Cinema'പരീണിതിയുടെ കാലുകളും മുഖവും ഒരേ നിറവും ഉടൽ വേറെ നിറവുമാണ്'; സ്വിമ്മിങ് സ്യൂട്ട് ധരിച്ചുള്ള പരീണിതി ചോപ്രയുടെ ഹോട്ട് ചിത്രം ഫോട്ടോഷോപ്പാണെന്ന കമന്റുകൾക്ക് പിന്നാലെ സൈബർ സദാചാരക്കാരുടെ പൊങ്കാല; ഫിലിംഫെയർ മാഗസിന്റെ കവറിൽ പ്രത്യക്ഷപ്പെട്ട പരീണിതിയുടെ ബിക്കിനി ചിത്രം കണ്ട് അന്തം വിട്ട് ആരാധകർ28 Sept 2018 1:26 PM IST
Cinema'ആ വേദനയെ അതിജീവിച്ച് മടങ്ങി വരാനുള്ള ശക്തി ദൈവം ബാലുവിന് നൽകട്ടെ' ; കാറപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബാലഭാസ്‌കറിനും കുടുംബത്തിനും പ്രാർത്ഥനകളുമായി ശോഭന; തേജസ്വിനിയുടെ വിയോഗം തകർത്തു കളഞ്ഞെന്ന് ശങ്കർ മഹാദേവൻ; സംഗീതത്തിന്റെ രാജകുമാരനും കുടുംബത്തിനും വേണ്ടി പ്രാർത്ഥനകളുമായി സിനിമാ ലോകം28 Sept 2018 12:05 PM IST
Cinema'ലൈംഗികാതിക്രമം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?' ബോളിവുഡിൽ വിവാദ തീ കൊളുത്തിയ ലൈംഗികാതിക്രമ പരാതിയിൽ പ്രതികരണവുമായി നാനാ പടേക്കർ; സെറ്റിൽ തനിക്ക് മോശം അനുഭവമുണ്ടായെന്ന നടി തനുശ്രീയുടെ വെളിപ്പെടുത്തലിന് പിന്നാലെ നാനാ പടേക്കറിന് പിന്തുണയറിയിച്ച് നൃത്ത സംവിധായകൻ ഗണേശ് ആചാര്യ28 Sept 2018 10:49 AM IST
Cinemaഅജു വർഗീസിന് പിന്നാലെ ജയസൂര്യയ്ക്കും ഹൈക്കോടതിയുടെ കനിവ്; കായൽ കയ്യേറി ചുറ്റുമതിൽ നിർമ്മിച്ചെന്ന വിജിലൻസ് കേസിന് പിന്നാലെ ജയസൂര്യയുടെ പാസ്‌പോർട്ട് തടയേണ്ടതില്ലെന്ന് ഹൈക്കോടതി; പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ കേസിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും ജയസൂര്യ28 Sept 2018 10:19 AM IST
Cinema'മുണ്ടക്കൽ ശേഖരനെ കാട്ടിതന്നത് മോഹൻലാൽ' ; 'ദേവാസുരം' എന്ന മലയാള സിനിമയിലെ നാഴികകല്ല് 25 വർഷങ്ങൾ പിന്നിടുമ്പോൾ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് മലയാളത്തിന്റെ പ്രിയ സംവിധായകൻ ; 'മംഗലശേരി നീലകണ്ഠൻ എന്ന പേരിന് ഒരു മുഖമേ യോജിക്കു, അത് മോഹൻലാലിന്റെതാണെന്നും' രഞ്ജിത്ത്28 Sept 2018 9:48 AM IST
Cinema'എന്റെ പേര് തനുശ്രീയെന്നോ നാനാ പടേക്കർ എന്നോ അല്ല പിന്നെങ്ങനെയാണ് ഞാനീ ചോദ്യത്തിന് മറുപടി പറയുക'?; മീ ടു ക്യാമ്പയിൻ ചോദ്യത്തിൽ നിന്ന് തടിതപ്പി ബിഗ് ബി; ഇത്തരം സംഭവങ്ങൾ എപ്പോളായാലും നടക്കുന്നത് ദുഃഖകരമാണ്; അതു സംഭവിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് അന്വേഷിച്ച് കണ്ടെത്തണമെന്ന് ആമിർ ഖാൻ 27 Sept 2018 5:37 PM IST
Cinemaകീർത്തി സുരേഷിന്റെ ആ ചിരി ഒരിക്കലും മറക്കില്ല; തെന്നിന്ത്യൻ താരം കീർത്തി സുരേഷിന് മുന്നറിയിപ്പുമായി ശ്രീ റെഡ്ഡി27 Sept 2018 12:48 PM IST
Cinemaനൃത്തം ചെയ്യേണ്ടത് കന്നഡ ഗാനത്തിനൊപ്പം ആയിരിക്കണം; സണ്ണിയെത്തുന്നതിനോട് എതിർപ്പില്ല; നവംബർ മൂന്നിന് സണ്ണി ലിയോണിന് ബാംഗളൂരുവിൽ നൃത്തം ചെയ്യാൻ അനുമതി നല്കി കർണാടക രക്ഷണ വേദികെ സംഘടന27 Sept 2018 8:40 AM IST
Cinemaതെലുങ്കു ചിത്രത്തിന്റ പ്രമോ സോംഗിൽ ഷംന കാസിമിന്റെ ഗ്ലാമറസ് ഡാൻസ്; വെള്ളക്കളറിലുള്ള ലോംഗ് സ്ലീറ്റ് ഗൗൺ ധരിച്ച് പന്നിക്കുട്ടിക്കൊപ്പം ഡാൻസ് ചെയ്യുന്ന നടിയുടെ വീഡിയോ വൈറൽ27 Sept 2018 8:05 AM IST
Cinemaകൂടെ അഭിനയിച്ചിരുന്ന വ്യക്തി മോശമായി പെരുമാറിയതോടെ സംവിധായകനോടും നിർമ്മാതാവിനോടും പരാതിപ്പെട്ടു;പതിനെട്ടാം വയസിൽ വീഡിയോ ആൽബം ചെയ്യുന്നതിനിടയ്ക്ക് മോശം അനുഭവം നേരിട്ടുവെന്ന് വ്യക്തമാക്കി സണ്ണി ലിയോണും27 Sept 2018 7:57 AM IST
Cinemaലില്ലിയുടെ രണ്ടാം ട്രെയിലർ പുറത്തു വിട്ട് ഫഹദ്ഫാസിൽ; സംയുക്ത മേനോൻ നായികയാകുന്ന ചിത്രം 28ന് തീയേറ്ററുകളിലെത്തും26 Sept 2018 10:40 PM IST
Cinemaബോളിവുഡിൽ നിന്നും വീണ്ടും ഒരു തുറന്നു പറച്ചിൽ; 'അയാൾ നടിമാരെ അടിച്ചിട്ടുണ്ട്, പീഡിപ്പിച്ചിട്ടുണ്ട്! ഒരു ബഹുമാനവും ഇല്ലാതെയാണ് സ്ത്രീകളോട് പെരുമാറാറ്; ഇതെല്ലാവർക്കും അറിയാം! എന്നാൽ ആരും ഇക്കാര്യം തുറന്ന് ചർച്ച ചെയ്യാറില്ല; നാനാപടേക്കറിനെതിരെ ഗുരുതര ലൈംഗികാരോപണം ഉന്നയിച്ച് പ്രമുഖ നടി തനുശ്രീ ദത്ത26 Sept 2018 3:37 PM IST