STARDUST - Page 341

ആ സഹോദരിയുടെ പേര് പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്; ഞാൻ കാണാത്ത, കേൾക്കാത്ത നിരവധി ആളുകൾ ഇനിയുണ്ടാവാം; അജു വർഗ്ഗീസ് അബദ്ധത്തിൽ പറഞ്ഞു പോയത് ആണെന്ന്‌ തന്നെയാണ് എന്റെ വിശ്വാസം: കിഷോർ സത്യയ്ക്ക്‌ പറയാനുള്ളത്
2007ൽ വിവാഹനിശ്ചയം നടത്തി; പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറി; അഞ്ചു കൊല്ലം കഴിഞ്ഞപ്പോൾ വ്യാജപരാതിയുമായി യുവതിയുടെ അച്ഛൻ; സിനിമാ മോഹങ്ങളുമായി നടന്ന ആദിത്യൻ അഴിക്കുള്ളിലുമായി; ആക്ഷൻ ഹീറോ ജയന്റെ സഹോദര പുത്രൻ വീണ്ടും സജീവതയിലേക്ക്
നടിയെ ആക്രമിച്ച കേസിൽ സംശയനിഴലിൽ ആയ മകൾക്കു വേണ്ടി നേർച്ച നടത്തി കാവ്യാമാധവന്റെ കുടുംബം; സർവൈശ്വര്യസിദ്ദിഖും ഉദ്ദിഷ്ടകാര്യ ലബ്ധിക്കുമായി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നുംകുടം നേർച്ച; പൊലീസ് പിന്നാലെയുണ്ടെന്നു മനസിലാക്കി ക്ഷേത്രങ്ങൾ കയറിയിറങ്ങി നടിയുടെ അച്ഛനും അമ്മയും സഹോദരനും