Cinema - Page 270

കനത്ത സുരക്ഷാ വലയത്തിനുള്ളിൽ വിവാഹച്ചടങ്ങുകൾ ഒരുക്കിയിട്ടും ചിത്രങ്ങൾ ലീക്കായി; വെള്ള വസ്ത്രങ്ങൾ ധരിച്ച് നില്ക്കുന്ന ദീപികയുടെയും രൺവിറിന്റെ വിവാഹത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ;താരമാംഗല്യത്തിന് വേദിയാകുന്ന ലേക്ക് കോമോ ആഡംബരത്തിന്റെയും സൗന്ദര്യത്തിന്റെയും പറുദീസ
മൂകാംബിക സന്ദർശനം യാത്രയുടെ ഭാഗമായി സംഭവിച്ചത്; കൂടെയുള്ളവർ ചെയ്തതുപോലെ കുറിതൊട്ട് ഫോട്ടോ എടുത്തു; വാർത്ത വന്നത് ആസിഫ് അലി ഇഷ്ടദേവിയെ തൊഴാൻ മൂകാംബികയിലെന്ന്; വിശ്വാസം ഉള്ളിൽ ഉള്ളത്;കാവി മുണ്ടുടുത്ത് ചന്ദനക്കുറിം തൊട്ട് ക്ഷേത്രത്തിന് മുമ്പിൽ നില്ക്കുന്ന ഫോട്ടോയ്ക്ക് വിമർശനവുമായി എത്തിയവർക്ക് മറുപടിയുമായി ആസിഫും ഭാര്യയും
ആദ്യ സംവിധാനത്തിലെ നായികയെയും നായകനെയും ഒറ്റ ഫ്രെയിമിലാക്കി സംവിധായകന്റെ ക്ലിക്ക്‌; ലൂസിഫറിന്റെ ലൊക്കേഷനിൽ നിന്നുള്ള മോൻലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ പങ്ക് വച്ച് അണിയറപ്രവർത്തകർ ഇട്ട പോസ്റ്റ് വൈറലാക്കി സോഷ്യൽമീഡിയ
പൊതു വേദിയിൽ പ്രസംഗിക്കുന്നതിനിടെ നടി കാജൽ അഗർവാളിന്റെ കവിളിൽ ചുംബിച്ച് ഛായാഗ്രാഹകൻ ! അതൃപ്തിയോടെ നടിയുടെ മുഖ ഭാവം മാറുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ; അവസരം കിട്ടിയപ്പോൾ ഛോട്ടാ അതുപയോഗിച്ചു എന്ന വിമർശനവുമായി അണിയറ പ്രവർത്തകനെതിരെ ട്രോൾ പൊങ്കാല
അന്താരാഷ്ട്ര ചലച്ചിത്രോത്സവം; മത്സരവിഭാഗത്തിൽ 14 ചിത്രങ്ങൾ; മലയാളത്തിൽ നിന്ന് ഈ മാ യൗ, സുഡാനി ഫ്രം നൈജീരിയ എന്നിവയും; ചിത്രങ്ങൾ തിരഞ്ഞെടുത്തത് എ മീരാ സാഹിബ് ചെയർമാനായ സമിതി; തിരഞ്ഞെടുത്തതിൽ നാല് ചിത്രങ്ങൾ വനിത സംവിധായകരുടേത്
പാർവതിയെ നായികയാക്കിയതിന്റെ പേരിൽ ഒരുപ്രശ്‌നവും നേരിട്ടില്ല; നടിക്ക് കിട്ടിയ അംഗീകാരങ്ങൾ മലയാളത്തിന് കൂടി കിട്ടിയ അംഗീകാരം;   വിമർശനങ്ങൾ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ ബാധിച്ചിട്ടില്ലെന്ന് തിരക്കഥാകൃത്ത് സഞ്ജയ്
അഞ്ചു വർഷത്തെ പ്രണയസാഫല്യം! ദീപിക റൺവീറിന്റേതായി; ഇന്ന് നടന്ന വിവാഹം ദീപികയുടെ മതാചാരപ്രകാരം കൊങ്ങിണി രീതിയിൽ; നാളെ രൺവീറിന്റെ മതാചാരപ്രകാരം സിന്ധി രീതിയിലും; വിവാഹവേദിയിൽ പ്രവേശനം കൈത്തണ്ടയിൽ പ്രത്യേകം ബാൻഡ് കെട്ടിയ അതിഥികൾക്ക് മാത്രം
ഞാനും രജനിയും ഇപ്പോൾ നിയമപരമായി വേർപിരിഞ്ഞിരിക്കുന്നു; ഒരുമിച്ച് കുറേ സുന്ദരവർഷങ്ങൾ പങ്കിട്ടു! ഇനിയും പരസ്പര ബഹുമാനത്തോടെ നല്ല സുഹൃത്തുക്കളായി തുടരും; വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ച് രാക്ഷസൻ ഹീറോ വിഷ്ണു വിശാൽ
പ്രളയക്കെടുതിയെ നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മറുനാടൻ കുടുംബം നൽകിയത് 85 ലക്ഷം രൂപ; സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിക്കുമ്പോഴും നന്മയ്ക്ക് കൈകോർത്തതിന്റെ സന്തോഷ സൂചകമായി ചെറുപുഞ്ചിരിയോടെ ചെക്ക് ഏറ്റുവാങ്ങി പിണറായി: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വീണ്ടും നന്മയുടെ പ്രതീകമാകുന്നത് ഇങ്ങനെ
ഓൺസ്‌ക്രീനിൽ ഗ്ലാമർ രംഗങ്ങളിലും ഇന്റിമേറ്റ് സീനുകളിലും അഭിനയിക്കാൻ ലജ്ജിക്കുന്ന പലരും ഓഫ് സ്‌ക്രീനിൽ എന്തു വൃത്തികേട് ചെയ്യാനും തയ്യാറാണ്; താൻ ഓൺസ്‌ക്രീനിൽ വീട്ടുവീഴ്‌ച്ചക്ക് തയ്യാറാകുമ്പോൾ ഓഫ് സ്‌ക്രീനിൽ തയ്യാറാവില്ല;എന്തു കൊണ്ടാണ് ഗ്ലാമർ രംഗങ്ങളിൽ അഭിനയിക്കുന്നുവെന്ന ചോദ്യത്തിന് നടി സാധിക വേണുഗോപാലിന്റെ മറുപടി ഇങ്ങനെ