Cinemaഅവഗണിക്കാനാവില്ല ഈ സിനിമ പറയുന്ന രാഷ്ട്രീയം; ഈ 'കുപ്രസിദ്ധ പയ്യൻ' ജനാധിപത്യക്കാലത്തെ ഭരണകൂട ഭീകരത നിങ്ങൾക്ക് കാണിച്ചുതരും; തിരക്കഥയിലെ പോരായ്മകൾ കൊണ്ട് ചിലയിടങ്ങളിൽ ദുർബലമാകുന്നുണ്ടെങ്കിലും ഇത് വിരസമാവാത്ത കാഴ്ചാനുഭവം; ചലനങ്ങളിലും നോട്ടത്തിനും നിഷ്‌ക്കളങ്കമായ ചിരിയിലുമെല്ലാം കൈയടി നേടി ടൊവീനോ; അസാധാരണമായ പ്രകടനത്താൽ പ്രേക്ഷകരുടെ പ്രിയം നേടി നിമിഷാ സജയൻകെ വി നിരഞ്ജന്12 Nov 2018 4:20 PM IST
Cinemaനോട്ടയ്ക്ക് ശേഷം ത്രില്ലടിപ്പിക്കാൻ വിജയ് ദേവെരകൊണ്ട; ടാക്‌സിവാലയുടെ ട്രെയിലറിന് മികച്ച പ്രതികരണം; രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി നടി മാളവികാ നായരും12 Nov 2018 4:09 PM IST
Cinemaമൂന്നു മലകൾ താണ്ടി അവർ ശേഖരിച്ചത് 20 ലക്ഷം രൂപ; നാല് ആദിവാസി ഊരുകളിൽ 16 ലക്ഷം കൈമാറിയപ്പോൾ നഴ്‌സിങ് പഠിക്കാൻ 30,000 രൂപ വീതം ഏറ്റുവാങ്ങി ഒൻപതു കുട്ടികൾ; മനോജ് നിരക്ഷരനും കുഞ്ഞഹമ്മദും റോഷി അഗസ്റ്റിനും വരെ കരുണയുടെ നടത്തിപ്പുകാരായി; മാധ്യമ പ്രവർത്തനം എന്നാൽ വാർത്ത എഴുതൽ മാത്രമല്ലെന്ന് വീണ്ടും തെളിയിച്ച് മറുനാടൻ കുടുംബം12 Nov 2018 1:20 PM IST
Cinemaസിനിമയിൽ ഇതുവരെ രണ്ട് പെൺകുട്ടികളുമായി ഞാൻ പ്രണയത്തിലായിട്ടുണ്ട്; അതിനർഥം ഞാൻ അവരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ഉപദ്രവിച്ചു എന്നുമല്ല;പരസ്പര സമ്മതത്തോടു കൂടി രണ്ട് വ്യക്തികൾ തമ്മിലുണ്ടാകുന്ന ബന്ധം ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ല; മീടു ക്യാമ്പെയ്‌നുകൾ ദുരുപയോഗം ചെയ്യുന്നുവെന്ന് വിശാൽ12 Nov 2018 8:52 AM IST
Cinemaഅടുത്ത കുടുംബാംഗങ്ങൾക്കൊപ്പം വിവാഹത്തിനായി രൺവിറും ദീപികയും ഇറ്റലിക്ക് പറന്നു; തൂവെള്ള വസ്ത്രങ്ങൾ അണിഞ്ഞ് മുംബൈ എയർപോർട്ടിലെത്തിയ താരങ്ങളുടെ ചിത്രങ്ങൾ വൈറൽ; ബോളിവുഡ് കാത്തിരുന്ന വിവാഹം ഇറ്റലിയിലെ ലേക്ക് കമോയിൽ 14,15 തിയതികളിലായി നടക്കും12 Nov 2018 8:42 AM IST
Cinema96 തിയേറ്ററിലെത്തിക്കാൻ നിർമ്മാതാവിനെ സഹായിച്ചത് വിജയ് സേതുപതി; പ്രതിഫലം വാങ്ങാതെ അഭിനയിച്ചത് കൂടാതെ സാമ്പത്തിക പ്രതിസന്ധിയിലായ നിർമ്മാതാവിനെ പണം നല്കിയും സഹായിച്ച് മക്കൾ സെൽവൻ; നിർമ്മാതാക്കൾ പണം നൽകിയില്ലെങ്കിൽ ചിത്രത്തിൽ അഭിനയേക്കണ്ടതില്ലെന്ന് അംഗങ്ങൾക്ക് നിർദ്ദേശം നല്കി നടികർ സംഘം12 Nov 2018 8:41 AM IST
Cinemaകാട്ടുതീ പടരുന്നതിന്റെ ഒരു ദിവസം മുമ്പ് വരെ താൻ ലോസ് ആഞ്ചൽസിലും മാലിബവിലും ഉണ്ടായിരുന്നുവെന്ന് ശ്രുതി ഹാസൻ; നിരവധി പേരുടെ ജീവൻ കവർന്ന കാട്ടുതീയിൽ നിന്നും താൻ സുരക്ഷിതയാണെന്ന് ട്വീറ്റുമായി നടി12 Nov 2018 8:17 AM IST
Cinemaഞാൻ പറയുന്നതെല്ലാം എനിക്ക് തന്നെ വിനയായിട്ട് വരുകയാണല്ലോ? വടക്കുനോക്കിയന്ത്രത്തിലെ മുതൽ ചിന്താവിഷ്ടയായ ശകുന്തളയിലെ വരെയുള്ള ഹിറ്റ് ഡയലോഗുകൾ ഉൾപ്പെടുത്തി ശ്രീനിവാസൻ ചിത്രം പവിയേട്ടന്റെ മധുരച്ചൂരൽ ടീസർ12 Nov 2018 7:57 AM IST
Cinemaശരവേഗത്തിൽ 100 കോടി ക്ലബിൽ കയറി ഇളയദളപതിയുടെ 'സർക്കാർ' സർവകാല റെക്കോർഡിലേക്ക് ! നാലു ദിവസം കൊണ്ട് ചിത്രം നേടിയത് 150 കോടി; ഒരാഴ്‌ച്ചയ്ക്കകം 200 കോടിക്ക് മുകളിൽ കളക്ഷൻ ലഭിക്കുമെന്ന് റിപ്പോർട്ട് ; വിജയ് നായകനായി 100 കോടി ക്ലബിലെത്തുന്ന ആറാം ചിത്രം11 Nov 2018 4:08 PM IST
Cinemaലളിതമായ ചടങ്ങിൽ നടി ശ്രിന്ദയുടെ രണ്ടാം വിവാഹം; യുവ സംവിധായകൻ സിജുവുമായുള്ള വിവാഹത്തിന് മകൻ സാക്ഷി; ആശംസാ പ്രവാഹവുമായി നമിത പ്രമോദ് ഉൾപ്പടെ വൻ താരനിര; കേക്ക് മുറിക്കുന്ന ചിത്രം സമൂഹ മാധ്യമത്തിൽ വൈറൽ11 Nov 2018 2:30 PM IST
Cinemaഎന്റെ സ്കൂട്ടറാ അൽപം പഴയതാ...! ആസിഫ് അലിയുടെ 'വിജയ് സൂപ്പറും പൗർണമിയും' ചിത്രത്തിന്റെ ടീസറെത്തി; ജിസ് ജോയ്-ആസിഫ് അലി കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ ചിത്രം11 Nov 2018 12:43 PM IST
Cinema'കീമോതെറാപ്പി കാരണം മുടിയെല്ലാം കൊഴിഞ്ഞ് എല്ലും തോലുമായ അവളെ കണ്ട ഞാൻ ആരും കാണാതെ പൊട്ടിക്കരഞ്ഞു; അവളെ ചികിൽസിച്ച ആശുപത്രിയിൽ പലതരത്തിലുള്ള രോഗങ്ങളുമായി മല്ലിടുന്ന കുട്ടികളെ കണ്ടപ്പോൾ എന്റെ മകൾക്ക് മാത്രം എന്താ ഇങ്ങനെ എന്ന ചോദ്യം എന്നിൽ നിന്ന് മാറി; രണ്ടര വർഷത്തെ ചികിത്സയും 5 വർഷത്തെ ഒബ്സർവേഷനും കഴിഞ്ഞു മകൾ ജീവിതത്തിലേക്ക് തിരിച്ചു വന്നു; വേദനിക്കുന്ന ഓർമ്മകളിൽ വാചാലയായി നടി കസ്തൂരി11 Nov 2018 11:59 AM IST