Cinemaഒരേ സമയം താൻ ഗർഭിണിയും വിവാഹമോചിതയാകാൻ പോകുന്നെന്നും വ്യാപകമായി പ്രചരിപ്പിച്ചു; വിവാഹമോചന വാർത്ത കേട്ട് ഭർത്താവിന്റെ അമ്മ എന്നെ വിളിച്ചു: ജീവിതത്തിൽ ഏറ്റവും അറപ്പുളവാക്കിയ ഗോസിപ്പിനെക്കുറിച്ചും ബോളിവുഡും അഡൽട്ട് ഇൻഡസ്ട്രിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും മനസ് തുറന്ന് സണ്ണി ലിയോൺ25 Sept 2018 9:42 AM IST
Cinemaആദ്യ ചിത്രത്തിന് ലഭിച്ച മുഴുവൻ പ്രതിഫലവും കേരളത്തിന് നല്കി വിക്രമിന്റെ മകൻ; തുക കൈമാറിയത് ധ്രുവ് വിക്രം നേരിട്ടെത്തി; കൈയടിയുമായി സോഷ്യൽമീഡിയ25 Sept 2018 9:12 AM IST
Cinemaമണിയൻ പിള്ള രാജുവിന്റെ വാഹനശേഖരത്തിലേക്ക് പുതിയ അതിഥിയെത്തി; ഇത്തവണ നടനും കുടുംബവും സ്വന്തമാക്കിയത് ആഡംബരത്തിനൊപ്പം ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനം എന്ന് പേര് സ്വന്തമാക്കിയത് വോൾവോയുടെ എസ്യുവി എക്സ് സി 6025 Sept 2018 8:25 AM IST
Cinemaതമിഴകത്തിന്റെ താരപുത്രന്മമാരും അഭിനയത്തിന് പിന്നാലെ; വിക്രമിന്റെ മകന് പിന്നാലെ വിജയുടെ മകനും അച്ഛന്റെ വഴിയെ തന്നെ; സഞ്ജയ് വിജയ് അഭിനയിച്ച ഷോർട് ഫിലിമിന്റെ ടീസർ പുറത്ത്25 Sept 2018 7:34 AM IST
Cinemaവിവാഹം കഴിഞ്ഞിട്ട് അഞ്ചുമാസം; ആറു മാസം ഗർഭിണിയെന്ന് നേഹ ധൂപിയ; പുറത്തു പറയാതിരുന്നത് അവസരങ്ങൾ കുറയുമെന്ന ഭയത്തിലെന്നും നടി24 Sept 2018 8:05 PM IST
Cinema'മണി നായകനായാൽ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ നടിമാരും നടന്മാരുമുണ്ട്' ; ' എന്നാൽ മണി വലുതായ ശേഷം മണിയുടെ ആളാണെന്ന് പറയാൻ ഇവർ മത്സരിച്ചു'; ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ ജീവിതാനുഭവം ചിത്രീകരിച്ചതിനെ പറ്റി സംവിധായകൻ വിനയൻമറുനാടന് ഡെസ്ക്24 Sept 2018 7:46 PM IST
Cinemaനയൻതാരയുടെ 'പോരാട്ട വീര്യത്തിന്' മുൻപിൽ വിഘ്‌നേഷ് മുട്ടു മടക്കി ! പാക്മാൻ സ്മാഷ് ഗെയിമിൽ നയൻസ് വിഘ്‌നേഷിനെ തോൽപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ; പഞ്ചാബ് യാത്രയ്ക്ക് പിന്നാലെ വിഘ്‌നേഷിന്റെ പിറന്നാൾ ആഘോഷിച്ച് തെന്നിന്ത്യൻ താര റാണി24 Sept 2018 5:53 PM IST
Cinemaഎന്റെ അമ്മയും അച്ഛനും ആ സീൻ കണ്ടു! അവർക്കും വിഷമമുണ്ടായി; നല്ല പേടിയുണ്ടായിട്ടും ആഷിക്കേട്ടന്റെടുത്തും ശ്യാമേട്ടന്റെടുത്തും ദിലീഷേട്ടന്റടുത്തുമുള്ള വിശ്വാസത്തിന്റെ പുറത്തു ചെയ്തതാണ് ആ സീനുകൾ; മായാനദിയിലെ പ്രണയരംഗങ്ങളെക്കുറിച്ച് മനസ് തുറന്ന് ഐശ്വര്യ ലക്ഷ്മി24 Sept 2018 5:04 PM IST
Cinemaകോപ്രേമൈസ് ചെയ്താലെ സിനിമ കിട്ടുകയുള്ളുവെങ്കിൽ എനിക്ക് സിനിമ വേണ്ട; പെട്രോൾ പമ്പിൽ പെട്രോൾ അടിച്ചാണെങ്കിലും ജീവിക്കും: സിനിമയെ മാത്രം പ്രതീക്ഷിച്ചല്ല താൻ ജീവിക്കുന്നതെന്നും മഡോണ24 Sept 2018 3:18 PM IST
Cinemaസിഡ്‌നി വിമാനത്താവളത്തിലെത്തിയപ്പോൾ ജീവനക്കാരി തൊലിയുടെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചെന്ന് ശിൽപാ ഷെട്ടി; ബാഗിന് ഭാരക്കൂടുതലെന്ന് പറഞ്ഞ് കൗണ്ടറിൽ നിന്ന് കൗണ്ടറിലേക്ക് ഓടിച്ച് വട്ടം കറക്കി;വർണവെറിക്കെതിരെ പൊട്ടിത്തെറിച്ച് നടി24 Sept 2018 8:42 AM IST
Cinemaനിരവധി പേർ മറ്റുള്ളവർക്ക് വേണ്ടി തങ്ങളുടെ അവയവഭാഗങ്ങളും അവയവങ്ങളും ദാനം ചെയ്യുന്നു; തനിക്ക് ദാനം ചെയ്യാനുള്ളത് സ്തനങ്ങൾ; രാഖി സാവന്തിന്റെ പുതിയ വെളിപ്പെടുത്തൽ ഇങ്ങനെ; വൈറലാകുന്ന വീഡിയോ കാണാം24 Sept 2018 8:30 AM IST
Cinemaഇത്തവണ പ്രണയത്തിന് അവധി നൽകി ടൊവിനോ; സസ്പെൻസുകൾ ഒളുപ്പിച്ച് 'ഒരു കുപ്രസിദ്ധ പയ്യന്റെ' ട്രെയിലർ; ഒഴിമുറിക്ക് ശേഷം മധുപാലിന്റെ മുഴുനീള ചിത്രം23 Sept 2018 6:55 PM IST