Cinemaഅഞ്ജലി ദിലീപിന്റെയും മഞ്ജുവാര്യരുടെയും അമ്മയായി; പുലിമുരുകനിൽ മോഹൻലാലിന്റെ അമ്മയായ അഞ്ജലി വിഷു റിലീസ് ചിത്രങ്ങളിൽ മഞ്ജുവിന്റെയും ദിലീപിന്റെയും അമ്മയാകുന്നു12 April 2018 9:42 AM IST
Cinemaബോളിവുഡിലും മഹാഭാരതം സിനിമയാകില്ല; ചരിത്രത്തെയും മിത്തുകളേയും സിനിമയാക്കുന്നത് വിവാദങ്ങൾക്ക് കാരണമാകുമെന്നതിനാൽ അമീർ പ്രൊജക്ടിൽ നിന്ന് പിന്മാറിയെന്ന് സൂചന; നിർമ്മാണത്തിൽ നിന്ന് പുറകോട്ടില്ലെന്ന് മുകേഷ് അംബാനിയും12 April 2018 9:34 AM IST
Cinema'എന്റെ ലാലുവിനെ സ്കൂളിൽ കൊണ്ടുവിട്ട ചേച്ചിയാണ് ഞാൻ; എന്റെ മക്കളോട് പറയും ലാലേട്ടനെ കണ്ട് പഠിക്കണമെന്ന്': മോഹൻലാലിന്റെ കുട്ടിക്കാല ഓർമ്മകൾ പങ്കുവെച്ച് നടി മല്ലിക സുകുമാരൻ11 April 2018 2:07 PM IST
Cinemaഎന്റെ മകനെ പഠിപ്പിക്കുന്നത് കാർത്തിയും വിശാലും; തമിഴിലെ താരസംഘടനയായ നടികർ സംഘവും അത്യാവശ്യം പണം നൽകി സഹായിക്കുന്നുണ്ട്; കടം തന്ന് സഹായിച്ചവർ തേടി എത്തി തുടങ്ങി: ജീവിത ദുരിതങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ചാർമിള11 April 2018 10:57 AM IST
Cinemaദളപതി എന്ന ചിത്രത്തിലെ ആ ഒറ്റ ഡയലോഗാണ് മമ്മൂട്ടി എന്ന നടനിലേക്ക് തന്നെ ആകർഷിക്കാൻ കാരണം; മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടിയെ തെരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമാക്കി സംവിധായകൻ11 April 2018 8:25 AM IST
Cinemaഓണം കഴിഞ്ഞ് വിഷുവെത്തിയപ്പോൾ കല്യാണമായി; ജിമിക്കി കമ്മൽ ഫെയിം ഷെറിലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു10 April 2018 8:49 PM IST
Cinemaഅനുശ്രീയുടെ ഓട്ടോയിൽ കയറാൻ പിസി ജോർജ്; പൂഞ്ഞാർ എംഎൽഎയ്‌ക്കൊപ്പം കുശലം പറയാൻ കോൺഗ്രസ് നേതാവ് കെ സുധാകരനും എംപിമാരായ പികെ ശ്രീമതിയും സുരേഷ്‌ഗോപിയും; സുജിത് വാസുദേവിന്റെ ഓട്ടോർഷാ സെറ്റിൽ രാഷ്ട്രീയഭേദമെന്യേ എത്തിയ അതിഥികളുടെ വീഡിയോ വൈറൽ10 April 2018 5:06 PM IST
Cinemaകൊച്ചി പഴയ കൊച്ചിയല്ലെന്ന ഡയലോഗിലൂടെ നല്കുന്നത് തെറ്റായ സന്ദേശം; പാർവ്വതിക്ക് പിന്നാലെ മമ്മൂട്ടി ചിത്രം ബിഗ് ബിയെ വിമർശിച്ച് സംവിധായകൻ കമലും; കൊച്ചി മാത്രമല്ല സിനിമയും പഴയതല്ലെന്ന് മറുപടിയുമായി തിരക്കഥാകൃച്ച് ഉണ്ണി ആറും രംഗത്ത്10 April 2018 9:32 AM IST
Cinemaആഡംബര കരാവന് പുറമേ സഞ്ചരിക്കുന്ന ജിംനേഷ്യവും സിനിമാ ലോകത്ത് ഇടംപിടിക്കുന്നു; കന്നട നടനും ദേവഗൗഡയുടെ കൊച്ചുമകനുമായ നിഖിൽ കുമാരസ്വാമിക്കു വേണ്ടി സഞ്ചരിക്കുന്ന ജിം നിർമ്മിച്ചത് കോതമംഗലത്ത്: വില 1.75 കോടി രൂപ10 April 2018 7:47 AM IST
Cinemaഎന്റെ പേര് ലില്ലി.. എന്നെ ഏതോ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടു വന്നിരിക്കയാണ്.. ഞാനൊരു ഗർഭിണിയാണ്.. എന്റെ ഭർത്താവിനെ അവർ കൊന്നു.. എന്റെയും അവർ കൊല്ലും: ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായി ലില്ലിയുടെ ടീസർ പുറത്ത്9 April 2018 10:20 PM IST
Cinemaഎണ്ണ പുരട്ടാതെ ചുടുന്ന ദോശ മാത്രം കഴിച്ച് വണ്ണം കുറച്ചു; 65 കിലോയിൽ നിന്ന് ഒറ്റയടിക്ക് കുറഞ്ഞത് 15 കിലോ: ദുബായിൽ ജോലിക്കെത്തിയ ശേഷം അമിത ഭക്ഷണവും വ്യായാമമില്ലായ്മയും മൂലം ലഭിച്ചത് പൊണ്ണത്തടി; പുതിയ മേക്ക് ഓവർ ചിത്രത്തിന്റെ പിന്നിലെ കഥ പറഞ്ഞ് ജഗതിയുടെ മകൾ ശ്രീലക്ഷ്മി9 April 2018 8:24 AM IST
Cinemaകൃഷ്ണ മൃഗത്തെ വേട്ടയാടാൻ സൽമാനെ പ്രേരിപ്പിച്ചത് തബുവോ? കൃഷ്ണമൃഗത്തെ വെടിവെയ്ക്കാൻ സൽമാനെ നിർബന്ധിച്ചത് തബുവെന്ന് ദൃക്സാക്ഷി9 April 2018 7:18 AM IST