Cinemaഎന്നിൽ വിശ്വാസമുണ്ടായിരുന്ന ഏക ആള് ഉമ്മയാണ്; എന്നെ ഇട്ടിട്ട് പോകാതിരുന്നതിന് നസ്രിയയോട് നന്ദിയുണ്ട്; ഐ ലവ് യു നസ്രിയ: വനിത ഫിലിം അവാർഡ് ഏറ്റുവാങ്ങാനെത്തിയ ഫഹദിന് വേദിയിൽ നിറഞ്ഞ കയ്യടി9 April 2018 7:00 AM IST
Cinemaമമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കൈവശം സിനിമ എത്തിയതിനുശേഷം ഞാൻ അവരുടെ ശത്രുവായി; എന്നെക്കൊണ്ട് പാട്ടെഴുതിക്കേണ്ടെന്ന് അവർ തന്നെ പറഞ്ഞു; പല സംവിധായകരും അവരെ ഭയന്ന് എന്നെ വിളിച്ചില്ല; ശ്രീകുമാരൻ തമ്പി മനസ്സ് തുറക്കുന്നു8 April 2018 2:43 PM IST
Cinemaസിനിമയിൽ എനിക്ക് അവസരം തന്നില്ലെങ്കിൽ ഞാൻ സ്വന്തമായി സിനിമ എടുക്കും; അവസരം കിട്ടില്ല എന്നോർത്ത് പേടിച്ചോടുന്ന ആളല്ല ഞാൻ; കസബയെ എനിക്ക് മുമ്പ് പലരും വിമർശിച്ചിട്ടുണ്ട്: എനിക്കു നേരെ ഉയർന്ന ആക്രമണങ്ങളേക്കാൾ വേദനിപ്പിച്ചത് പല സത്രീകളുടെയും നിലപാട്: വിവാദങ്ങൾക്കുള്ള മറുപടിയുമായി പാർവതി8 April 2018 12:23 PM IST
Cinemaകൃഷ്ണമൃഗത്തെ വേട്ടയാടിയ സൽമാൻ ഖാന് ജാമ്യം ലഭിച്ചില്ല; ബോളിവുഡിന്റെ താര രാജാവ് രണ്ടാം ദിവസവും അഴിക്കുള്ളിൽ തന്നെ: ആത്മ മിത്രത്തെ കാണാൻ നടി പ്രീതി സിന്റ ജയിലിൽ എത്തി6 April 2018 4:56 PM IST
Cinemaആരാധ്യയെ നോക്കാൻ വേലക്കാരുടെ പടയൊന്നും തന്റെ പിന്നാലെയില്ല; ആരാധ്യയാണ് എപ്പോഴും തന്നെ ബിസിയാക്കി നിർത്തുന്നത്; വിശ്രമമില്ലാതെ എപ്പോഴും ജോലിയിൽ മുഴുകുന്ന സ്ത്രീകളോട് ബഹുമാനം മാത്രം; ആരോപണങ്ങൾക്ക് ഐശ്വര്യ റായുടെ മറുപടി ഇങ്ങനെ6 April 2018 9:30 AM IST
Cinemaമന്മോഹൻ സിങായി ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിൽ അനൂപം ഖേർ; 'ദി ആക്സിഡെന്റൽ പ്രൈം മിനിസ്റ്ററിന്റെ ഫസ്റ്റ് ലുക്കിന് കൈയടിച്ച് ആരാധകർ6 April 2018 7:53 AM IST
Cinemaചരിത്രം പറയാൻ കമ്മാരൻ വിഷുവിനെത്തും; കമ്മാരസംഭവത്തിന്റെ റീലീസ് 14 ന് തിയേറ്ററുകളിൽ6 April 2018 7:24 AM IST
Cinemaവിമലിന്റെ കർണ്ണൻ മലയാളത്തിൽ ഇറങ്ങുകയില്ല; തമിഴിലും ഹിന്ദിയിലും ഇറങ്ങുന്ന സിനിമയുടെ 300 കോടി ചിത്രത്തിന് ഇനിയും വ്യക്തതയില്ല; രണ്ട് കൊല്ലമായി അവകാശവാദങ്ങൾ തുടരുന്ന സിനിമയുടെ തിരക്കഥയ്ക്ക് അയ്യപ്പഭഗവാന്റെ അനുഗ്രഹം ഉണ്ടാവാൻ സന്നിധാനത്തെത്തി സംവിധായകൻ5 April 2018 9:33 AM IST
Cinemaമതിയായ പ്രതിഫലം കിട്ടി; ഇത് കുടുംബാഗങ്ങൾക്കിടയിലൂണ്ടായ തർക്കം മാത്രം; മന്ത്രി തോമസ് ഐസക് ഉൾപ്പെടെ തനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി; പ്രശ്‌നപരിഹാരത്തിന് സംവിധായകനും നിർമ്മാതാക്കളും ഇടപെട്ടരീതി അവരുടെ നല്ല മനസ്സ് വ്യക്തമാക്കുന്നു; എല്ലാ പ്രശ്‌നവും തീർന്നുവെന്ന് 'സുഡാനി ഫ്രം നൈജീരിയ' സിനിമയിലെ നൈജീരിയൻ താരം5 April 2018 8:31 AM IST
Cinemaബോളിവുഡിലെ ഖാൻ ത്രയങ്ങൾ ഒരേ വേദിയിൽ ഒന്നിക്കുന്നു; സൽമാനും, അമീറും, ഷാരൂഖും ഒരേ വേദിയിലെത്തുക ട്യൂമർ ബാധിച്ച് ചികിത്സയിലിരിക്കുന്ന ഇർഫാൻ ഖാന്റെ പുതിയ സിനിമാ പ്രൊമോഷനായി5 April 2018 8:25 AM IST
Cinemaപുതിയ ഹെയർ കട്ടും ബുൾഗാൻ താടിയുമൊക്കെയായി കൈയിൽ സിഗരറ്റുമായി ഇരിക്കുന്ന ടോവിനോയുടെ വില്ലൻ ലുക്ക് ആഘോഷമാക്കി സോഷ്യൽമീഡിയ; നടന്റെ വേറിട്ട ലുക്ക് ധനുഷ് ചിത്രം മാരി 2വിലെതെന്നും ആരാധകർ5 April 2018 8:02 AM IST
Cinemaഎനിക്ക് സ്‌റ്റൊമക് കാൻസർ ആണ്; ഒന്നോ രണ്ടോ വർഷം കൂടിയേ ജീവിച്ചിരിക്കൂ: ഞാൻ മരിക്കുമ്പോൾ എന്റെ രണ്ടേ രണ്ട് ആഗ്രഹങ്ങളും എന്നോടൊപ്പം മരിക്കും: സിനിമാ താരങ്ങളെ വിമർശിച്ചും പരിഹസിച്ചും വാർത്തകളിൽ ഇടം നേടിയ കെആർകെയ്ക്ക് കാൻസർ5 April 2018 6:52 AM IST