Cinema varthakal - Page 117

ഒറ്റകൊമ്പനുമായി സുരേഷ് ഗോപി; വീണ്ടും ക്യാമറക്ക് മുന്നിലെത്തുന്നത് റിയല്‍ ലൈഫ് കഥാപാത്രവുമായി; കടുവാക്കുന്നേല്‍ കുറുവച്ചന്റെ മാസ് റോൾ ഒരുങ്ങുന്നു; ചിത്രീകരണം ആരംഭിച്ചു
മാര്‍ക്കോ യുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവം;  ആലുവ സ്വദേശിയായ 21കാരൻ പിടിയിൽ; പ്രതി കുടുങ്ങിയത് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ
ഞെട്ടിച്ച് ഓപ്പണിംഗ് കളക്ഷൻ; വിജയ് ചിത്രം തെറി യുടെ ഹിന്ദി റീമേക്കിന് മികച്ച പ്രതികരണം; ബോളിവുഡ് അരങ്ങേട്ടത്തിൽ കസറി കീർത്തി സുരേഷ്; ബേബി ജോണ്‍ ആദ്യ ദിനം നേടിയതെത്ര ?
ഒരു പൊലീസ് ഓഫീസര്‍ നോക്കി നില്‍ക്കെ അല്ലു അര്‍ജുന്‍ സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിക്കുന്നു; മര്യാദയില്ലാത്ത രംഗം, നിയമപാലകരുടെ സ്വത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന, ബഹുമാനം തീരെയില്ലാത്ത രംഗം; അല്ലു അര്‍ജുനെതിരെ വീണ്ടും പരാതി; വിടാതെ വിവാദം