STARDUST - Page 153

മമ്മുക്ക വളരെ ഓപ്പണാണ്;എന്തുകാര്യവും പറയാനും അഭിപ്രായങ്ങൾ ചോദിക്കാനും തർക്കിക്കാനും, ബഹളം വയ്ക്കാനും ഒക്കെ പറ്റും; മമ്മൂക്ക ജാഡ കാണിച്ചിട്ടുണ്ടെങ്കിൽ അത് കാണിക്കേണ്ട സ്ഥലത്ത് മാത്രം; ആത്മാർത്ഥ സൗഹൃദത്തിന്റെ കഥ പറഞ്ഞ് നടൻ സിദ്ദിഖ്
പത്ത് വർഷത്തോളം തൃഷ അടുത്ത സുഹൃത്തായിരുന്നു; പിന്നീട് പ്രണയത്തിലായി; എന്നാൽ ആ ബന്ധം വിചാരിച്ച പോലെ മുന്നോട്ട് പോയില്ല; കരൺ ജോഹറിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ തൃഷയുമായുള്ള പ്രണയവും വിരഹവും തുറന്ന് പറഞ്ഞ് റാണദഗ്ഗുബട്ടി
മകൾ അറിനൊപ്പമുള്ള ആദ്യ ക്രിസ്തുമസ് കെങ്കേമമാക്കി അസിനും കുടുംബവും; ക്രിസ്മസ് പാപ്പയുടെ കുപ്പായം അണിഞ്ഞ അറിൻ അച്ഛൻ രാഹുലിന്റെ മടിയിൽ ഉറങ്ങിക്കിടക്കുന്ന ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ
ക്രിസ്തുമസ് ദിനത്തിൽ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് ദിലീപ്; പ്രഫസർ ഡിങ്കന് ശേഷം ദിലീപ് അഭിനയിക്കുക പറക്കും പപ്പനിൽ: ചിത്രത്തിന്റെ ആദ്യ പോസ്റ്ററും ഫേസ്‌ബുക്ക് പേജിലൂടെ പുറത്ത് വിട്ട് താരം
ഹോട്ടൽമുറി വൃത്തിയാക്കാത്തത് ചോദ്യംചെയ്തു; മുറി വൃത്തിയാക്കാൻ നിങ്ങൾ രാജകുമാരിയല്ലല്ലോയെന്നാണ് ഹോട്ടൽ റിസപ്ഷനിസ്റ്റ്; വാടക തന്നില്ലെന്നും കളിയാക്കൽ; കേരളാ പൊലീസിൽ പരാതി കൊടുത്തിട്ടും ഫലമുണ്ടായില്ല; കന്നഡ നടി അക്ഷത പറയുന്നത്
എന്റെ ഉമ്മാന്റെ പേര് സനിമാ കാണൂ; ക്രിസ്തുമസ് ഉർവശിക്കും ടോവിനോയ്ക്കും ഒപ്പം അടിച്ചു പൊളിക്കൂ; അവസരം തിയേറ്ററിൽ നിന്ന് അമ്മയ്ക്കൊപ്പം സെൽഫിയെടുത്ത് അയക്കുന്ന പത്ത് കുടുംബത്തിന്
ഉർവശി ചേച്ചി ഒരു കാര്യത്തിലും ഡിമാന്റില്ലാത്ത ആൾ; ശാന്തികൃഷ്ണയും സിദ്ദിഖ് ഇക്കയും അനുകരിക്കേണ്ടവർ; വെറുതേ വന്ന് തല്ലുകൊള്ളുന്ന വില്ലൻ വേഷമല്ല മാരി ടുവിലേത്; അന്യഭാഷയിൽ അഭിനയിക്കുമ്പോളുള്ള വെല്ലുവിളി ഡയലോഗ് അർത്ഥമറിഞ്ഞ് സംസാരിക്കുക എന്നത്; എന്റെ ഉമ്മാന്റെ പേര് വിജയത്തിലേക്ക് കുതിക്കുമ്പോൾ മനസ് തുറന്ന് ടോവിനോ
ഒരു വർഷം കളരിയഭ്യസിച്ചു; ജിമ്മിൽ പോയി ശരീരവും നന്നാക്കി; മറ്റു ചിത്രങ്ങൾക്കൊന്നും ഡേറ്റ് നൽകാതെ ഒരു വർഷം പരിശീലനം നടത്തിയത് മാമാങ്കത്തിന് വേണ്ടി; ഒടുവിൽ ധ്രുവനെ ഒഴിവാക്കി മമ്മൂട്ടിയുടെ മാമാങ്കം