Cinemaപ്രചാരണ പോസ്റ്ററുകളിൽ വിജയ് സിഗരറ്റ് വലിക്കുന്ന ചിത്രങ്ങൾ; പുകവലി ഹാനികരമെന്ന മുന്നറിയിപ്പ് നല്കാതെ പോസ്റ്റർ പതിച്ചതിന് വിജയ്‌ക്കെതിരേ കേരളത്തിലെ ആരോഗ്യവകുപ്പിന്റെ കേസ്; നടനെതിരെ ചുമത്തിയത് രണ്ട് വർഷം തടവും പിഴയും ലഭിക്കാവുന്ന വകുപ്പ്; വിവാദങ്ങൾക്കിടയിലും വിജയ കുതിപ്പ് തുടരുന്ന ചിത്രം ഏഴ് ദിവസം കൊണ്ട് 200 കോടി ക്ലബിൽ14 Nov 2018 9:19 AM IST
Cinemaജിമിക്കി കമ്മലിന് ചുവടുവച്ച് ജ്യോതിക; ഇടവേളയ്ക്ക് ശേഷം തമിഴകത്ത് നിന്നും വീണ്ടും ഹിറ്റൊരുക്കാൻ ജിമിക്കി കൈമലിന്റെ അലയൊലികൾ; കാട്രിൻ മൊഴിയിലെ വീഡിയോ ഗാനം യുട്യൂബ് ട്രെന്റിങിൽ തന്നെ14 Nov 2018 8:53 AM IST
Cinemaജാഫർ ഇടുക്കിയുടെ മകളുടെ വിവാഹത്തിന് ആശംസകളുമായി സിനിമാ താരങ്ങൾ ഒഴുകി എത്തി; വെള്ളിത്തിരയിലെ താരങ്ങളെ അടുത്തു കിട്ടിയപ്പോൾ സെൽഫി എടുക്കാൻ തിരക്കു കൂട്ടി നാട്ടുകാരും: സെൽഫിക്ക് പോസ് ചെയ്ത് മടുത്ത് ആസിഫ് അലി; താരങ്ങൾ ഒഴുകിയെത്തിയ ജാഫർ ഇടുക്കിയുടെ മകളുടെ വിവാഹ വീഡിയോ കാണാം14 Nov 2018 8:31 AM IST
Cinemaകാലിൽ കയർ കെട്ടി തലകീഴായി തൂങ്ങി നില്ക്കുന്നത് ടൊവിനോ തന്നെ: കുപ്രസിദ്ധ പയ്യനിലെ സാഹസിക രംഗം ചിത്രീകരിച്ചിരിക്കുന്നത് ഡ്യൂപ്പില്ലാതെ; മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ14 Nov 2018 8:20 AM IST
Cinemaവിവാഹത്തിന് സമ്മാനങ്ങൾക്ക് പകരം സംഭാവനകൾ മതി; അത് നൽകേണ്ടത് തങ്ങൾക്കല്ല ചാരിറ്റി ഫൗണ്ടേഷനിലേക്കെന്ന് ദീപിക-രൺവീർ ജോഡി; മാതൃക തീരുമാനത്തിന് സോഷ്യൽ മീഡിയയുടെ കൈയടി; ഇറ്റലിയിൽ നടക്കുന്ന വിവാഹത്തിന് മാധ്യമങ്ങൾക്കും വിലക്ക്13 Nov 2018 11:07 PM IST
Cinemaസൗന്ദര്യ രജനികാന്ത് വീണ്ടും വിവാഹിതയാകുന്നു; വരൻ യുവനടൻ വിശാഖൻ വനങ്കമുടി; താര വിവാഹം അടുത്ത വർഷമെന്ന് വിവരം13 Nov 2018 3:20 PM IST
Cinemaബോക്‌സിങ് താരത്തെ വെല്ലുവിളിച്ച് റിങ്ങിലിറങ്ങിയ രാഖി സാവന്തിനെ പഞ്ഞിക്കിട്ട് വനിതാ ഗുസ്തി താരം; ഹരിയാനയിൽ നടന്ന റസ്ലിങ് മത്സരത്തിനിടെ തന്റെ ഐറ്റം നമ്പരുമായി ഗുസ്തി താരത്തിന് മുമ്പിലെക്കെത്തിയ നടി ഇടികൊണ്ട് വീണ വീഡിയോ വൈറൽ; വിവാദതാരം ആശുപത്രിയിലെന്നും സൂചന13 Nov 2018 9:11 AM IST
Cinemaമോഹൻലാലിന്റെ രണ്ടാമൂഴം അകാലചരമം അടഞ്ഞെങ്കിലും ബോളിവുഡിൽ നിന്നുമുള്ള മഹാഭാരത കഥയെത്തുക ബിഗ് ബജറ്റിൽ തന്നെ;1000 കോടി മുതൽ മുടക്കിൽ ചിത്രം നിർമ്മിക്കാൻ മുകേഷ് അംബാനി; ശ്രീകൃഷ്ണനാകാൻ ഒരുങ്ങി അമീർഖാൻ13 Nov 2018 8:46 AM IST
Cinemaസംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ മേശയിൽ മുഖമടിച്ച് ആന്റണി വർഗീസിന് പരുക്ക്; നടന് പരുക്കേറ്റത് ജല്ലിക്കെട്ട് എന്ന സിനിമയുടെ കട്ടപ്പനയിലെ ലൊക്കേഷനിൽ വച്ച്13 Nov 2018 8:22 AM IST
Cinemaവിലക്ക് ഭീഷണിയും വിവാദങ്ങളും ഉയരുന്നതിനിടെ ട്രെയിലർ പുറത്തിറക്കി അണിയറപ്രവർത്തകർ; 'പ്രണയം തീർത്ഥാടനമാണ്' എന്ന ടാഗ് ലൈനോടെയെത്തുന്ന സാറാ അലി കാൻ ചിത്രം കേദാർനാഥി'ന്റെ ട്രെയ്ലർ കാണാം13 Nov 2018 8:06 AM IST
Cinemaസുഡാനിക്ക് ശേഷം വീണ്ടുമൊരു ഫുഡ്ബോൾ കഥയുമായി പന്ത് എത്തുന്നു; ഫുട്ബോളിനെ സ്നേഹിക്കുന്ന എട്ട് വയസ്സുകാരിയുടെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലർ കാണാം13 Nov 2018 7:30 AM IST
Cinema'ജോസഫിൽ' അഭിനയിക്കാൻ പല മുൻനിര നായികമാരും നോ പറഞ്ഞത് നന്നായി, പുതുമുഖങ്ങളായ രണ്ട് പേർക്ക് അവസരം ലഭിച്ചല്ലോ; ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും നായകനിലേക്ക് 'ദൈവാനുഗ്രഹത്തിന്റെ ദൂരമെന്ന്' നടൻ ജോജു ജോർജ് ; നായകനായി അഭിനയിക്കുമ്പോൾ സമ്മർദ്ദങ്ങൾ ഏറെയാണെന്നും ഇനി അടുത്തൊന്നും നായകനാകില്ലെന്നും ജോജു13 Nov 2018 7:20 AM IST