Cinema'ആരാധകന്റെ കമന്റ് അമ്പരിപ്പിച്ചു; മായാ നദിയിൽ ഞാൻ ചെയ്ത ചില രംഗങ്ങളുടെ പേരിൽ എന്നോടുള്ള വെറുപ്പ് കാരണമാണ് അയാളങ്ങനെ ചെയ്തത്; നിങ്ങൾ ഒരു സിനിമാതാരമാണെങ്കിൽ മറ്റൊന്നിനെക്കുറിച്ചും അഭിപ്രായം പറയരുതെന്നാണ് ചിലർ കരുതുന്നത്; ആ ക്ഷമാപണം പൃഥ്വിരാജിനു വേണ്ടിയായിരുന്നില്ല; ഞാൻ ചെയ്ത ഒരു സീനിന്റെ പേരിലും കമന്റിന്റെ പേരിലും അത്രത്തോളം വ്യക്തിഹത്യ അനുഭവിച്ചെന്നും നടി ഐശ്വര്യ ലക്ഷമി11 Nov 2018 10:36 AM IST
Cinema'ഞാൻ വാതിൽ തുറന്നതോടെ എന്നെ കയറിപ്പിടിക്കാനും ലൈംഗികമായി ആക്രമിക്കാനുമാണ് അയാൾ ശ്രമിച്ചത്; ഞാൻ നിസഹായയായിരുന്നു; അയാൾക്ക് കീഴടങ്ങാതെ എനിക്കു വേറെ വഴികൾ ഇല്ലായിരുന്നു; ബലപ്രയോഗത്തിലൂടെയാണ് അയാൾ എന്നെ കീഴ്‌പ്പെടുത്തിയിരുന്നത്; നവാസുദ്ദീൻ സിദ്ദീഖിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് മുൻ മിസ് ഇന്ത്യ നിഹാരിക സിങ്ങിന്റെ വെളിപ്പെടുത്തൽ11 Nov 2018 9:24 AM IST
Cinemaമീ ടു ക്യാമ്പയിനിൽ നിലപാട് വ്യക്തമാക്കി നടി നിത്യ മേനോൻ; 'ഒരു കൂട്ടം ആൾക്കാരുടെ ഒപ്പം നിന്ന് പ്രതികരിക്കുന്നതിനേക്കാൾ ഇഷ്ടം ഒറ്റയ്ക്കു പോരാടാനാണെന്ന് നടി; എനിക്കു പ്രശ്നമായി തോന്നിയിട്ടുള്ള സെറ്റുകളിൽനിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്; ഇതിന്റെ പേരിൽ പല സിനിമകളോടും നോ പറഞ്ഞിട്ടുണ്ടെന്നും നിത്യ11 Nov 2018 7:28 AM IST
Cinemaയു ട്യൂബിൽ വൈറലായി 'മീടു' എന്ന ഹ്രസ്വ ചിത്രം;'പിഴ' എന്ന അപമാനവും 'ഇര'യെന്ന അപരത്വവും പേറി ജീവിക്കേണ്ടവളല്ല സ്ത്രീയെന്നും ചിത്രം ശക്തമായി പറയുന്നു; മീടു ക്യാമ്പയിനിൽ സ്ത്രീകൾക്ക് കരുത്തുപകരുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഓൺലൈൻ മാധ്യമപ്രവർത്തകൻ സന്ദീപ് ശശികുമാർ10 Nov 2018 8:40 PM IST
Cinemaഇളയദളപതിക്കെതിരെ തമിഴ്‌നാട്ടിൽ 'സർക്കാർ പോര്' മുറുകുമ്പോൾ നേതാക്കൾ ഭയക്കുന്നത് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ! കത്രിക വച്ചും ശബ്ദം നിറുത്തിയും സിനിമയ്‌ക്കെതിരെ പഠിച്ച പണി പയറ്റിയിട്ടും തമിഴ്‌നാട് സർക്കാരിന് വിജയ് പ്രഭാവം തടയാനാകുന്നില്ല; നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചിത്രത്തിലെ ഓരോ ഡയലോഗും തമിഴകത്തെ ഭരണകർത്താക്കൾക്ക് 'ഭീഷണിയോ' ? ജനഹൃദയം കീഴടക്കിയത് പോലെ തമിഴ്‌നാട് രാഷ്ട്രീയവും 'സർക്കാർ' കീഴടക്കുമോ എന്നും സംശയം10 Nov 2018 8:30 AM IST
Cinemaവിശ്വാസത്തിന്റെ ചിത്രീകരണത്തിനിടെ നർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു; മരണവിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയ അജിത്ത് തുടർനടപടികൾ പൂർത്തിയാക്കാൻ മുൻനിരയിൽ; കുടുംബത്തിന് കൈത്താങ്ങായി നടൻ നല്കിയത് എട്ട് ലക്ഷം രൂപ; തല അജിത്ത് വീണ്ടും മാതൃകയായത് ഇങ്ങനെ10 Nov 2018 8:00 AM IST
Cinemaഒടിയൻ മാണിക്യൻ എത്തുക മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ റിലീസായി; ഇന്ത്യക്കകത്തും പുറത്തുമായി ആറിലധികം രാജ്യങ്ങളിൽ ഒരേ ദിവസം റിലീസ്; ഒടിയൻ മലയാളത്തിനൊപ്പം തെലുങ്കും പറയും; മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രത്തെ കാത്ത് ആരാധകർ10 Nov 2018 7:18 AM IST
Cinema2019 ഫെബ്രുവരിയിൽ പൃഥ്വിരാജിനെ വച്ച് ആദ്യ സംവിധാന സംരംഭം; രജനികാന്തിന്റെ 2.0ൽ അഭിനയിച്ചതിന്റെ ത്രിൽ; കലാഭവൻ ഷാജോൺ പങ്കുവയ്ക്കുന്നത് ഉള്ളിൽ നിറഞ്ഞു തുളുമ്പുന്ന സന്തോഷത്തിന്റെ നിറകുടം; ' ഞാനിത്ര നാൾ കണ്ട പൃഥ്വിയേയല്ല ലൂസിഫറിന്റെ സെറ്റിൽ കണ്ടത്' ; മറ്റുള്ളവരെ താഴേയ്ക്ക് വലിച്ചിട്ട് വളരാൻ ശ്രമിച്ചിട്ടില്ലെന്നും വേഷങ്ങൾക്കായി ആരുടേയും പുറകേ നടന്നിട്ടില്ലെന്നും ഷാജോൺ10 Nov 2018 7:08 AM IST
Cinemaനീങ്കൾ സൊല്ലും ഹലോ വേറെ ലെവൽ; റേഡിയോ ജോക്കിയാകാൻ ശ്രമിച്ച് വിജയം കണ്ടെത്തുന്ന വീട്ടമ്മയായി ജ്യോതികെയത്തുന്ന'കാട്രിൻ മൊഴി' ട്രെയിലർ കാണാം10 Nov 2018 7:00 AM IST
Cinemaചുംബനങ്ങളില്ലാതെ നായകറോളിൽ പാൽക്കാരൻ പയ്യനായി ടൊവിനോ; അതിഭാവുകത്വങ്ങളില്ലാത്ത കഥ പറയുന്നത് ജീവിതയാഥാർത്ഥ്യങ്ങൾ; ആറു വർഷങ്ങൾക്ക് ശേഷമുള്ള മധുപാലിന്റെ സംവിധാനം നിരാശപ്പെടുത്തിയില്ല; വൈക്കത്തിന്റെ ഗ്രാമീണ ഭംഗിയോടൊപ്പം ഇഷ്ടപ്പെടും'ഈ കുപ്രസിദ്ധ പയ്യനെ'മറുനാടന് ഡെസ്ക്9 Nov 2018 6:08 PM IST
Cinemaസർക്കാരിന് തമിഴ്‌നാട്ടിൽ കത്രിക വച്ചു ! തമിഴ്‌നാട് സർക്കാരിനെ ചൊടിപ്പിച്ച വിവാദ രംഗങ്ങൾ നീക്കം ചെയ്ത് അണിയറക്കാർ; സെൻസർ ബോർഡ് അംഗീകാരം നൽകിയ സിനിമയിലെ രംഗങ്ങൾ നീക്കം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും രജനീകാന്ത്; വരലക്ഷ്മി ശരത് കുമാർ അവതരിപ്പിച്ച കഥാപാത്രത്തിന് ജയലളിതയുമായി സാമ്യമുണ്ടെന്നതും ചൂടൻ ചർച്ച9 Nov 2018 2:50 PM IST
Cinemaവിനോദസഞ്ചാര മേളയായ വേൾഡ് ട്രാവൽ മാർട്ടിൽ മിന്നും താരമായി ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി9 Nov 2018 2:20 PM IST