Cinemaചുരുണ്ട ഇടതൂർന്ന മുടി ട്രേഡ് മാർക്കാക്കി പ്രേമത്തിലെ മേരിയായി മലയാള സിനിമയിലേക്കെത്തിയ അനുപമയുടെ ലുക്ക് ആകെ മാറി; സ്‌ട്രേറ്റ് ചെയ്ത മുടിയിൽ പുതിയ ഹെയർ സ്റ്റൈലുമായി കിടിലൻ ലുക്കിൽ നടി22 Feb 2018 9:06 AM IST
Cinemaആറ്റുമണൽ പായയിൽ എന്ന ഹിറ്റ് ഗാനത്തിന് ശേഷം മോഹൻലാൽ വീണ്ടും ഗായകനാകുന്നു; നീരാളിയിൽ ശ്രേയഘോഷാലിനൊപ്പം പാടാൻ നടൻ22 Feb 2018 8:07 AM IST
Cinemaആദ്യ സിനിമയിലെ ആദ്യ ഷോട്ടിൽ എന്റെ വയറിൽ ഒരു വലിയ ശംഖ് വീഴുന്ന രംഗമുണ്ടായിരുന്നു; എന്തിനാണിങ്ങനെ ചെയ്യുന്നത് എന്ന് ഞാൻ സംവിധായകനോട് ചോദിച്ചു; അത് കാണാൻ മനോഹരമായിരിക്കും എന്നാണ് അദ്ദേഹത്തിന്റെ മറുപടി; തെന്നിന്ത്യൻ സിനിമക്ക് നായികയുടെ അരക്കെട്ടിനോട് പ്രണയമാണെന്ന് ഇല്യാന ഡി ക്രൂസ്21 Feb 2018 1:47 PM IST
Cinemaഇത്തിക്കര പക്കിയും കായംകുളം കൊച്ചുണ്ണിയും പിന്നെ റോഷൻ ആൻഡ്രൂസും; വി ചിഹ്നം കണ്ണുകളിലേക്ക് ചൂണ്ടി സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ വ്യത്യസ്ത ലുക്കുമായി മോഹൻലാലും നിവിൻ പോളിയും; മംഗലാപുരത്തെ ഷൂട്ടിംഗിനിടെ കിട്ടിയ ഇടവേള താരങ്ങൾ ആഘോഷമാക്കിയത് ഇങ്ങനെ21 Feb 2018 10:19 AM IST
Cinemaകമ്മീഷണറിലെ സുരേഷ് ഗോപിയുടെ ഹിറ്റ് ഡയലോഗ് സദസിന് മുമ്പിൽ പറഞ്ഞ് കൈയടി വാങ്ങി മകൻ ഗോകുൽ സുരേഷ്; താരപുത്രന്റെ പ്രകടനത്തിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയയും21 Feb 2018 8:14 AM IST
Cinemaമുരുകദോസ് ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ മൊബൈൽ ഉപയോഗിക്കുന്നതിന് വിലക്ക്; വിജയുടെ താക്കിത് ദളപതി 62 ലെ പുതിയ ലുക്ക് പുറത്ത് പോവുന്നത് തടയാൻ21 Feb 2018 8:01 AM IST
Cinemaഅവർക്ക് അറിയാം ഉണ്ണിയാണ് പെൺവേഷത്തിലെന്ന്; അതിൽ കുറച്ച് സെക്‌സിയായിട്ടാണ് സാരിയുടുത്തത്; അതുകൊണ്ട് തന്നെ അപ്പോൾ അവരുടെ കണ്ണ് ഇടയ്ക്കിടെ താഴോട്ട് പോകുന്നുണ്ടായിരുന്നു; പെൺ വേഷത്തിലെത്തിയപ്പോഴുള്ള അനുഭവം പങ്ക് വെച്ച് ഉണ്ണി മുകുന്ദൻ20 Feb 2018 9:38 AM IST
Cinemaപത്മാവതിയിലെ ഘൂമർ എന്ന പാട്ടിന് മനോഹരമായ നൃത്തച്ചുവടുകളുമായി നടിമാരായ നിമിഷ വിജയനും അനു സിത്താരയും; നടിമാരുടെ പെർഫോമൻസ് കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ20 Feb 2018 9:07 AM IST
Cinemaബാബു ചേട്ടാ പ്രിയ വാര്യർ നൈബർ ആണോ? ബാബു ആന്റണിയേയും വട്ടം ചുറ്റിച്ച് പ്രിയാ വാര്യർ; പ്രിയയെ തിരക്കി ബാബു ആന്റണിക്കും കോളോട് കോൾ19 Feb 2018 7:29 PM IST
Cinemaഅണ്ണി നിങ്ങൾ തകർത്തു; നാച്ചിയാരിലെ ജ്യോതികയുടെ അഭിനയത്തെ പ്രശംസിച്ച് കാർത്തി19 Feb 2018 4:29 PM IST
Cinemaബോളിവുഡ് ചിത്രത്തിനായി ദുൽഖർ ഒരു മാസത്തെ ക്രിക്കറ്റ് പരിശീലനത്തിന്; സോനം കപൂറിന്റെ നായകനാകുന്ന ചിത്രത്തിൽ നടനെത്തുക ക്രിക്കറ്റ് താരമായി19 Feb 2018 8:11 AM IST
Cinemaഅഭിനയത്തേക്കാളുപരി ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെവരെ എത്തിയത്; ഇക്കാര്യത്തെ കുറിച്ച് ഉത്തമ ബോധ്യമുണ്ട്; അതുകൊണ്ട് പലരും പല വാഗ്ദാനങ്ങൾ നൽകി തന്നെ വഞ്ചിച്ചിട്ടുണ്ട്; തുറന്ന് പറച്ചിലുമായി റായി ലക്ഷ്മി18 Feb 2018 10:52 PM IST