STARDUST - Page 182

ഇന്നത്തേക്ക് ഇത്രയൊക്കെ മതി, നമുക്ക് നിർത്തി വീട്ടിൽ പോവാമെന്ന് ആറു മണിയാവുമ്പോഴേ പറയും; എല്ലാർക്കും പ്രൊഡ്യൂസർ തന്നെയെല്ലേന്ന് സംശയം; നസ്രിയയുടെ നിർമ്മാതാവിന്റെ റോളിനെക്കുറിച്ച് അമൽ നീരദ്
സമയത്തിൽ കൃത്യത, വിനയം; സംവിധായകനോട് സംശയങ്ങൾ ചോദിച്ചും പറയുന്നത് മടികൂടാതെ അനുസരിക്കാനുമുള്ള മനസ്; ബുദ്ധിമുട്ടുകൾ മുഖത്ത് കാട്ടാതെ എപ്പോഴും ഇരപതുകാരന്റെ എനർജി; രജനി സർ എന്ന സൂപ്പർസ്റ്റാർ എന്തുകൊണ്ട് ഇപ്പോഴും സൂപ്പർസ്റ്റാർ ആയി നിൽക്കുന്നു എന്ന സത്യം നേരിട്ട് കണ്ട് അനുഭവിച്ച മണികണ്ഠന്റെ കുറിപ്പ് ഇങ്ങനെ
തനുശ്രീയുടെ വെളിപ്പെടുത്തലുകൾക്ക് ശക്തി പകർന്ന് വീഡിയോ വൈറലാകുന്നു; 2009ൽ നടിയും കുടുംബവുമായി കാറിൽ പോകുമ്പോൾ ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്; ഡിപിംൾ കപാഡിയയുടെ വാക്കുകളും ചർച്ചയാക്കി സോഷ്യൽമീഡിയ; നാനേ പടേക്കറെ വെട്ടിലാക്കി കൂടുതൽ തെളിവുകൾ പുറത്ത്
സജീഷിന്റെ കൈപിടിച്ച് വേദിയിലേക്കെത്തിയ മകനെ വാരിയെടുത്ത് ഉമ്മ നല്കി മമ്മൂക്ക; കൈരളി ടിവി ഡോക്ടേഴ്‌സ് അവാർഡ് ചടങ്ങിനെത്തിയ സിസ്റ്റർ ലിനിയുടെ മക്കളെ മാറോട് ചേർക്കുന്ന നടന്റെ വിഡിയോ വൈറലാകുമ്പോൾ
സിമ്പുവിനോടുള്ള ആരാധന മൂത്ത് ഭ്രാന്തായി; ശരീരത്തിൽ കമ്പി തുളച്ച് ക്രെയിനിൽ തൂങ്ങി കിടന്ന് കട്ടൗട്ടിൽ പാലഭിഷേകം; സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോക്ക് ശക്തമായ വിമർശനം; താരങ്ങൾ ഇതിനെതിരെ പ്രതികരിക്കണമെന്ന ആവശ്യം ശക്തമാകുന്നു
സാക്ഷികളുടെ പിന്തുണയും തെളിവുകളും ഉണ്ടായിട്ടും നാനയുടെ സഹായികൾ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും തനുശ്രി; അതിജീവിച്ചവൾ എന്ന് പറഞ്ഞ് പിന്തുണയറിച്ച പ്രിയങ്കാ ചോപ്രയോട് നടിക്ക് അതൃപ്തി; തനുശ്രീയുടെത് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ കയറികൂടാനുള്ള ശ്രമമാണെന്ന് രാഖി സാവന്ത്; ബോളിവുഡിൽ തനുശ്രീ തുടങ്ങിവച്ച വിവാദത്തിന് അവസാനമില്ല
ആദ്യം വലിയ കമ്പനിയെയാണ് വിഎഫ്എക്‌സ് ജോലികൾ ഏല്പിച്ചിരുന്നതെങ്കിലും അവർ പറഞ്ഞ സമയത്ത് ജോലികൾ തീർത്ത് നല്കിയില്ല; പുതിയ കമ്പനിയെ സമീപിച്ചതിന്റെ ഭാഗമായി ഒരുപാട് പ്രായോഗിക പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിരിക്കുകയാണ്; രജനീകാന്ത് ചിത്രം 2.0 റിലീസ് നീളുന്നതിന്റെ കാരണം വ്യക്തമാക്കി ശങ്കർ
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നടി കങ്കണയുടെ ഹെയർസ്റ്റൈലിസ്റ്റ് അറസ്റ്റിൽ; സൗത്ത് ആഫ്രിക്കൻ വംശജനായ ബ്രെൻഡനെ പിടികൂടിയത്‌ കങ്കണയുടെ ചിത്രത്തിന്റെ സെറ്റിൽ നിന്ന്
പൂർണ്ണ ഗർഭിണിയായി അഭിനയിച്ചപ്പോൾ 21 ദിവസം ഇട്ടത് ഒരേ വസ്ത്രം ! രക്തക്കറയുള്ള മുഷിഞ്ഞ തുണി ഉപയോഗിച്ച് അഭിനയിച്ച ശേഷം ചികിത്സ തേടേണ്ടിവന്നു; ലില്ലി എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ നേരിടേണ്ടി വന്ന സഹനങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് സംയുക്ത മേനോൻ