Cinemaനടൻ ടിപി മാധവൻ ആശുപത്രിയിൽ; 82കാരനായ നടൻ തീവ്രപരിചരണ വിഭാഗത്തിൽ; 2016 മുതൽ പത്തനാപുരം ഗാന്ധിഭവൻ കുടുംബാംഗമാണ്; അമ്മയുടെ സ്ഥാപക സെക്രട്ടറിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന്16 Nov 2018 6:51 PM IST
Cinemaബാലവേല വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന ഹ്രസ്വ ചിത്രം 'ഇവൾ ആണോ' ജനങ്ങളിലേക്ക് ; സിഡി പ്രകാശനം നിർവ്വഹിച്ച് ചലച്ചിത്ര താരം ജയരാജ് വാര്യർ; കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് റേഡിയോ ജോക്കി ലക്ഷ്മിയും മാസ്റ്റർ ജഗൻ ശ്യാംലാലുംമറുനാടന് ഡെസ്ക്16 Nov 2018 11:41 AM IST
Cinemaപോർച്ചുഗലിൽ നിന്ന് പറന്നിറങ്ങിയ ലാൽ; ശിവാജിയേയും എംജിആറിനേയും കമൽഹാസനേയും അനുകരിച്ച് ജയറാം; വിശ്വരൂപത്തിലെ സ്ലോമോഷൻ ആക്ഷൻ സ്റ്റണ്ട് രംഗത്തിന് കിട്ടിയത് നിർത്താത്ത കൈയടി; അവതാരകരായി തിളങ്ങി സുഹാസിനിയും ലിസിയും; കേക്ക് മുറിച്ചും ഫോട്ടോ എടുത്തും അടിച്ചു പൊളിച്ച് എൺപതുകളിലെ സുവർണ്ണതാരങ്ങൾ; ചെന്നൈയിലെ ആഘോഷം ഇങ്ങനെ16 Nov 2018 8:58 AM IST
Cinemaതിരക്കഥ കേട്ടത് ചമ്രം പടഞ്ഞിരുന്ന് കണ്ണുകൾ അടച്ച്; കഥ കേൾക്കുമ്പോൾ ഉണ്ടായ ചലനത്തിൽ നിന്നും മുഖഭാവത്തിൽ നിന്നും മാണിക്യനെ മനസ് കൊണ്ട് ആവാഹിച്ചതായി മനസിലായി; കാശിയിൽ എടുത്ത ആദ്യ ഷോട്ട് തന്നെ ഒറ്റ ടേക്കിൽ പൂർത്തിയാക്കി അമ്പരപ്പിച്ചു; ലാലേട്ടന്റെ ഒടിയൻ മാണിക്യനിലേക്കുള്ള പരകായ പ്രവേശനത്തിന്റെ വിശേഷങ്ങളുമായി ശ്രീകുമാർ മേനോൻ16 Nov 2018 8:30 AM IST
Cinemaലൈംഗികാതിക്രമങ്ങൾക്ക് എപ്പോഴും തെളിവുകൾ സൂക്ഷിക്കാൻ കഴിയില്ല; മീ ടൂ എന്ന് തുറന്നു പറഞ്ഞു മുന്നോട്ടു വരുന്നവരുടെ വാക്കുകൾ ശ്രദ്ധിക്കണം; ആരോപണം ഉന്നയിക്കുന്നവരെക്കുറിച്ച് കുറിച്ച് മറ്റാർക്കെങ്കിലും സമാന അനുഭവം ഉണ്ടോ എന്നന്വേഷിക്കണം; മീ ടു മൂവ്‌മെന്റിനെ വിമർശിക്കുന്നവരോട് രാധികാ ആപ്‌തേക്ക് പറയാനുള്ളത്16 Nov 2018 8:15 AM IST
Cinemaസണ്ണി ലിയോണിനൊപ്പം സ്‌ക്രീനിലെത്തുന്നത് സുരാജും അജുവും; രംഗീലയുടെ ചിത്രീകരണം ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് സ്‌പോട്ടുകളിൽ; ബോളിവുഡ് സുന്ദരിയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ16 Nov 2018 8:00 AM IST
Cinemaവിമാനത്താവളത്തിൽ നിന്നും ഇറങ്ങിവരുന്ന മോഹൻലാലിനൊപ്പം വിസ്മയയും; താരപുത്രിയെ ക്യാമറക്ക് മുന്നിൽ കിട്ടിയതോടെ ആഘോഷമാക്കി ആരാധകർ; വൈറലാകുന്ന വീഡിയോ കാണാം16 Nov 2018 7:59 AM IST
Cinemaതത്ത്വ എന്ന് പറഞ്ഞ നമുക്കറിയാം. കൂടെ അസി എന്ന മുസ്‌ലിം പേരെങ്ങനെ വന്നു? ഇനി വാവരുടെ വിളി പേരാണോ? തത്വമസിയുടെ അർത്ഥം തിരഞ്ഞ് ധ്യാനും അജുവും; കോമഡിയിൽ ചാലിച്ച സച്ചിന്റെ ടീസർ കാണാം16 Nov 2018 7:50 AM IST
Cinemaആരാധകരുടെ കാത്തിരിപ്പിന് വിരാമം; ദീപിക-രൺവീർ വിവാഹച്ചിത്രങ്ങൾ പുറത്ത്; ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തു വിട്ടു താരങ്ങൾ15 Nov 2018 8:44 PM IST
Cinemaനടിയെ ആക്രമിച്ച കേസ്; കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി അടുത്ത മാസത്തിലേക്ക് മാറ്റി; നടപടി എറണാകുളം സെഷൻസ് കോടതിയുടേത്; ആവശ്യപ്പെട്ട 35 രേഖകളിൽ 7 രേഖകൾ കൈമാറാൻ കഴിയില്ലെന്ന് പൊലീസ്15 Nov 2018 5:04 PM IST
Cinemaആനി മോനേ സ്‌നേഹിക്കുന്നതു പോലെ മാഗിക്ക് എന്നെ സ്‌നേഹിക്കാമോ? രാജീവ് മേനോനായി മോഹൻലാൽ മലയാളികളെ കരയിച്ച ദശരഥത്തിന് 29 വയസ്; വാടകഗർഭപാത്രത്തിന്റെ കഥ വർഷങ്ങൾക്കു മുമ്പേ കേരളക്കരയിൽ അവതരിപ്പിച്ച സിബി-ലോഹി-ലാൽ കൂട്ടുകെട്ടിന്റെ ദശരഥം കാലത്തിനു മുമ്പേ പിറന്ന സിനിമ15 Nov 2018 10:45 AM IST
Cinemaകല്ല്യാണ വിരുന്നിനിടെ ഗ്ലാമറസ് ഔട്ട് ഫിറ്റിൽ ശ്രദ്ധ നേടി പതിനാറുകാരി; സിനിമാ താരം അർജ്ജുൻ അശോകന്റെ വിവാഹ പാർട്ടിയിൽ 'തിളങ്ങിയത്' നടി സാനിയ ഈയപ്പൻ; ഫ്‌ളോറൽ അഴകുള്ള സ്‌കേർട്ടിൽ മാലാഖയായി കൊച്ചു സുന്ദരി; താരത്തിളക്കത്തിന്റെ മുഴുവൻ ക്രെഡിറ്റും നടി പൂർണിമ ഇന്ദ്രജിത്തിന്15 Nov 2018 9:10 AM IST