Cinemaശരീരത്തിൽ കമ്പി കയറ്റി ജെ.സി.ബിയിൽ തൂങ്ങി കട്ടൗട്ടിൽ പാലഭിഷേകം നടത്തി ഭ്രാന്തനായ ആരാധകൻ; ചിമ്പുവിനോടുള്ള താരാരാധന അതിരുകടന്നപ്പൾ ഞെട്ടിത്തരിച്ച് കാണികളും30 Sept 2018 11:27 AM IST
Cinemaശബരിമലയിലെ വിധി സ്വാഗതാർഹം; ഇനി മുസ്ലിം പള്ളികളിൽ സ്ത്രീകൾക്കും പ്രാർത്ഥിക്കാനുള്ള അവകാശം നേടിയെടുക്കാനായി പോരാടാം: കാമ്പയിൻ പ്രഖ്യാപിച്ച് ഖുശ്ബു30 Sept 2018 11:16 AM IST
Cinemaകാത്തിരിപ്പിന് വിരാമം: കായംകുളം കൊച്ചുണ്ണി ഒക്ടോബർ 11ന് തീയറ്ററുകൾ കീഴടക്കും; കൊച്ചുണ്ണിയായി നിവിൻ പോളിയും ഇത്തിക്കര പക്കിയായി മോഹൻലാലും വേഷമിടുന്ന ചരിത്ര സിനിമയുടെ റിലീസ് ഡേറ്റ് ഫേസ്‌ബുക്ക് പേജിലൂടെ പുറത്ത് വിട്ട് നിവിൻ പോളി30 Sept 2018 11:01 AM IST
Cinema'വീട്ടിൽ നടന്നത് റെയ്ഡ് ആയിരുന്നില്ല രേഖകളുടെ പരിശോധന മാത്രമായിരുന്നു' ; 'എന്റെ വരവ്-ചെലവ് കണക്കുകൾ നോക്കി ബോധ്യപ്പെടുക മാത്രമാണ് ചെയ്തത്' ; വീട്ടിൽ നടന്ന ആദായ നികുതി പരിശോധനയെക്കുറിച്ച് വ്യക്തമാക്കി നടൻ വിജയ് സേതുപതിമറുനാടന് ഡെസ്ക്30 Sept 2018 9:38 AM IST
Cinema'വിജയ് മേശയിൽ ആഞ്ഞടിച്ച് എഴുന്നേറ്റ് പോയി, മാസങ്ങൾ നീണ്ട മൗനം എന്നെ കൊല്ലുന്നതിന് തുല്യമായിരുന്നു' ; 'ഞാനായിരുന്നു തെറ്റ് ചെയ്തത്, അതു മനസിലാക്കിയപ്പോൾ വിഷമമായി';നടൻ വിജയ്‌യെ പ്രകോപിപ്പിച്ച സംഭവം ഓർത്തെടുത്ത് ടെലിവഷൻ അവതാരകനും ഇളയദളപതിയുടെ ഉറ്റ സുഹൃത്തുമായ സഞ്ജീവ്30 Sept 2018 8:58 AM IST
Cinemaതാൻ സീനിൽ ഇല്ലാതിരുന്നിട്ട് കൂടി വസത്രങ്ങൾ അഴിച്ച് ഇർഫാൻ ഖാന് മുന്നിൽ നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടു; അവർ വസ്ത്രമഴിച്ചിട്ട് വേണ്ട എനിക്ക് ഭാവപ്രകടനം നടത്താനെന്ന് ഇർഫാൻ പറഞ്ഞത് രക്ഷയായി; നടൻ നാന പടേക്കറിന് പിന്നാലെ സംവിധായകൻ വിവേക് അഗ്‌നിഹോത്രിക്കെതിരേയും ആരോപണങ്ങളുമായി തനുശ്രീ29 Sept 2018 8:51 AM IST
Cinemaനാഗചൈതന്യയ്‌ക്കൊപ്പം സ്‌പെയിനിൽ അവധിയാഘോഷിക്കുന്ന ചിത്രങ്ങൾ പങ്ക് വച്ച സാമന്തയ്ക്ക് നേരെ വിമർശനവുമായി സൈബർ ആങ്ങളമാർ; വിവാഹിതയായ സ്ത്രീകൾ ബിക്കിനി പോലെയുള്ള അശ്ലീല വസ്ത്രങ്ങൾ ധരിക്കരുതെന്ന് ഉപദേശിച്ചവർക്ക് നടുവിരൽ കാണിച്ച് നന്ദി പറഞ്ഞ് സാമന്തയും29 Sept 2018 8:35 AM IST
Cinemaതൈമൂറിനെ സമീപപ്രദേശങ്ങളിൽ കൊണ്ടുപോകാനായി പ്രത്യേക കാർ; വിദേശ യാത്രകൾ പോകാൻ അവസരം; ഇതിന് പുറമേ മാസ ശമ്പളം ഒന്നര ലക്ഷം വരെ; കരീനയുടെയും സെയ്ഫിന്റെയും കുട്ടിക്കുറുമ്പനെ പരിപാലിക്കുന്ന ആയ സാവിത്രി താരമാകുന്നതിങ്ങനെ29 Sept 2018 8:19 AM IST
Cinemaതനുശ്രീ വിവാദം കത്തുന്നു; നടി മാപ്പ് പറയണമെന്ന് നാന പടേക്കർ; വക്കീൽ നോട്ടീസ് അയച്ചു; നടിക്ക് പിന്തുണ അറിയിച്ച് കൂടുതൽ ബോളിവുഡ് നടിമാരുടെ ട്വീറ്റ്28 Sept 2018 10:23 PM IST
Cinema'പരീണിതിയുടെ കാലുകളും മുഖവും ഒരേ നിറവും ഉടൽ വേറെ നിറവുമാണ്'; സ്വിമ്മിങ് സ്യൂട്ട് ധരിച്ചുള്ള പരീണിതി ചോപ്രയുടെ ഹോട്ട് ചിത്രം ഫോട്ടോഷോപ്പാണെന്ന കമന്റുകൾക്ക് പിന്നാലെ സൈബർ സദാചാരക്കാരുടെ പൊങ്കാല; ഫിലിംഫെയർ മാഗസിന്റെ കവറിൽ പ്രത്യക്ഷപ്പെട്ട പരീണിതിയുടെ ബിക്കിനി ചിത്രം കണ്ട് അന്തം വിട്ട് ആരാധകർ28 Sept 2018 1:26 PM IST
Cinema'ആ വേദനയെ അതിജീവിച്ച് മടങ്ങി വരാനുള്ള ശക്തി ദൈവം ബാലുവിന് നൽകട്ടെ' ; കാറപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബാലഭാസ്‌കറിനും കുടുംബത്തിനും പ്രാർത്ഥനകളുമായി ശോഭന; തേജസ്വിനിയുടെ വിയോഗം തകർത്തു കളഞ്ഞെന്ന് ശങ്കർ മഹാദേവൻ; സംഗീതത്തിന്റെ രാജകുമാരനും കുടുംബത്തിനും വേണ്ടി പ്രാർത്ഥനകളുമായി സിനിമാ ലോകം28 Sept 2018 12:05 PM IST
Cinema'ലൈംഗികാതിക്രമം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?' ബോളിവുഡിൽ വിവാദ തീ കൊളുത്തിയ ലൈംഗികാതിക്രമ പരാതിയിൽ പ്രതികരണവുമായി നാനാ പടേക്കർ; സെറ്റിൽ തനിക്ക് മോശം അനുഭവമുണ്ടായെന്ന നടി തനുശ്രീയുടെ വെളിപ്പെടുത്തലിന് പിന്നാലെ നാനാ പടേക്കറിന് പിന്തുണയറിയിച്ച് നൃത്ത സംവിധായകൻ ഗണേശ് ആചാര്യ28 Sept 2018 10:49 AM IST