Cinemaമഹാനടി വിജയമായതോടെ പ്രതിഫലം കുത്തനെ ഉയർത്തി കീർത്തി സുരേഷ്; രാജമൗലി ചിത്രത്തിൽ അഭിനയിക്കാൻ നടി വാങ്ങുന്നത് മൂന്ന് കോടി; മേനകയുടെയും സുരേഷിന്റെയും മകൾ തെന്നിന്ത്യ സിനിമാ ലോകത്തെ മിന്നും താരമായി മാറിയതിങ്ങനെ30 May 2018 8:57 AM IST
Cinemaപെർഫെക്ട് മെമ്മറിയൊന്നുമുള്ള ഒരാളല്ല ഞാൻ; ഡയലോഗുകൾ പഠിക്കുന്നതു തന്നെ ഏറെ സമയമെടുത്താണ്; ഒരു സിനിമയ്ക്ക് നാല് മാസത്തോളം റിഹേഴ്സൽ വേണ്ടി വരും; ഒറ്റയ്ക്ക് ഒരിക്കലും റിഹേഴ്സൽ ചെയ്യാറില്ല; ബോളിവുഡിലെ മിസ്റ്റർ പെർഫെക്ട് എന്ന പട്ടത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി അമീർഖാൻ30 May 2018 7:34 AM IST
Cinemaഷൂട്ടിങുമായും ജൂനിയർ താരങ്ങളുമായി സഹകരിക്കില്ല; പ്രതിഫലം കൂട്ടി; ഇംസൈ അരസൻ 24 ാം പുലികേശി എന്ന ചിത്രത്തിന്റെ നിർമ്മാതാവിന്റെ പരാതിയിൽ നടൻ വടിവേലുവിന് വിലക്കുമായി തമിഴ് സിനിമ;വിലക്കിന് പുറമേ എട്ട് കോടി പിഴയും വാങ്ങാൻ നിർമ്മാതാക്കളുടെ അസോസിയേഷൻ29 May 2018 9:18 AM IST
Cinemaബോളിവുഡിൽ നിന്നും മറ്റൊരു വേർപിരിയൽ കൂടി; നടൻ അർജ്ജുൻ രാംപാലും ഭാര്യ മെഹ്റും വിവാഹമോചനത്തിന്; ഇരുവരും വേർപിരിയുന്നത് 20 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച്29 May 2018 8:07 AM IST
Cinemaതമാശയ്ക്ക് വേണ്ടിയോ അല്ലാതെയോ സങ്കടപ്പെടുത്തണമെന്ന് ചിന്തിക്കുന്ന ഓരുപാട് പേർ സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ട്; നീ അത്രയ്ക്ക് സുഖിക്കേണ്ട എന്ന ഭാവമാണ് പലർക്കും;ആരെങ്കിലും നോക്കി കണ്ണുരുട്ടിയാൽ പേടിക്കുന്നയാളിൽ നിന്നും പ്രതികരിക്കുന്ന ആളിലേക്ക് താൻ മാറി; അമൃത സുരേഷ് അനുഭവങ്ങൾ പങ്ക് വയ്ക്കുന്നു28 May 2018 9:05 AM IST
Cinemaവസ്ത്രത്തിന്റെ ഇറക്കം അൽപ്പം കുറഞ്ഞാൽ നിങ്ങൾ സൂം ചെയ്ത് ഫോട്ടോയെടുക്കും; പിന്നെ അത് അശ്ലീല വാർത്തയാക്കും; പ്രസ് മീറ്റിനിടെ മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് ബോളിവുഡ് നടി സ്വരഭാസ്കർ27 May 2018 4:09 PM IST
Cinemaഇപ്പോഴും മകൻ ഋഷിക്ക് എന്നോടൊപ്പം പുറത്ത് വരാൻ മടിയാണ്; ആളുകൾ സെൽഫിയെടുക്കുന്നതൊന്നും അവന് ഇഷ്ടമല്ല; രഘുവിന്റെ മരണ ദിവസം അൽപ്പ സമയം വെറുതേ വിടാൻ ഞാൻ മാധ്യങ്ങളോട് അപേക്ഷിച്ചു; നടി എന്ന നിലയിൽ ലഭിക്കുന്ന സ്വീകാര്യത പലപ്പോഴും സ്വകാര്യതയെ അപഹരിക്കുന്നതായി രോഹിണി27 May 2018 11:03 AM IST
Cinemaവരുന്നത് താര യുദ്ധത്തിന്റെ പെരുന്നാൾ; റമദാൻ റിലീസിന് തിയറ്ററിലെത്തുന്നത് മോഹൻ ലാലിന്റെ നീരാളിയും മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളും; തമിഴകത്ത് നിന്നും രജനീകാന്തിന്റെ കാലയും പെരുന്നാളിന് പ്രേക്ഷകരെ തേടി എത്തും27 May 2018 10:25 AM IST
Cinemaഡയലോഗുകൾ കാണാതെ പഠിക്കാൻ ഇപ്പോഴും ഞാൻ കഷ്ടപ്പെടുന്നു; ആത്മവിശ്വാസത്തോടെ ഡയലോഗ് പറയാൻ എനിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല; അഭിനയ ജീവിതത്തിന്റെ മുപ്പതാം വാർഷികത്തിൽ ആമിർഖാൻ പറയുന്നു27 May 2018 10:10 AM IST
Cinemaദിലീപിനൊപ്പമുള്ള ഫോട്ടോയ്ക്ക് ഇൻസ്റ്റഗ്രാമിൽ അശ്ലീല കമന്റ്; തന്നെ ട്രോളിയ ആൾക്ക് അതേ നാണയത്തിൽ മറുപടി കൊടുത്ത് ഐമ സെബാസ്റ്റ്യൻ27 May 2018 9:14 AM IST
Cinemaകഴിവ് തെളിയിച്ച നായികമാർക്ക് മലയാളത്തിൽ അവസരമില്ല; തഴയപ്പെടുന്ന വേദന പങ്കുവച്ച് രമ്യാനമ്പീശൻ; കൈ നിറയെ അവസരങ്ങൾ പുതുമുഖങ്ങൾക്ക്; റിലീസിനൊരുങ്ങുന്ന തൊണ്ണൂറ് ശതമാനം ചിത്രത്തിലും പുതുമുഖങ്ങളെന്നും നടി26 May 2018 1:47 PM IST
Cinemaപീഡന വീരൻ ഹാർവി വെയ്ൻസ്റ്റീൻ കുടങ്ങിയത് മീടു ക്യാമ്പയിനിൽ; ഹോളിവുഡ് നിർമ്മാതാവിനെതിരെ ആരോപണം ഉന്നയിച്ചത് എൺപതിലധികം ഹോളിവുഡ് സുന്ദരികൾ; അറസ്റ്റിലായത് രണ്ടു കേസുകളിൽ; ജാമ്യം നൽകിയത് നിരീക്ഷണ ഉപകരണം ശരീരത്തിൽ ഘടപ്പിക്കാമെന്ന വ്യവസ്ഥയിൽ26 May 2018 1:20 PM IST