STARDUST - Page 340

എയർ പോർട്ടിൽ ആരും എത്താതായപ്പോഴാണ് ഉർവശി ഓർത്തത് വീട്ടിലേക്ക് പോകാനുള്ള വഴിയറിയില്ല; ടാക്‌സിയിൽ കയറി തലയിൽ ഷാളിട്ടു മൂടിയ ശേഷം ഡ്രൈവറോട് വെച്ചുകാച്ചി നടി ഉർവശിയുടെ വീട്ട് പക്കത്ത്ക്ക് പോണം   
വിവേഗത്തിന്റെ റിലീസിന് മുന്നേ തിരുപ്പതി വെങ്കിടേശ്വരന്റെ അനുഗ്രഹം വാങ്ങാൻ തല അജിത്തെത്തി; ക്ഷേത്രദർശനത്തിനിടെ താരത്തെ അപ്രതീക്ഷിതമായി കണ്ട സന്തോഷത്തിൽ ആരാധകർ; ആരാധകരെ നിരാശരാക്കാതെ കൈ കൊടുത്തും സെൽഫിക്ക് പോസ് ചെയ്തും നടൻ
ഒരു വടക്കൻ സെൽഫിയിലെ ഉമേഷിന്റേത് പോലെയായിരുന്നു എന്റെ പഠിപ്പും; പഠിപ്പ് കളഞ്ഞ് സിനിമയിലേക്ക് എത്താനുള്ള മോഹം അച്ഛനോട് പറഞ്ഞപ്പോൾ കൊന്നില്ലന്നേയുള്ളൂ : ഹ്രസ്വ ചിത്രത്തിന്റെ നിർമ്മാണത്തിനായി ചേട്ടനോട് ഒരുലക്ഷം വാങ്ങി ഗോവയിൽ പോയി അടിച്ചുപൊളിച്ചു; ഒടുവിൽ ചേട്ടന്റെ സിനിമയിലൂടെ നായകനായി എത്തി: നിവിൻ പോളിയേയും നയൻതാരയെയും അണിനിരത്തി സംവിധായകൻ ആകാൻ ഒരുങ്ങി ധ്യാൻ ശ്രീനിവാസൻ
അന്ന് തമിഴ് അറിയില്ലെന്ന് പറഞ്ഞ്ഒഴിവാക്കി വിട്ടു: ഒകെ കൺമണി കമ്മിറ്റ് ചെയ്യാതിരുന്നിട്ടും ഫഹദിനെ വെറുതെ വിടാൻ മണിരത്‌നം തയ്യാറായില്ല; തമിഴിലും തെലുങ്കിലുമായി മണിരത്‌നം ഒരുക്കുന്ന ചിത്രത്തിൽ ഫഹദ് നായകൻ
നടി സഞ്ജന ഗൽറാണിയുടെ നഗ്നരംഗങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നു; ലീക്കായത് കന്നഡ ചിത്രം ദണ്ഡുപാളയ രണ്ടിൽ നിന്ന് സെൻസർ ബോർഡ് വെട്ടിമാറ്റിയ രംഗങ്ങൾ; സിനിമയുടെ പ്രചാരണത്തിന് വേണ്ടിയെന്നും സൂചന