Cinemaബോളിവുഡിൽ നിന്നും വീണ്ടും ഒരു തുറന്നു പറച്ചിൽ; 'അയാൾ നടിമാരെ അടിച്ചിട്ടുണ്ട്, പീഡിപ്പിച്ചിട്ടുണ്ട്! ഒരു ബഹുമാനവും ഇല്ലാതെയാണ് സ്ത്രീകളോട് പെരുമാറാറ്; ഇതെല്ലാവർക്കും അറിയാം! എന്നാൽ ആരും ഇക്കാര്യം തുറന്ന് ചർച്ച ചെയ്യാറില്ല; നാനാപടേക്കറിനെതിരെ ഗുരുതര ലൈംഗികാരോപണം ഉന്നയിച്ച് പ്രമുഖ നടി തനുശ്രീ ദത്ത26 Sept 2018 3:37 PM IST
Cinema'അയാൾക്ക് ശേഷമുള്ള ആൺ സുഹൃത്തുക്കളോട് ഞാൻ കന്യകയാണെന്നായിരുന്നു പറഞ്ഞത്' ! ജീവിതത്തിലുണ്ടായ ദുരനുഭവം വർഷങ്ങൾക്ക് ശേഷം തുറന്ന് പറഞ്ഞ് മോഡലും എഴുത്തുകാരിയുമായ പത്മാ ലക്ഷ്മി; ഏഴാം വയസിലും 16ാം വയസിലും അനുഭവിച്ച ലൈംഗിക ചൂഷണത്തെക്കുറിച്ച് ലോകത്തെ അറിയിച്ചത് ലേഖനത്തിലൂടെമറുനാടന് ഡെസ്ക്26 Sept 2018 2:11 PM IST
Cinemaഎന്റെ ഈ കോലത്തിന് കാരണം വിജയ രാഘവന്റെ കയ്യിൽ നിന്നും കിട്ടിയ തല്ലാണ്; ഒരു പാട് ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു: തലയിലേയും പുരികങ്ങളിലേയും മുടി മുഴുവൻ പോയി: മൊട്ട രാജേന്ദ്രന്റെ ജീവിതം മാറ്റി മറിച്ച ആ കഥയിങ്ങനെ26 Sept 2018 8:42 AM IST
Cinemaപെട്ടെന്നാണ് ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായത്; വലിയ പാറകൾ ഉരുണ്ട് താഴേക്ക് വീണു; വാഹനഗതാഗതം തടസ്സപ്പെട്ടതോടെ കാറിൽ കുടുങ്ങിയത് മണിക്കൂറുകളോളും; കുളു- മണാലിയിലെ മഴക്കെടുതിയിൽ കുടുങ്ങിയ ശേഷം ചെന്നൈയിൽ തിരിച്ചെത്തിയ നടൻ കാർത്തിയുടെ കുറിപ്പിങ്ങനെ; 140 ഓളം അണിയറപ്രവർത്തകർ ഇപ്പോഴും മലമുകളിലെ ലൊക്കേഷനിൽ കുടുങ്ങികിടക്കുന്നു26 Sept 2018 7:59 AM IST
Cinemaപൃഥ്വിക്ക് ജാഡയാണെന്നും അഹങ്കാരിയാണെന്നും പറഞ്ഞവരുണ്ട്; എന്നാൽ വളരെ സത്യസന്ധനും നല്ല മനുഷ്യനുമാണ്; ഞാൻ കഷ്ടപ്പെട്ടപ്പോൾ എന്റെ കൂടെ നിന്നത് അവനാണ്; പൃഥിയെ വിമർശിക്കുന്നവരോട് ബാലയ്ക്ക് പറയാനുള്ളത്26 Sept 2018 7:56 AM IST
Cinemaഎന്നെ അവർ അക്ഷരാർഥത്തിൽ കെണിയിൽ പെടുത്തുകയായിരുന്നു; ആ രംഗത്തിൽ അഭിനയിക്കില്ലെന്ന് പറഞ്ഞപ്പോൾ ഒരു രാഷ്ട്രീയക്കാരനെ കൊണ്ട് എന്നെ ഭീഷണിപ്പെടുത്തി: തന്നെ അപമാനിച്ച ആ താരത്തെ സിനിമാ രംഗത്തുള്ളവർക്ക് മുഴുവൻ അറിയാമെന്ന് തനുശ്രീ ദത്ത26 Sept 2018 7:38 AM IST
Cinemaകാജോൾ ഇന്ത്യയ്ക്ക് പുറത്താണ്; വാട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടൂവെന്ന് പറഞ്ഞ് ഭാര്യയുടെ നമ്പർ പരസ്യമാക്കി അജയ് ദേവഗൺ; നടിയുടെ നമ്പരിലേക്ക് ഫോൺ വിളിയും മെസേജുകളുമായി ആരാധകർ എത്തിയതോടെ ചെറിയൊരു തമാശയാണെന്നറിച്ച് നടൻ; വീട്ടിലേക്ക് വരണ്ടെന്ന് ട്വീറ്റുമായി കാജോളും രംഗത്ത്26 Sept 2018 7:30 AM IST
Cinemaനടി രംഭ വീണ്ടും അമ്മയായി; മകൻ പിറന്ന സന്തോഷം പങ്ക് വച്ച് ഭർത്താവ് ഇന്ദ്രൻ; കുഞ്ഞനുജനെ കിട്ടിയസന്തോഷത്തിൽ ലാന്യയും സാഷയും26 Sept 2018 7:17 AM IST
Cinemaവിജയകുമാർ കുടുംബത്തിലെ തമ്മിലടി മുറുകുന്നു; നീയൊരു പുരുഷനാണോ എന്ന് അരുൺ വിജയിയോട് വനിത; പ്രശ്നങ്ങളൊക്കെ സ്വന്തം കുടുംബത്തിൽ നടക്കുമ്പോഴും അരുൺ ട്വിറ്ററിൽ കാറിന്റെയും ജിമ്മിൽ പോയതിന്റെയുമൊക്കെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് രസിക്കുകയാണ്; തന്റെ മറ്റ് സഹേദരിമാർക്കെല്ലാം പണം മാത്രമാണ് ചിന്തയെന്നും വനിത25 Sept 2018 5:39 PM IST
Cinema'ഇത്രയും മനോഹരമായൊരു ചിത്രം റീമേക്ക് ചെയ്യേണ്ടിയിരുന്നില്ല'; ബാംഗ്ലൂർ ഡെയ്സിന്റെ തമിഴ് പതിപ്പിൽ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് റാണാ ദഗ്ഗുപതി; ഫഹദ് അഭിനയിച്ച വേഷം ചെയ്യണമെന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു; അതുകൊണ്ടാണ് ചിത്രത്തിൽ അഭിനയിക്കാൻ തയാറായതെന്നും റാണ25 Sept 2018 4:42 PM IST
Cinemaഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അച്ഛന്മാർക്ക് ശേഷം മക്കൾ ഒന്നിക്കുന്നു; പ്രണവ് മോഹൻ ലാലും കല്യാണി പ്രിയദർശനും ഒന്നിക്കുന്നത് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെയെന്ന് വിവരം25 Sept 2018 4:14 PM IST
Cinemaഒരേ സമയം താൻ ഗർഭിണിയും വിവാഹമോചിതയാകാൻ പോകുന്നെന്നും വ്യാപകമായി പ്രചരിപ്പിച്ചു; വിവാഹമോചന വാർത്ത കേട്ട് ഭർത്താവിന്റെ അമ്മ എന്നെ വിളിച്ചു: ജീവിതത്തിൽ ഏറ്റവും അറപ്പുളവാക്കിയ ഗോസിപ്പിനെക്കുറിച്ചും ബോളിവുഡും അഡൽട്ട് ഇൻഡസ്ട്രിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും മനസ് തുറന്ന് സണ്ണി ലിയോൺ25 Sept 2018 9:42 AM IST