Cinema - Page 254

ഒടിയനിലെ കൊണ്ടോരാം കൊണ്ടാരാം....എന്ന പ്രണയഗാനം അബുദബിയിലെ കാണികൾക്ക് മുന്നിൽ പാടി മാണിക്യനും അമ്പ്രാട്ടിയും; ഒന്നാണ് നമ്മൾ എന്ന സ്റ്റേജ് ഷോയിൽ ഒടിയനിലെ ഗാനം ആലപിക്കുന്ന മോഹൻലാലിന്റെയും മഞ്ജുവിന്റെയും വീഡിയോ വൈറലാക്കി ആരാധകർ; ചിത്രത്തിലെ ആദ്യ വീഡിയോ ഗാനവും യുട്യൂബ് ട്രന്റിങിൽ ഒന്നാം സ്ഥാനത്ത്
വിവാഹശേഷം നടത്തിയ ആദ്യ ഫോട്ടോ ഷൂട്ടിൽ നടിയെത്തിയത്  അതീവ ഗ്ലാമറസ് വേഷത്തിൽ; ബിക്കിനിയിൽ ശരീരഭാഗം തുറന്ന് കാട്ടിയ വസ്ത്രമണിഞ്ഞ് എത്തിയ ദീപികയ്ക്ക് നേരെ വിമർശനവുമായി സോഷ്യൽമീഡിയ; വിവാഹശേഷമെങ്കിലും മാന്യമായി  വസത്രം ധരിച്ച് കൂടെയെന്ന് ചോദ്യവുമായി പൊങ്കാലയിട്ട് വിമർശകർ
മേരാ ഉമ്മാ കഹാം ഹെ ചേട്ടാ; ഉമ്മായെ കണ്ടെത്താനുള്ള ഹമീദ് എന്ന ചെറുപ്പക്കാരന്റെ യാത്രയുടെ രസകരമായ വിശേഷങ്ങളുമായി എന്റെ ഉമ്മാന്റെ പേരിന്റെ ടീസർ എത്തി; ടോവിനോയും ഉർവശിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ടീസർ കാണാം
തെന്നിന്ത്യൻ താരറാണിക്ക് ക്യാമറയ്ക്ക് പിന്നിൽ നിന്ന് ആക്ഷൻ പറയാൻ മോഹം; ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ മനസിൽ സംവിധാന മോഹമുണ്ടെന്ന് തുറന്ന് പറഞ്ഞ് ഫോട്ടോഗ്രാഫർ ചിത്രരസ്; അജിത് നായകനായ ആരംഭം എന്ന സിനിമയിൽ നയൻസ് സഹസംവിധായികയായി പ്രവർത്തിച്ചിരുന്നുവെന്നും ചിത്രരസ്
വിവാഹ വാർഷികത്തിൽ ഭാര്യയ്ക്ക് സമ്മാനം നൽകാനായി ഓർഡർ ചെയ്തത് 1.25 ലക്ഷത്തിന്റെ ഐഫോൺ;  വ്യാപാര സൈറ്റായ ഫ്‌ളിപ്കാർട്ടിൽ നിന്നും കോളിവുഡ് നടന് ലഭിച്ചത് വ്യാജ ഫോണാണെന്ന് പരാതി; കിട്ടിയത് ഐഫോൺ എക്‌സിന്റെ ഓറിജിനലിനെ വെല്ലുന്ന വ്യാജൻ ! തട്ടിപ്പ് കഥ ട്വിറ്ററിലൂടെ പങ്കുവയ്ച്ച് താരം
റഷ്യയിൽ വച്ച് കണ്ടുമുട്ടിയ ആരാധകൻ മലയാളിയല്ല; കബാബ് വാങ്ങാൻ പോയപ്പോൾ ഹോട്ടലിൽ കണ്ടുമുട്ടിയ വ്യക്തിയെപറ്റി പങ്കുവയ്ച്ച് പൃഥ്വിരാജ്; കൂടെ എന്ന ചിത്രം കണ്ട് തന്നെ അഭിനന്ദിക്കാനെത്തിയ ആരാധകനെ പറ്റിയുള്ള പൃഥ്വിയുടെ വാക്കുകൾ ട്വിറ്ററിൽ വൈറൽ
ജനസ്വാധീനമുള്ള യുവത്വങ്ങളിൽ റാണിക്കിരീടവുമായി പാർവതിയും നയൻതാരയും; ജിക്യു മാഗസിൻ പുറത്ത് വിട്ട പട്ടികയിൽ സംവിധായകൻ പാ രഞ്ജിത്തും മാധ്യമ പ്രവർത്തക സന്ധ്യാ മേനോനും; പാർവതിയെ പട്ടികയിലെത്തിച്ചത് വുമൺ ഇൻ കളക്ടീവിലെ പ്രവർത്തനം; തെന്നിന്ത്യയുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാറിന് സമൂഹ മാധ്യമത്തിൽ അഭിനന്ദന പ്രവാഹം
പേര് ദശമൂലം ദാമു ,വയസ് 38, പണി ചട്ടമ്പിത്തരം ! ചട്ടമ്പിനാട് സിനിമയിൽ താൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ട്രോളുകൾ സമൂഹ മാധ്യമത്തിൽ പങ്കുവയ്ച്ച് സുരാജ് വെഞ്ഞാറമ്മൂട്; ദശമൂലം ദാമുവിനെ നരസിംഹം ദാമുവാക്കി മാറ്റി ട്രോളന്മാർ;  ദാമുവിനൊപ്പം ദശമൂലം കൂടിയ കഥയുമായി തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം
എവിടെ തൈക്കുടം ബ്രിഡ്ജിലെ ആ തടിയൻ; യുവ സംഗീത സംവിധായകന്റെ കിടിലൻ മേക്കോവറിൽ ഞെട്ടി ആരാധകർ; 96ൽ സംഗീതം കൊണ്ട് ത്രസിപ്പിച്ച ഗോവിന്ദ് മേനോൻ വരുന്നത് സിക്‌സ് പാക്കുള്ള സംഗീത സംവിധായകനായി
വിവാഹ ജീവിതത്തിൽ കുഞ്ഞുങ്ങൾ വേണ്ടെന്ന് തീരുമാനിച്ചതിൽ ഇപ്പോൾ സന്തോഷിക്കുന്നു; അഭിലാഷിനെ പ്രേമിച്ച് തുടങ്ങിയത് ആറാം ക്ലാസിൽ പഠിക്കുമ്പോൾ; വിവാഹ ബന്ധം വേർപിരിഞ്ഞെങ്കിലും ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കൾ: തകർന്നു പോയ വിവാഹ ജീവിതത്തെ കുറിച്ചും മുൻ ഭർത്താവിനെ കുറിച്ചും വാചാലയായി ലെന