Cinema'അതെ ആലിയയും രൺബീറും പ്രണയത്തിലാണ്, അത് മനസിലാക്കാൻ ജീനിയസാവേണ്ട കാര്യമില്ല'; ബോളിവുഡ് പ്രണയ ജോഡികളെ പറ്റിയുള്ള ഗോസിപ്പുകൾക്ക് വിട; പ്രണയം ഔദ്യോഗികമായി സ്ഥിരീകരിച്ച് ആലിയയുടെ പിതാവ് മഹേഷ് ഭട്ട് ; രൺബീറിനെ ഇഷ്ടമാണെന്നും അയാൾ നല്ലൊരു വ്യക്തിയാണെന്നും മഹേഷ്മറുനാടന് ഡെസ്ക്12 Dec 2018 9:44 PM IST
Cinemaകോഹ്ലിക്കൊപ്പമുള്ള ജീവിതം സ്വർഗതുല്യമെന്ന് അനുഷ്‌ക; ഒരു വർഷമായെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല; എന്റെ ആത്മസഖിക്ക് വിവാഹ വാർഷികാശംസകളെന്ന് കോഹ്ലി; വിവാഹവാർഷിക ദിനത്തിൽ പരസ്പരം ആശംസകൾ നേർന്ന് വിരുഷ്‌ക്ക ദമ്പതികൾ12 Dec 2018 9:38 AM IST
Cinemaഗുരു എന്ന ചിത്രത്തിലെ തെരെ ബിനാ എന്ന ഗാനം കാണികൾക്ക് മുന്നിൽ പുനരവതരിപ്പിച്ച് അഭിഷേകും ഐശ്വര്യയും; രാജസ്ഥാൻ നർത്തകർക്കൊപ്പം മകൾ ആരാധ്യയും ചുവടുവച്ചപ്പോൾ മനം നിറഞ്ഞ് കൈയടിയുമായി ഐശ്വര്യ; ഇഷാ അംബാനിയുടെ വിവാഹരാവിൽ നിത അംബാനിക്കും മുകേഷ് അംബാനിക്കുമൊപ്പം ആടിപ്പാടി ബോളിവുഡിലെ മിന്നുംതാരങ്ങൾ11 Dec 2018 9:46 AM IST
Cinemaവെള്ള വസ്ത്രങ്ങൾ ധരിച്ച് മഹാപ്രളയത്തിന്റെ ഓർമ്മകൾ പുതുക്കി മോഹൻലാലും മമ്മൂട്ടിയും; മഴപെയ്‌തൊഴിഞ്ഞ കേരളം ഒരു നോവായി നമുക്ക് മുന്നിൽ നില്ക്കുന്നുവെന്ന് അറിയിച്ച് താരരാജാക്കന്മാർ;കോമഡി നമ്പരുകളും നൃത്തച്ചുവടുമൊക്കെയായി അബുദബിയിലെ മലയാളികൾക്ക് മുന്നിൽ ആടിപാടി താരങ്ങൾ; ഹണി റോസിനൊപ്പം നൃത്തം ചെയ്യാൻ മത്സരിച്ച് സൂപ്പർതാരങ്ങൾ; വീഡിയോ കാണാം11 Dec 2018 8:59 AM IST
Cinemaസോഷ്യൽമീഡിയ വൈകൃതത്തിന്റെ പുതിയ ഇരകളുടെ കൂട്ടത്തിൽ ഷാഹിദ് കപൂറും; നടന് കാൻസറാണെന്നുള്ള പ്രചരണം വ്യാജം;താൻ ആരോഗ്യവാനാണെന്നും മറ്റു വാർത്തകൾ വിശ്വസിക്കരുതെന്നും നടന്റെ ട്വീറ്റ്; നടൻ ഭാര്യ മിറയ്ക്കും മക്കൾക്കുമൊപ്പം അവധിയാഘോഷത്തിൽ11 Dec 2018 8:27 AM IST
Cinemaവിജയ് സേതുപതിയുടെ ഒരു സാധാരണ നടനല്ല മഹാനടൻ; അദ്ദേഹത്തൊടൊപ്പം അഭിനയിച്ചപ്പോൾ ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല നടനോടൊപ്പം അഭിനയിച്ച പോലെ; മക്കൾ സെൽവനെക്കുറിച്ച് രജനീകാന്തിന്റെ വാക്കുകൾ ഇങ്ങനെ; തലൈവരുടെ വാക്കുകളെ കൂപ്പുകൈകളോടെ സ്വീകരിച്ച് വിജയ് സേതുപതിയും11 Dec 2018 8:20 AM IST
Cinemaഒടിയനിലെ കൊണ്ടോരാം കൊണ്ടാരാം....എന്ന പ്രണയഗാനം അബുദബിയിലെ കാണികൾക്ക് മുന്നിൽ പാടി മാണിക്യനും അമ്പ്രാട്ടിയും; ഒന്നാണ് നമ്മൾ എന്ന സ്റ്റേജ് ഷോയിൽ ഒടിയനിലെ ഗാനം ആലപിക്കുന്ന മോഹൻലാലിന്റെയും മഞ്ജുവിന്റെയും വീഡിയോ വൈറലാക്കി ആരാധകർ; ചിത്രത്തിലെ ആദ്യ വീഡിയോ ഗാനവും യുട്യൂബ് ട്രന്റിങിൽ ഒന്നാം സ്ഥാനത്ത്10 Dec 2018 9:10 AM IST
Cinemaവിവാഹശേഷം നടത്തിയ ആദ്യ ഫോട്ടോ ഷൂട്ടിൽ നടിയെത്തിയത് അതീവ ഗ്ലാമറസ് വേഷത്തിൽ; ബിക്കിനിയിൽ ശരീരഭാഗം തുറന്ന് കാട്ടിയ വസ്ത്രമണിഞ്ഞ് എത്തിയ ദീപികയ്ക്ക് നേരെ വിമർശനവുമായി സോഷ്യൽമീഡിയ; വിവാഹശേഷമെങ്കിലും മാന്യമായി വസത്രം ധരിച്ച് കൂടെയെന്ന് ചോദ്യവുമായി പൊങ്കാലയിട്ട് വിമർശകർ10 Dec 2018 8:51 AM IST
Cinemaതെന്നിന്ത്യൻ താരറാണിക്ക് ക്യാമറയ്ക്ക് പിന്നിൽ നിന്ന് 'ആക്ഷൻ' പറയാൻ മോഹം; ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ മനസിൽ സംവിധാന മോഹമുണ്ടെന്ന് തുറന്ന് പറഞ്ഞ് ഫോട്ടോഗ്രാഫർ ചിത്രരസ്; അജിത് നായകനായ ആരംഭം എന്ന സിനിമയിൽ നയൻസ് സഹസംവിധായികയായി പ്രവർത്തിച്ചിരുന്നുവെന്നും ചിത്രരസ്മറുനാടന് ഡെസ്ക്9 Dec 2018 12:57 PM IST
Cinemaവിവാഹ വാർഷികത്തിൽ ഭാര്യയ്ക്ക് സമ്മാനം നൽകാനായി ഓർഡർ ചെയ്തത് '1.25 ലക്ഷത്തിന്റെ ഐഫോൺ'; വ്യാപാര സൈറ്റായ ഫ്‌ളിപ്കാർട്ടിൽ നിന്നും കോളിവുഡ് നടന് ലഭിച്ചത് വ്യാജ ഫോണാണെന്ന് പരാതി; കിട്ടിയത് ഐഫോൺ എക്‌സിന്റെ ഓറിജിനലിനെ വെല്ലുന്ന വ്യാജൻ ! തട്ടിപ്പ് കഥ ട്വിറ്ററിലൂടെ പങ്കുവയ്ച്ച് താരം9 Dec 2018 12:21 PM IST
Cinema'റഷ്യയിൽ വച്ച് കണ്ടുമുട്ടിയ ആരാധകൻ മലയാളിയല്ല'; കബാബ് വാങ്ങാൻ പോയപ്പോൾ ഹോട്ടലിൽ കണ്ടുമുട്ടിയ വ്യക്തിയെപറ്റി പങ്കുവയ്ച്ച് പൃഥ്വിരാജ്; കൂടെ എന്ന ചിത്രം കണ്ട് തന്നെ അഭിനന്ദിക്കാനെത്തിയ ആരാധകനെ പറ്റിയുള്ള പൃഥ്വിയുടെ വാക്കുകൾ ട്വിറ്ററിൽ വൈറൽമറുനാടന് ഡെസ്ക്9 Dec 2018 11:56 AM IST
Cinemaജനസ്വാധീനമുള്ള യുവത്വങ്ങളിൽ റാണിക്കിരീടവുമായി പാർവതിയും നയൻതാരയും; ജിക്യു മാഗസിൻ പുറത്ത് വിട്ട പട്ടികയിൽ സംവിധായകൻ പാ രഞ്ജിത്തും മാധ്യമ പ്രവർത്തക സന്ധ്യാ മേനോനും; പാർവതിയെ പട്ടികയിലെത്തിച്ചത് വുമൺ ഇൻ കളക്ടീവിലെ പ്രവർത്തനം; തെന്നിന്ത്യയുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാറിന് സമൂഹ മാധ്യമത്തിൽ അഭിനന്ദന പ്രവാഹംമറുനാടന് ഡെസ്ക്9 Dec 2018 11:31 AM IST