STARDUST - Page 187

2019 ഓസ്‌കറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി റിമാ ദാസിന്റെ വില്ലേജ് റോക്ക്സ്റ്റാർ; മത്സരിക്കുന്നത് വിദേശ സിനിമാ വിഭാഗത്തിലെ മൂന്നു നോമിനേഷനുകൾക്ക്; ആസാമിന്റെ കഥ പറയുന്ന ചിത്രം മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്
ഷൂട്ടിങ്ങിനു വേണ്ടി വാടകയ്ക്ക് നൽകിയ വീട്ടിൽ നിന്നും മകളും കൂട്ടുകാരും ഇറങ്ങി പോയില്ല; നടൻ വിജയ്കുമാറിന്റെ പരാതിയിൽ മകൾ വനിതയേയും കൂട്ടുകാരേയും പൊലീസെത്തി വീട്ടിൽ നിന്നും ഇറക്കി വിട്ടു: അച്ഛൻ തന്നെയും സുഹൃത്തുക്കളേയും ഗുണ്ടകളെ ഉപയോഗിച്ച് തല്ലിയിറക്കിയെന്ന് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് നടി വനിത
ഇനി അവനെ ജീവനോടെ കാണില്ലെന്ന് ഡോക്ടർമാർ പറഞ്ഞത് കേട്ട് ഞാൻ അലറി കരഞ്ഞു; സൂചി കുത്താത്ത ഒരിഞ്ചു സ്ഥലം ആ കുഞ്ഞു ശരീരത്തിൽ ബാക്കിയില്ല; ജനിച്ചപ്പോൾ തന്നെ ഡോക്ടർമാർ മരണം വിധിയെഴുതിയ മകനെ ജീവിതത്തിലേക്ക് തിരികെ പിടിച്ചതിനെ കുറിച്ച് കനിഹ
മണിയെ കൊന്നതോ..?; ചോദ്യങ്ങൾ ഉന്നയിച്ച് വിനയൻ ചിത്രം ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ട്രെയിലർ; ഞാൻ ചാവണമെങ്കിൽ എന്നെ കൊല്ലണം എന്ന് മണിയുടെ കഥാപാത്രം ചിത്രത്തിൽ പറയുന്നത് വിവാദങ്ങൾ തിരികൊളുത്തി
സിനിമയിൽ മത്സരിക്കാൻ ഇല്ല; പരീക്ഷണങ്ങൾ നടത്തി പരിശ്രമിക്കാനാണ് ആഗ്രഹിക്കുന്നത്; കഷ്ടപ്പാടുമില്ലാതെ സിനിമയിലെത്തിയ തനിക്ക് സിനിമക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹം; എന്റർടെയ്നർ ചിത്രങ്ങൾ വിട്ട് പരീക്ഷണങ്ങളുടെ പിന്നാലെ പോകുന്നതെന്തു കൊണ്ടാണെന്ന ചോദ്യത്തിന് പൃഥിരാജിന്റെ മറുപടി ഇങ്ങനെ