STARDUST - Page 210

വിവാഹ വാർഷികത്തിൽ ഭാര്യയ്ക്ക് സമ്മാനം നൽകാനായി ഓർഡർ ചെയ്തത് 1.25 ലക്ഷത്തിന്റെ ഐഫോൺ;  വ്യാപാര സൈറ്റായ ഫ്‌ളിപ്കാർട്ടിൽ നിന്നും കോളിവുഡ് നടന് ലഭിച്ചത് വ്യാജ ഫോണാണെന്ന് പരാതി; കിട്ടിയത് ഐഫോൺ എക്‌സിന്റെ ഓറിജിനലിനെ വെല്ലുന്ന വ്യാജൻ ! തട്ടിപ്പ് കഥ ട്വിറ്ററിലൂടെ പങ്കുവയ്ച്ച് താരം
റഷ്യയിൽ വച്ച് കണ്ടുമുട്ടിയ ആരാധകൻ മലയാളിയല്ല; കബാബ് വാങ്ങാൻ പോയപ്പോൾ ഹോട്ടലിൽ കണ്ടുമുട്ടിയ വ്യക്തിയെപറ്റി പങ്കുവയ്ച്ച് പൃഥ്വിരാജ്; കൂടെ എന്ന ചിത്രം കണ്ട് തന്നെ അഭിനന്ദിക്കാനെത്തിയ ആരാധകനെ പറ്റിയുള്ള പൃഥ്വിയുടെ വാക്കുകൾ ട്വിറ്ററിൽ വൈറൽ
ജനസ്വാധീനമുള്ള യുവത്വങ്ങളിൽ റാണിക്കിരീടവുമായി പാർവതിയും നയൻതാരയും; ജിക്യു മാഗസിൻ പുറത്ത് വിട്ട പട്ടികയിൽ സംവിധായകൻ പാ രഞ്ജിത്തും മാധ്യമ പ്രവർത്തക സന്ധ്യാ മേനോനും; പാർവതിയെ പട്ടികയിലെത്തിച്ചത് വുമൺ ഇൻ കളക്ടീവിലെ പ്രവർത്തനം; തെന്നിന്ത്യയുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാറിന് സമൂഹ മാധ്യമത്തിൽ അഭിനന്ദന പ്രവാഹം
പേര് ദശമൂലം ദാമു ,വയസ് 38, പണി ചട്ടമ്പിത്തരം ! ചട്ടമ്പിനാട് സിനിമയിൽ താൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ട്രോളുകൾ സമൂഹ മാധ്യമത്തിൽ പങ്കുവയ്ച്ച് സുരാജ് വെഞ്ഞാറമ്മൂട്; ദശമൂലം ദാമുവിനെ നരസിംഹം ദാമുവാക്കി മാറ്റി ട്രോളന്മാർ;  ദാമുവിനൊപ്പം ദശമൂലം കൂടിയ കഥയുമായി തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം
വിവാഹ ജീവിതത്തിൽ കുഞ്ഞുങ്ങൾ വേണ്ടെന്ന് തീരുമാനിച്ചതിൽ ഇപ്പോൾ സന്തോഷിക്കുന്നു; അഭിലാഷിനെ പ്രേമിച്ച് തുടങ്ങിയത് ആറാം ക്ലാസിൽ പഠിക്കുമ്പോൾ; വിവാഹ ബന്ധം വേർപിരിഞ്ഞെങ്കിലും ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കൾ: തകർന്നു പോയ വിവാഹ ജീവിതത്തെ കുറിച്ചും മുൻ ഭർത്താവിനെ കുറിച്ചും വാചാലയായി ലെന
തീയേറ്ററിൽ ജനം ഇടിച്ചുകയറുന്നത് നായകന്മാരെ കണ്ടിട്ട്; അതുകൊണ്ട് അവർക്കിഷ്ടമുള്ള വരെ നായികയാക്കുന്നതിൽ തെറ്റില്ല; പരസ്പരസമ്മതപ്രകാരം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം മീ ടുവുമായി വരുന്നതിനോട് യോജിക്കാൻ കഴിയില്ല; മഞ്ജു വാര്യർ എന്തുകൊണ്ടാണ് ഡബ്ല്യുസിസിയുമായി സഹകരിക്കാത്തതെന്നും പരിശോധിക്കണം: മലയാള സിനിമയിലെ നടിമാർക്കെതിരെ ആഞ്ഞടിച്ച് ബൈജു
ആ രണ്ട് പേർ കഴിഞ്ഞാൽ സൂപ്പർ സ്റ്റാർ പദവിയുണ്ടെങ്കിൽ അത് പൃഥ്വിരാജിന് അവകാശപ്പെട്ടതാണ് ; പ്രിയ താരത്തെ പറ്റി എഫ് എം റേഡിയോ പ്രോഗ്രാമിൽ അഭിപ്രായം വെളിപ്പെടുത്തി ടോവിനോ തോമസ് ; താൻ സൂപ്പർ താര പദവി ആഗ്രഹിക്കുന്നയാളല്ലെന്നും ചെയ്യുന്ന സിനിമകളിൽ തൃപ്തനാണെന്നും ടോവിനോ
ആരാധ്യ ജനിച്ചശേഷം നടത്തുന്ന യാത്രകൾ അവളുടെ ഇഷ്ടത്തിനായി; ബീച്ചുകളിലേക്കുള്ള യാത്രകളുടെ എണ്ണം കൂടി; നിങ്ങൾക്ക് എന്ത് വേണോ അവയെല്ലാം എന്റെ ഹാൻഡ് ബാഗിൽ കിട്ടും; ഒരു ദിവസം സംഭവിക്കുന്ന കാര്യങ്ങളെല്ലാം സോഷ്യൽമീഡിയ വഴി പോസ്റ്റ് ചെയ്തിരുന്നാൽ അത് ജോലിയായി മാറും; യാത്രകളെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്ക് വച്ച് ഐശ്വര്യ റായ്‌
കരാർ ചെയ്ത തെലുങ്ക് പടത്തിൽ നിന്നും ഷൂട്ടിങ് പൂർത്തിയാക്കും മുമ്പ് കീർത്തി സുരേഷ് പിന്മാറി; അഡ്വാൻസ് തുക തിരിച്ച് നല്കാമെന്നും നവീൻ  നായകനാകുന്ന പടം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നടി; തെലുങ്കിൽ നിന്നും കീർത്തിയെ തേടി പുതിയ വിവാദം