GOSSIP - Page 15

ഞാൻ ഐശ്വര്യ റായിയുടെ മകനാണ്, എനിക്കെന്റെ അമ്മയെ വേണം; തന്റെ ബന്ധുക്കൾ അമ്മയെ കുറിച്ചുള്ള തെളിവുകൾ നശിപ്പിച്ചതിനാലാണ് അമ്മയെ തേടി ഇത്രയും നാൾ വരാതിരുന്നത്; ഇപ്പോൾ മറ്റൊന്നും വേണ്ട അമ്മയുടെ കൂടെ താമസിച്ചാൽ മാത്രം മതി; ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന വാദവുമായി വിശാഖപട്ടണം സ്വദേശി രംഗത്ത്
ഐശ്വര്യയ്‌ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ മടിച്ച് അഭിഷേകിന്റെ സഹോദരി ശ്വേത; കോഹ് ലി - അനുഷ്‌ക വിവാഹ വിരുന്നിനിടയിലെ ദൃശ്യങ്ങൾ ചർച്ചയാക്കി മാധ്യമങ്ങൾ; ബച്ചൻ കുടുംബത്തിലെ സൗന്ദര്യ പിണക്കം വീണ്ടും ഗോസിപ്പ് കോളത്തിൽ
ഓവറായി പോയോ ലാലേട്ടന്റെ ഒടിയൻ മേക്കോവർ? വയറിൽ ബെൽറ്റ് കെട്ടിയെന്ന ആരോപണങ്ങൾക്ക് പിന്നിൽ ലുക്ക് ഇഷ്ടപ്പെടാത്തവരെന്ന് രഞ്ജിനി ഹരിദാസ്; ഒടിയൻ മാണിക്യൻ എന്ന കഥാപാത്രം കണ്മുന്നിലെത്തിയ പോലെ തോന്നിയെന്നും രഞ്ജിനി
തിരുവനന്തപുരം ജില്ലയിലെ ലോവർ ഡിവിഷൻ ക്‌ളർക്ക് പ്രോബബിലിറ്റി ലിസ്റ്റ് പിഎസ് സി പ്രസിദ്ധീകരിച്ചു; വിവിധ വകുപ്പുകളിൽ നിയമനത്തിനായി ടെസ്റ്റ് നടന്നത് ഇക്കഴിഞ്ഞ ജൂൺ 17ന്; കട്ടോഫ് മാർക്കായ 76.33 നേടിയവർ ലിസ്റ്റിൽ ഇടംപിടിച്ചു; രേഖകൾ പരിശോധിച്ച് അന്തിമ ലിസ്റ്റ് പിന്നാലെ
കേരള പൊലീസിൽ കയറിപ്പറ്റാൻ ഇനി ഉയരവും വിവരവും കൂടണം; കോൺസ്റ്റബിൾ തസ്തികയക്കുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്‌ളസ് ടു ആയി ഉയർത്തി; പുരുഷന് 168ഉം സ്ത്രീക്ക് 157ഉം സെന്റീമീറ്റർ ഉയരം വേണം; കൂടിയ പ്രായപരിധി 26 ആക്കി ഉയർത്തി കൂടുതൽ പേർക്ക് അവസരം നൽകി സർക്കാർ വിജ്ഞാപനം
കേസിന്റെ കാര്യമറിയാൻ മൈലനെ കാണാനെത്തി; ജ്യോതിഷിയെ കവടി നിരത്തി, വെറ്റില മഞ്ഞളിൽ മുക്കി സഹായിച്ച പതിനാലുകാരിയെ ഒപ്പം കൂട്ടി; അറിയപ്പെടാത്ത രഹസ്യത്തിൽ രണ്ടു മക്കളെന്ന് വെളിപ്പെടുത്തിയ ജയ മാത്യു; തീപ്പട്ടി കമ്പനിയിലെ തങ്കമ്മയുടെ മകന്റെ തന്തയില്ലാത്തവൻ എന്ന പരിഹാസത്തെ കുറിച്ചുള്ള അന്വേഷണം എത്തിയതും ആക്ഷൻ ഹീറോയിൽ; വല്ല്യച്ഛനാകാൻ മാത്രമല്ല മക്കളാകാനും തർക്കങ്ങൾ അനവധി; മലയാളത്തിലെ ആദ്യ ആക്ഷൻ ഹീറോ ജയന്റെ വില്ലത്തരങ്ങൾ വീണ്ടും ചർച്ചയാകുമ്പോൾ