Cinema - Page 275

സർക്കാർ കേരളത്തിൽ നിന്ന് മാത്രം നേടിയ കളക്ഷൻ ആറ് കോടിക്ക് മുകളിൽ; വിജയ് ചിത്രം കളക്ഷൻ റെക്കോർഡുകൾ തീർത്ത് മുന്നേറുമ്പോൾ വീണ്ടും വെല്ലുവിളിച്ച് തമിഴ് റോക്കേഴ്‌സ്; സർക്കാറിന്റെ എച്ച് ഡി പ്രിന്റ് ഇറക്കുമെന്ന് ഭീഷണി; റിലീസ് ദിനത്തിൽ പാലഭിഷേകം ഒഴിവാക്കി നിർധനയായ പെൺകുട്ടിയുടെ വിവാഹം നടത്തി വിജയ് ഫാൻസും
വെറുതെ ഒരു കല്യാണം കഴിക്കുന്നതിൽ കാര്യമില്ല; കല്യാണം പോലൊരു കമ്മിറ്റ്മെന്റിനോടിപ്പോൾ തീരെ താല്പര്യമില്ല: പെട്ടെന്നൊരാളെ ചൂണ്ടിക്കാട്ടി കല്യാണം കഴിക്കാൻ പറഞ്ഞാൽ അത് ബുദ്ധിമുട്ടാവും: വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് നമിതാ പ്രമോദ്
പൊളിച്ചടുക്കാൻ ടൊവിനോ മച്ചാൻ വീണ്ടും; കാണികളെ കോരിത്തരിപ്പിക്കാൻ കിടിലൻ ആക്ഷൻ സീനുകൾ; ഒഴിമുറിക്ക് ശേഷം മധുപാൽ വീണ്ടും സംവിധായക കുപ്പായം അണിയുന്ന ഒരു കുപ്രസിദ്ധ പയ്യൻ വെള്ളിയാഴ്‌ച്ച തീയറ്ററുകളിലേക്ക്; ഫ്രീക്ക് പയ്യൻ മാത്തനായി വിലസിയ ടൊവിനോയുടെ നാട്ടിൻപുറത്തുകാരൻ വേഷം കാണാൻ ആവേശത്തോടെ ആരാധകർ
കത്തുന്ന ദ്രാവിഡ രാഷ്ട്രീയത്തിൽ എണ്ണപാർന്ന് വീണ്ടും ഒരു വിജയ് ചിത്രം; മെർസൽ പോലെ സർക്കാറും ഒരു പൊളിറ്റിക്കൽ ത്രില്ലർ; എ.ആർ മുരുഗദാസിന്റെ ടേക്കിങ് മനോഹരമെങ്കിലും ഇതും ഒരു ടിപ്പിക്കൽ വിജയ് ചിത്രം തന്നെ; ഇത് ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് വിജയ്യുടെ രംഗപ്രവേശനമെന്നും നിരീക്ഷണം; വിവാദവും ത്രില്ലും നിറച്ച തകർപ്പൻ സർക്കാർ
മണി സാറിന്റെ ചിത്രത്തിൽ അവസരം ലഭിക്കുക എന്ന് വച്ചാൽ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം ലഭിച്ചത് പോലെ; സാറിന്റെ ചൈന്നൈയിലെ ഓഫീസ് എന്റെ വീടിന് തൊട്ടടുത്തായതിനാൽ പലപ്പോഴും കണ്ടുമുട്ടും; തന്റെ ജീവിതവുമായി കൂടുതലായി ചേരുന്നത് ഹിന്ദി സിനിമാ ലോകം; ദുൽഖർ മനസ് തുറക്കുന്നു
ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് സാറാ ഖാൻ നായികയാവുന്ന സിനിമയ്‌ക്കെതിരെ സന്ന്യാസിമാർ രംഗത്ത്; സിഖ് സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന രംഗങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഷാരൂഖ് ചിത്രം സീറോയ്‌ക്കെതിരെയും പരാതി; ഇടവേളയ്ക്ക് ശേഷം ബോളിവുഡ് സിനിമകൾക്ക് എതിരെ പ്രതിഷേധവുമായി മതസംഘടനകളും പ്രവർത്തകരും
സിനിമ വേണ്ടേ വേണ്ട; എനിക്ക് ഇംഗ്ലീഷും കമ്പ്യൂട്ടറും പഠിച്ചാൽ മതിയെന്ന് ഒന്നാം റാങ്കുകാരി; കാർത്യായനി അമ്മയുടെ നിഷ്‌കളങ്കമായ മറുപടിക്ക് മുന്നിൽ പൊട്ടിച്ചിരിച്ച് മഞ്ജു വാര്യർ
പ്രേതം 2 വിന്റെ ട്രെയിലറിന് വമ്പൻ വരവേല്പുമായി ആരാധകർ; ജയസൂര്യ രഞ്ജിത്ത് ചിത്രത്തിന്റെ ട്രെയലർ യുട്യൂബ് ട്രെന്റിങിൽ ഒന്നാമത്; വരിക്കാശേരി മന പ്രധാന ലോക്കേഷനാകുന്ന ചിത്രത്തിന്റെ ട്രെയിലർ കാണാം
വിദേശ യാത്രാ അനുമതി തേടി ദീലീപ് വീണ്ടും കോടതിയിൽ; അനുമതി തേടിയിരിക്കുന്നത് ഒന്നരമാസം ജർമ്മനിയിൽ പോകാൻ; വിചാരണ വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കമെന്ന് പ്രോസിക്യൂഷൻ; അപേക്ഷ നൽകിയത് ഡിസംബർ പതിനഞ്ച് മുതൽ ജനുവരി മുപ്പത് വരെയുള്ള യാത്രയ്ക്ക്