STARDUST - Page 343

മുംബൈയിൽ നിന്നും അനുഷ്‌ക കുടുംബത്തിനൊപ്പം പറന്നത് വിവാഹത്തിനായോ? കോഹ്ലി അനുഷ്‌ക വിവാഹം ഈ മാസം 12 ന് ഇറ്റലിയിൽ നടക്കുമെന്ന് വാർത്തകൾ; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് നടിയുടെ മാനേജരും
അമലാ പോൾ കൈവിട്ട കൊച്ചുണ്ണിയിലെ ജാനകിയാവാൻ പ്രിയാ ആനന്ദ് ഒഴിവാക്കിയത് മൂന്ന് ചിത്രങ്ങൾ; മൂന്ന് സിനിമകൾ കൈവിട്ട് പോയെങ്കിലും മലയാളത്തിലെ മികച്ച താരങ്ങൾക്കൊപ്പം അഭിനയിക്കാൻ സാധിച്ചതിനാൽ താൻ ഹാപ്പിയെന്ന് താരം
ഡബ്സ്മാഷിൽ സൗഭാഗ്യയെ വെല്ലാൻ ആരെങ്കിലുമുണ്ടോ ? തകർപ്പൻ പെർഫോമൻസുമായി വീണ്ടും സൈബർ ലോകത്തിന്റെ താരമായി സൗഭാഗ്യ വെങ്കിടേഷ്; താരാ കല്ല്യാണിന്റെ പുത്രിയുടെ പോ അണ്ണാച്ചി പിന്നെ വാ വീഡിയോക്ക് കയ്യടിച്ച് ആരാധകർ
സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം തേരെ നാമിലെ ഗാനത്തിന്റെ നൃത്തവിഷ്‌കാരം കണ്ട് കണ്ണീർ തുടച്ച് കത്രീന; മുൻ കാമുകിയുടെ കണ്ണുനിറഞ്ഞപ്പോൾ ചിരിപ്പിക്കാനായി ഡാൻസിന് ചുവടുവച്ച് സല്ലുവും; വൈറലാകുന്ന വീഡിയോ കാണാം
ചില ഓന്തുകളുടെ യഥാർത്ഥ നിറം കാണാൻ ജനങ്ങൾക്ക് അവസരം ലഭിച്ചുവെന്ന് രാധിക ശരത്കുമാർ; രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള അനുഭവസമ്പത്ത് വിശാലിനില്ലെന്ന് രാജേന്ദർ: ആർ കെ നഗറിൽ മത്സരത്തിനിറങ്ങിയ വിശാലിന് പണി കിട്ടിയതിൽ സന്തോഷവുമായി താരങ്ങൾ
ഞാൻ ഒരു ജോലിയുമില്ലാതെ ഇരിക്കുന്ന ആളല്ല; എന്നെ കായംകുളം കൊച്ചുണ്ണിയിൽ നിന്ന് ആരും മാറ്റിയതല്ല; മറ്റ് സിനിമകളുടെ തിരക്കുകൾ കാരണം താൻ സ്വയം പിന്മാറിയത്; നിവിൻ പോളി ചിത്രത്തിൽ നിന്ന് ഒഴിവാക്കിയെന്നുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായി അമലാ പോൾ
സ്‌ക്രിപ്റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോൾ സൂക്ഷിക്കുക ചോരാൻ സാധ്യത ഉണ്ട്; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെയുള്ള കുറ്റപത്രം ചോർന്നത് ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്നാണെന്ന പൊലീസ് വിശദീകരണത്തെ പരിഹസിച്ച് രാമലീല സംവിധായകൻ അരുൺ ഗോപി
കേണൽ പദവി ഒന്നു രണ്ടു സിനിമകളിൽ അഭിനയിച്ചാലുടൻ കിട്ടുന്നതൊന്നുമല്ല! പട്ടാളസിനിമ ചെയ്യാൻ പോയപ്പോൾ അവരുടെ ബുദ്ധിമുട്ടും കാര്യങ്ങളുമൊക്കെക്കണ്ടപ്പോൾ സേനയോട് ഒരാവേശമുണ്ടായി; നമ്മുടെ താൽപര്യം കണക്കിലെടുത്ത് കൂടുതൽ അന്വേഷണങ്ങളൊക്കെ നടത്തി നമ്മളെ അവരതിന്റെ ഗുഡ്വിൽ അംബാസിഡറാക്കി നിയോഗിക്കുകയായിരുന്നു: ലെഫ്റ്റന്റ് കേണൽ പദവിയിൽ മോഹൻലാൽ പറയുന്നത്