STARDUST - Page 104

എനിക്ക് ചിറകുകൾ നൽകാൻ സഹായിച്ചത് നിങ്ങളാണ്; പലരും ഇങ്ങനെയാണ് കമന്റ് ചെയ്യാറുള്ളത്; ഒളിച്ചിരുന്ന് എന്റെ സ്വപ്നങ്ങൾ നിശബ്ദമായി കെട്ടിപ്പടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു; ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്നും എസ്തറിന്റെ വൈറൽ പോസ്റ്റ്; ഏറ്റെടുത്ത് ആരാധകർ!
ഞങ്ങള്‍ നിസ്സഹായരാണ്; നിങ്ങള്‍ക്ക് മാത്രമാണ് ഇത് തടയാനാകുക; ഓണ്‍ലൈനില്‍ എത്തുന്ന ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്യാതിരിക്കുന്നതിലൂടെ; അപേക്ഷയാണ്; അഭ്യര്‍ത്ഥനയുമായി ഉണ്ണി മുകുന്ദന്‍
വേറിട്ട പ്രമേയവുമായി എന്ന് സ്വന്തം പുണ്യാളൻ; അർജുൻ അശോകനൊപ്പം ബാലു വർഗീസും; അനശ്വര രാജൻ നായികയാവുന്ന ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ്; ചിത്രം ഉടൻ തീയേറ്ററുകളിലേക്ക്
എട്ട് വര്‍ഷത്തെ നിയമപോരാട്ടം; ഹോളിവുഡ് താര ദമ്പതികളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും വിവാഹമോചന കരാറില്‍ ഒപ്പുവെച്ചു: ബ്രാഡ് പിറ്റുമായി പങ്കിട്ടിരുന്ന സ്വത്തുക്കളിലുള്ള എല്ലാ അവകാശവും ഉപേക്ഷിച്ച് ആഞ്ജലീനയും കുട്ടികളും
ഹലോ..ഗുഡ്മോർണിംഗ് രാവിലെയായി എഴുന്നേൽക്കുന്നില്ലേ...; വൈല്‍ഡ് ലൈഫ് അസ്വദിക്കാന്‍ കാടിനടുത്തെ ലോഡ്ജ് ബുക്ക് ചെയ്തു; നേരം വെളുത്തപ്പോൾ ബെഡിനടുത്ത് ഒരു അലറൽ ശബ്ദം; ഞെട്ടി ഉണർന്ന് നടി സൊനാക്ഷിയും ഭർത്താവും; നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്നത്; ഇന്നത്തെ അലാറം ഇവനാണോ എന്ന് ചിലർ; താരങ്ങളുടെ കിടപ്പുമുറി വരെ എത്തിയ സിംഹം ചെയ്തത്!
മുംബൈ നഗരത്തില്‍ കൈകള്‍ കോര്‍ത്തുപിടിച്ച് നടി നേഹ ശര്‍മയും ക്രായേഷ്യന്‍ ഫുട്‌ബോള്‍ താരമായ പീറ്റര്‍ സ്ലിസ്‌കോവിച്ചു; ഇരുവരും പ്രണയത്തില്‍?; വീഡിയോ വൈറല്‍
കാത്തിരിപ്പിന് അവസാനം; കേന്ദ്ര മന്ത്രിയായ ശേഷമുള്ള ആദ്യസിനിമ;  കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപിയെത്തി; ഒറ്റക്കൊമ്പന്‍ ഷൂട്ടിങ് തിരുവനന്തപുരത്ത് തുടങ്ങി