STARDUST - Page 342

നടിയെ ആക്രമിച്ച കേസിൽ സംശയനിഴലിൽ ആയ മകൾക്കു വേണ്ടി നേർച്ച നടത്തി കാവ്യാമാധവന്റെ കുടുംബം; സർവൈശ്വര്യസിദ്ദിഖും ഉദ്ദിഷ്ടകാര്യ ലബ്ധിക്കുമായി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നുംകുടം നേർച്ച; പൊലീസ് പിന്നാലെയുണ്ടെന്നു മനസിലാക്കി ക്ഷേത്രങ്ങൾ കയറിയിറങ്ങി നടിയുടെ അച്ഛനും അമ്മയും സഹോദരനും
ആത്മസുഹൃത്തുക്കളെന്ന് കരുതിയ നാലുപേരുടെ അഭിനയപാടവമാണ് തന്നെ വേദനിപ്പിച്ചത്; എന്റെ സംരക്ഷണവും അവകാശവും ഒരു സംഘടനയുമില്ലാതിരുന്ന കാലത്ത് ഞാൻ സ്വയം നേടിയെടുത്തവളാണ്: സിനിമയിലെ വനിതാ കൂട്ടായ്മയെ കുറിച്ച് ഭാഗ്യലക്ഷ്മിക്ക് പറയാനുള്ളത്
രാമലീലയെ തിയേറ്ററിൽ ഇറക്കാൻ ടോമിച്ചൻ മുളകുപാടത്തിന് ധൈര്യമില്ല; പുലിമുരുകനിലെ ലാഭം ദിലീപ് ചിത്രത്തിൽ നഷ്ടമാകുമെന്ന തിരിച്ചറിവിൽ സൂപ്പർ നിർമ്മാതാവ്; ദിലീപിന്റെ അറസ്റ്റിൽ മലയാള സിനിമ പ്രതിസന്ധിയിൽ തന്നെ
ദിലിപ്, നിങ്ങൾ കുറ്റാരോപിതനാണ് അതുകൊണ്ടുതന്നെ നിയമത്തിന്റെ അനുശാസനത്തിനു വിധേയനും; ജനപ്രിയനായി നാട്ടുകാരെ ചിരിപ്പിച്ച നല്ല ദിനങ്ങളെ ഓർത്തുകൊണ്ട് വരാൻ പോകുന്ന വിധിയുടെ പകർപ്പിനു വേണ്ടി കാത്തിരിക്കുക; ഈ കൂവലിന്റെ വേദന ഞാനും അനുഭവിച്ചിട്ടുണ്ടെന്ന് ബാലചന്ദ്ര മേനോൻ