Cinema - Page 274

ദീപാവലി ആശംസിച്ചുകൊണ്ട് മിറ പോസറ്റ് ചെയ്തത് ഷാഹിദ് ചുണ്ടിൽ ചുംബിക്കുന്ന ചിത്രം; ഇന്ത്യൻ സംസ്‌കാരത്തെ അവഹേളിച്ചുവെന്ന് ആരോപിച്ച് വിമർശകർ; പാർട്ടിയും ബഹളവുമില്ലാതെ ലളിതമായ ആഘോഷവുമായി ബച്ചൻ കുടുംബം; ബോളിവുഡിലെ താരങ്ങളുടെ ദീപാവലി ആഘോഷ ചിത്രങ്ങൾ കാണാം
പ്രിയങ്കാ ചോപ്രയ്ക്ക് പിന്നാലെ സുസ്മിതാ സെന്നിനും വിവാഹം; 42 കാരിയായ സുസ്മിതയുടെ വരൻ 27 കാരൻ; നടിയുടെ വിവാഹവാർത്ത പ്രചരിക്കുന്നത് ദത്തുമക്കൾക്കും കാമുകനുമൊപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്ക് വച്ചതോടെ
റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ബോളിവുഡ് ചിത്രം തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനും ഇന്റർനെറ്റിലെത്തിച്ച്‌ തമിഴ് റോക്കേഴ്‌സ്; ആമിർഖാൻ-അമിതാഭ് കൂട്ടുകെട്ടിലെത്തിയ ബിഗ് ബജറ്റ് ചിത്രം ദുരന്തമെന്ന് നിരൂപകർ;നവംബർ 8 ന്സംഭവിക്കുന്നതെല്ലാം ദുരന്തമെന്ന് ട്രോളി സോഷ്യൽമീഡിയയും
പുറത്ത് വന്നത് മോർഫ് ചെയ്ത ചിത്രങ്ങളല്ല; അവ എന്റേത് തന്നെ; മീ ടു ക്യാമ്പെയ്‌നുകൾ പ്രചരിക്കുന്നതിനിടെ ചിലർ പെൺകുട്ടിയുടെ സ്വകാര്യചിത്രങ്ങൾ പങ്കുവയ്ക്കുന്നതിൽ മത്സരിക്കുന്നു; സ്വകാര്യചിത്രങ്ങൾ ചോർന്ന സംഭവത്തിൽ അക്ഷര ഹാസന് പറയാനുള്ളത്
ഐഎഫ്എഫ്‌കെ ഓൺലൈൻ രജിസ്ട്രേഷൻ വെള്ളിയാഴ്ച മുതൽ; മുഖ്യമന്ത്രി പിണറായി വിജയൻ ഡെലിഗേറ്റ് പാസിനുള്ള തുക എ കെ ബാലന് നൽകി ആദ്യ പാസ് സ്വീകരിക്കും; 7500 പാസുകൾ, പാസൊന്നിന് 2000രൂപ; മേള ഡിസംബർ ഏഴ് മുതൽ 13 വരെ
വിജയ്‌യുടെസർക്കാറിനെ വെട്ടാനൊരുങ്ങി തമിഴ്‌നാട് സർക്കാർ; ചിത്രം നടപ്പാക്കുന്നത് ഭീകരവാദ പ്രവർത്തനം; സിനിമ സമൂഹത്തിൽ കലാപം അഴിച്ചുവിടാൻ പ്രേരിപ്പിക്കുന്നത്; ഒരു ഭീകരവാദി അക്രമത്തിന് പ്രേരിപ്പിക്കുന്നതിന് സമാനം; വിജയ്ക്കും അണിയറ പ്രവർത്തകർക്കുമെതിരെ കേസെടുക്കാൻ ഒരുങ്ങി നിയമമന്ത്രി സി വി ഷൺമുഖൻ; വിവാദങ്ങൾക്കിടയിലൂം 100 കോടി കടന്ന് ചിത്രം
കൊലപാതകവും ബലാത്സംഗവും അവിഹിതവുമെല്ലാം ലാഘവത്തോടെ ആസ്വദിക്കും, ലിപ് ലോക്കോ കിടപ്പറ രംഗമോ വന്നാൽ ഇത് നമ്മുടെ സംസ്‌കാരത്തിന് ചേർന്നതല്ല എന്ന് ആഞ്ഞടിക്കും ; മായാ നദിയിലും തീവണ്ടിയിലുമുള്ള ചുംബന രംഗങ്ങളല്ല അത് വിജയിക്കാൻ കാരണം; സിനിമയെ വിമർശിക്കുന്ന കപടസദാചാരക്കാർക്കെതിരെ ടോവിനോ
പണം ധൂർത്തടിക്കുന്ന സംവിധായകനാണെന്ന് നിർമ്മാതാക്കളുടെ ഇടയിൽ ശ്രുതി പരന്നു; ചിത്രികരണ സമയത്ത് മമ്മൂട്ടി പോലും തെറ്റിദ്ധരിച്ചു; വേണ്ട രീതിയിൽ സഹകരിക്കാൻ നടൻ തയ്യാറായില്ല; ചിലർ ഇടപെട്ട് സംവിധായക സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ ശ്രമം വരെ നടന്നു; അയ്യർ ദ ഗ്രേറ്റ് എന്ന ചിത്രത്തിന്റെ പിന്നാമ്പുറ കഥകൾ തുറന്ന് പറഞ്ഞ് ഭദ്രൻ
വളർന്നുവരുന്ന നടനായ വിജയ്ക്ക് ചേരുന്നതല്ല ഇതൊന്നും; സർക്കാരിലെ വിവാദ സീനുകൾ നീക്കം ചെയ്യുന്നതായിരിക്കും നല്ലത്; തമിഴ്‌നാട് സർക്കാരിനെ ചൊടിപ്പിച്ചത് ആനുകൂല്യങ്ങൾ ജനങ്ങൾ തീയിൽ വലിച്ചെറിയുന്നതടക്കമുള്ള രംഗങ്ങൾ; ഭീഷണിയുമായി മന്ത്രി കടമ്പൂർ രാജു
തലക്കെട്ടിലെ കിടിലം എന്ന വാക്ക് എനിക്കിഷ്ടപ്പെട്ടു; എന്നാൽ ആ ശബ്ദത്തിന്റെ ഉടമ ഞാനല്ല; ശബരിമല വിവാദത്തിൽ  അനൂപ് മേനോന്റെ കിടിലം മറുപടി എന്ന പേരിൽ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് തന്റെതല്ലെന്ന് വ്യക്തമാക്കി  അനൂപ് മേനോൻ