Cinemaകരിക്കട്ടയായി വേണു; വജ്രമായി ഫഹദ് ഫാസിൽ! കൈ്ളമാക്സിൽ കലമുടച്ച് കാർബൺ; ഒരു അഡ്വവെഞ്ചർ ത്രില്ലർ അവസാനിക്കുന്നത് ചിന്താ പരീക്ഷണമായി; ബുജി ജാട നല്ല സിനിമയെ തകർക്കുന്നത് ഇങ്ങനെയാണ്!20 Jan 2018 8:55 AM
Cinemaചളമായ സോഷ്യൽ സറ്റയർ! 'ദൈവമേ കൈതൊഴാം...' എന്തിനോവേണ്ടി തിളക്കുന്ന സാമ്പാർ; കണ്ടുമടുത്ത വേഷത്തിൽ ജയറാം വീണ്ടും; കറുത്ത യഹൂദൻ പോലൊരു ചിത്രമെടുത്ത സലിംകുമാറിന് ഇത് തീരാത്ത നാണക്കേട്19 Jan 2018 1:16 AM
Cinemaഈട അഥവാ രുധിരകാലത്തെ പ്രണയം; പ്രമേയത്തിലും ആഖ്യാനത്തിലും ഫസ്റ്റ് ക്ളാസ് മാർക്ക് കൊടുക്കാവുന്ന ചിത്രം; കമ്മികൾക്കും സംഘികൾക്കും ഒരുപോലെ കുരുപൊട്ടുന്ന ശക്തമായ രാഷ്ട്രീയ ഉള്ളടക്കം; അഭിനയത്തികവിൽ ഷെയിൻ നിഗം; കണ്ണൂരിലെ ചോരക്കൊതിയന്മാർ ഈ പടം ഒന്നു കണ്ടിരുന്നെങ്കിൽ!7 Jan 2018 1:02 AM
Cinemaസമ്മർദ്ദങ്ങളെ ഭയക്കാതെ സത്യം പറയാൻ വെമ്പുന്ന പത്രപ്രവർത്തകനാണോ നിങ്ങൾ? എങ്കിൽ മറുനാടൻ മലയാളിയുടെ കൊച്ചി കോട്ടയം കോഴിക്കോട് ബ്യൂറോകളിൽ അവസരം; രണ്ട് വർഷം എങ്കിലും റിപ്പോർട്ടിങ് പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം4 Jan 2018 6:55 AM
Cinema50,000 രൂപ സംഭാവന നൽകിയാൽ അഞ്ചു ലക്ഷം രൂപയുടെ പബ്ലിസിറ്റി നൽകുന്നവർ അറിയുക; യുകെയിലെ മലയാളി സമൂഹം പാവപ്പെട്ട 100 നഴ്സിങ് വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ ആളും ആരവവും ഇല്ലാതെ നൽകിയത് 30 ലക്ഷത്തിൽ അധികം രൂപ; മറുനാടന് അഭിമാന നിമിഷം3 Jan 2018 8:45 AM
Cinemaടൊവീനോയുടെയും ദുൽഖറിന്റെയും വർഷം! ഒന്നിലൊതുങ്ങി ലാൽ മാജിക്ക്; മമ്മൂട്ടിക്ക് ആശ്വാസവർഷം; ദിലീപിനെ രക്ഷിച്ച് രാമലീല ; എസ്രയിലൊതുങ്ങി പൃഥ്വി; ഫഹദ് സ്റ്റെഡി, നിവിന് തിരിച്ചടി; വെടിതീർന്ന് കുഞ്ചാക്കോയും ജയാറാമും; ആട് രക്ഷിച്ച് ജയസൂര്യ; മഞ്ജു വാര്യരിൽ നിന്ന് ലേഡി സൂപ്പർസ്റ്റാർ പദവി പിടിച്ചുവാങ്ങി പാർവതി: മലയാളം സിനിമാ താരങ്ങളുടെ 2017 ഇങ്ങനെയാണ്31 Dec 2017 1:06 AM
Cinema65 കോടിയുമായി രാമലീല ഒന്നാമതെത്തിയപ്പോൾ 53 കോടി നേടി ഗ്രേറ്റ്ഫാദർ രണ്ടാമനായി; മുന്തിരിവള്ളികളും എസ്രയും ചേർന്നപ്പോൾ നാല് അമ്പത് കോടി ക്ലബ് ചിത്രങ്ങൾ; ടേക്ക് ഓഫും പറവയും സിഐഎയും 25 കോടി കടന്നു; മാസ്റ്റർ പീസിനും കുതിപ്പ്; 125 ചിത്രങ്ങൾ ഇറങ്ങിയതിൽ 26 എണ്ണം വിജയിച്ചു; ഓരാഴ്ച്ച പോലും തികയ്ക്കാതെ 25 ചിത്രങ്ങൾ; 1000 കോടി മുടക്കിയപ്പോൾ തിരിച്ചു കിട്ടിയത് 750 കോടി: മലയാള സിനിമക്ക് 2017ൽ സംഭവിച്ചത്30 Dec 2017 1:09 AM
Cinemaവീണ്ടും ആഷിക്ക് അബു മാജിക്ക്! ഫിലിം ഫെസ്റ്റിവൽ സിനിമപോലെ കെട്ടിലും മട്ടിലും ഞെട്ടിച്ച് മായാനദി; ഇത് മലയാളത്തിലെ ആദ്യത്തെ ലൈംഗിക സ്ത്രീപക്ഷ ചിത്രം; ചുംബനത്തെയും ആലിംഗനത്തെയും ഭയക്കുന്ന കേരളത്തിൽ ഇതുമൊരു സാംസ്കാരിക വൈദ്യുതാഘാതം26 Dec 2017 1:15 AM
Cinemaആട് ഇത്തവണ ഭീകരജീവിയല്ല; സോഷ്യൽ മീഡിയ താരമാക്കിയ ഷാജിപാപ്പനും കൂട്ടരും തീയേറ്റർ ഇളക്കി മറിക്കുന്നു; സാമാന്യബുദ്ധി പോക്കറ്റിൽവെച്ച് കയറിയാൽ ആട് 2 നിങ്ങളെ ചിരിപ്പിക്കും; വെടി തീർന്നു നിൽക്കുന്ന ജയസൂര്യക്ക് വീണ്ടുമൊരു ലൈഫ്26 Dec 2017 1:00 AM
Cinemaമാസ്സിനുവേണ്ടി മാത്രമുള്ള മസാല !മമ്മൂട്ടി ഫാനലാത്തവർക്ക് ഇത് ശുദ്ധ കോപ്രായം; തെലുങ്കുപടങ്ങൾ നാണിച്ചുപോവുന്ന കത്തി സംഘട്ടനങ്ങൾ; ആകെയുള്ള ആശ്വാസം പ്രായത്തെ പിടിച്ചുകെട്ടുന്ന മമ്മൂട്ടിയുടെ കരിസ്മ; ചിത്രം കണ്ട യുവ തലമുറ പറയുന്നു; ഓട് മമ്മൂക്ക കണ്ടം വഴി!23 Dec 2017 1:10 AM
Cinemaപ്രമേയത്തിന്റെപരിമിതി അവതരണ മികവിൽ മറികടന്ന് ഫിദ; ഇത് ഒരു മലയാള സിനിമ പോലെ തന്നെ ആസ്വദിക്കാവുന്ന മൊഴിമാറ്റ ചിത്രം; വീണ്ടും കൈയടി നേടി ഹാപ്പി ഡേയ്സ് ശേഖർ കമൂല; പ്രേക്ഷകരുടെ പ്രിയങ്കരിയാവാൻ സായി പല്ലവി വീണ്ടും13 Dec 2017 2:20 AM
Cinemaഇടക്കിടെ വെള്ളം മുടങ്ങുന്ന പൈപ്പിൻ ചുവട്! ഒന്നാന്തരം പ്രമേയം കാടുകയറുന്നു; മികച്ച തുടക്കത്തിനുശേഷം ആവറേജിനപ്പുറത്തേക്ക് കയറാതെ ചിത്രം; നായകവേഷത്തിൽ കസറി നീരജ് മാധവ്; ചിത്രമുയർത്തുന്ന ജലരാഷ്ട്രീയത്തിന് കൈയടി30 Nov 2017 1:13 AM