STARDUST - Page 198

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസായി നീരാളിയുടെ ട്രെയിലർ;സസ്‌പെൻസും തമാശയും ഓരേ പോലെ നിറക്കുന്ന ട്രെയിലർ ഏറ്റെടുത്ത്‌ ആരാധകർ; മോഹൻലാലിന്റെ 58ാം പിറന്നാളാഘോഷം ഇത്തവണ ലണ്ടനിൽ
നടി കാറിൽ അക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ ദിലീപാണെന്ന് കരുതുന്നില്ലെന്ന് നടൻ മധു; ദിലീപ് ബുദ്ധിമാനാണ് ഇത്തരത്തിലുള്ള വിഢിത്തം അയാൾ കാണിക്കില്ലെന്നാണ് വിശ്വാസം; അമ്മയുടെ പ്രസിഡന്റായി ഇന്നസെന്റ്‌ തുടരണമെന്നും മധു
അഭിനയം മാത്രമല്ല ഗാന രചനയും ശിവകാർത്തികേയന് വഴങ്ങും; നയൻതാരയ്ക്ക് വേണ്ടി വരികൾ എഴുതി ശിവ കാർത്തികേയൻ; കൊലമാവ് കോകിലയിലെ കല്ല്യാണ വയസ് എന്ന് തുടങ്ങുന്ന ഗാനം രചിച്ച് താരമായി ശിവകാർത്തികേയൻ
നിവിൻ, നിങ്ങൾ ഇല്ലായിരുന്നു എങ്കിൽ മൂത്തോൻ ഇപ്പോഴത്തെ നിലയിൽ ആകില്ലായിരുന്നു; സഖാവേ സല്യൂട്ട്: മൂത്തോൻ ചിത്രീകരണം പൂർത്തിയായതിന് പിന്നാലെ നിവിൻ പോളിക്ക് നന്ദി അറിയിച്ചു ഗീതു മോഹൻദാസ്
പൃഥ്വിരാജും നസ്രിയയും പാർവതിയും വേഷമിടുന്ന അഞ്ജലി മേനോൻ ചിത്രം ജൂലൈ ആറിന് തിയറ്ററിൽ എത്തും; ഒരിടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലെത്തുന്ന നസ്രിയയ്ക്കുള്ള കാത്തിരിപ്പിൽ ആരാധകരും
ഫെമിനിസ്റ്റായ സോനം വിവാഹം കഴിഞ്ഞയുടൻ ഭർത്താവിന്റെ പേര് ഒപ്പം ചേർത്തത് ശരിയായില്ലെന്ന് തസ്ലീമ നസ്രീൻ; ഫെമിനിസത്തിന്റെ അർത്ഥം അറിയാത്തവർ ഗൂഗിളിൽ നോക്കി പഠിക്കാൻ ഉപദേശിച്ച് സോനം കപൂർ അഹൂജ