ ഗോപി ചിത്രം ജനുവരിയിൽ എത്തും
ജാതിപ്പേര് ചേർക്കരുതെന്ന അച്ഛന്റെ തീരുമാനം കൊണ്ടാണ് എന്റെ പേരിൽ നായർ വാൽ ഉണ്ടാകാത്തത്; കവർ സ്റ്റോറിയിൽ സിന്ധു സൂര്യകുമാർ എന്നെ എസ്എൻഡിപി നേതാവായി ചിത്രീകരിച്ചു; ഹിന്ദു പാർലമെന്റ് ഇനി ഒരിക്കലും തീവ്ര ഹിന്ദു ലൈൻ സ്വീകരിക്കില്ല; ഇനി പിന്തുടരുന്നത് സംഘപരിവാർ വിരുദ്ധ രാഷ്ട്രീയ ലൈൻ; നവോത്ഥാന മതിലിന്റെ ചുക്കാൻ സർക്കാർ സമിതിക്ക് തന്നെ; യുവതീപ്രവേശനവുമായി നവോത്ഥാന മതിലിന് ബന്ധമില്ല; ഹിന്ദു പാർലമെന്റ് നേതാവ് സിപി സുഗതൻ മറുനാടനോട് മനസു തുറക്കുന്നു