STARDUST - Page 344

തന്റെ പൊക്കിൾ ഇത്ര വലിയ പ്രശ്നമാകുമെന്ന് കരുതിയില്ലെന്നാണ് അമല പറഞ്ഞത്; അവർ പൊക്കിളിനെ കുറിച്ച് സംസാരിക്കുന്നു; കംമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ കാലത്ത് നമുക്ക് കൂടുതൽ ഉള്ളോട്ടുചെന്ന് എല്ലാം കാണിക്കാം: എഡിറ്റർ ലെനിന്റെ വാക്കുകളും വിവാദത്തിൽ
എന്റെ പേര് നഖത് ഖാൻ എന്ന് തന്നെ; വിഡ്ഡികളെ ഇത് എന്റെ മാതാപിതാക്കൾ എനിക്ക് നൽകിയ പേരാണ്; ഇനി എന്തുവേണം; നിങ്ങൾ ഇപ്പോഴും 47 വർഷം പുറകിലാണ്; സോഷ്യൽമീഡിയയിൽ ഖുശ്‌ബുവിന്റെ മതം തിരഞ്ഞവർക്ക് ചുട്ടമറുപടിയുമായി നടി
വണ്ടി ദേശീയപാതയിലേക്കു കയറുമ്പോഴേക്കും വലിയ ശബ്ദത്തോടെ മോനിഷ സഞ്ചരിച്ച കാർ തിരിഞ്ഞു മറിഞ്ഞു: പിന്നീട് ബസിന്റെ പിൻചക്രങ്ങൾക്കു തൊട്ടുമുന്നിലിടിച്ചു; അറിഞ്ഞു കൊണ്ടല്ലെങ്കിലും ഞാനും ഉത്തരവാദിയായില്ലേ... ആ സങ്കടം മാറില്ല..: 25 കൊല്ലം മുമ്പ് മോനിഷ കവലയിലെ അപകടം ബസ് ഡ്രൈവർ ഓർക്കുന്നത് ഇങ്ങനെ
എന്റെ അച്ഛൻ നായരാണ്; അമ്മ കാത്തലിക്കും; അനിയത്തി മുസ്ലിമും; ഞങ്ങളുടെ ഫാമിലിയിൽതന്നെ എല്ലാ മതങ്ങളുമുണ്ട്; ഇവരെല്ലാവരും ഒരേപോലെ എനിക്കിഷ്ടമുള്ളവരുമാണ്: മതത്തെ കുറിച്ച് ലെനയ്ക്ക് പറയാനുള്ളത്
എന്റെ ആദ്യ പ്രണയമായിരുന്നു രഘു; എനിക്കൊരു രണ്ടാനമ്മയുണ്ടായിരുന്നു; എന്റെ ചെറുപ്പത്തിൽ അമ്മ മരിച്ചതാണ്; അതുകൊണ്ട് ഒരു രണ്ടാനച്ഛൻ ഉണ്ടായാൽ അത് റിഷിയെ എങ്ങനെ ബാധിക്കുമെന്ന് എനിക്ക് ഭയമുണ്ട്: എന്തുകൊണ്ട് രോഹിണി വീണ്ടും വിവാഹിതയായില്ല? നടി പറയുന്നത് ഇങ്ങനെ
മരിക്കുന്നതിന്റെ തലേദിവസം തിരുവനന്തപുരം പങ്കജ് ഹോട്ടലിലായിരുന്നു; സാധാരണ പോലെ നെറ്റിയിൽ ഉതിർന്നു കിടക്കുന്ന മുടി പിടിച്ചുവലിച്ച് എന്തോ സംഭവിക്കാൻ പോകുന്ന പോലെ എന്ന് അവൾ പറഞ്ഞു; മകളെ അമ്മ ഓർത്തെടുക്കുന്നത് ഇങ്ങനെ; മലയാളിയെ കരയിച്ച വാഹനാപകടത്തിൽ മോനിഷ യാത്രയായിട്ട് കാൽനൂറ്റാണ്ട്
ഒരിടവേളയ്ക്ക് ശേഷം സജീവമാകാൻ ശ്രമിച്ചപ്പോൾ അവർ വീണ്ടും രംഗത്തിറങ്ങിയിട്ടുണ്ട്; തന്റെ കുടുംബ ജീവിതം പോലും ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് പറയുന്നത്; എന്താണ് അവരുടെ ലക്ഷ്യമെന്ന് അറിയില്ല; പക്ഷെ ഒരുനാൾ അവർക്കിതിന് കണക്ക് പറയേണ്ടി വരും: എന്നെ തകർക്കാൻ ശ്രമിക്കുന്നത് ഒരു സ്ത്രീ: സിനിമയിലെ പാരയെ കുറിച്ച് ബാബു ആന്റണി പറയുന്നത് ഇങ്ങനെ
ബോളിവുഡിൽ രണ്ടാം അങ്കത്തിനൊരുങ്ങി ദുൽഖർ സൽമാൻ; ആദ്യ ചിത്രം റിലിസിനെത്തുന്നതിന് മുമ്പ് അനുരാഗ് കശ്യപിന്റെ പുതിയ ചിത്രത്തിൽ കരാറൊപ്പിട്ട് ഡി.ക്യു; മന്മർസിയാനിൽ വിക്കി കൗശാലിനും തപ്‌സി പന്നുവിനുമൊപ്പം പ്രധാന വേഷത്തിൽ ദുൽഖറെത്തും
കോണ്ടം പരസ്യത്തിന്റെ ഭാഗമാകുന്നത് സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗം;  രാജ്യത്തെ ലൈഗിംക രോഗങ്ങൾ കുറയുന്നതിന്റെ കോണ്ടത്തിന്റെ പ്രചാരണം സഹായിക്കും; ആനന്ദത്തേക്കാൾ സുരക്ഷയ്ക്കാണ് പ്രധാനം; ഭാഗ്യവശാൽ കോണ്ടംസ് രണ്ടും നൽകുന്നു; ബേബോയ് കോണ്ടം ബ്രാൻഡിന്റെ പ്രചാരകയാകുന്നതിന്റെ പ്രാധാന്യം വെളിപ്പെടുത്തി രാഖി സാവന്ത്
ആമിർ ഖാനൊപ്പം ജോലി ചെയ്യുക എന്നത് ഒരു സ്വപ്നമായിരുന്നു; എന്നെങ്കിലും സിനിമാരംഗത്ത് എത്തിയാൽ ആമിറിനൊപ്പമാവണമെന്നാണ് ആഗ്രഹം; അദ്ദേഹത്തിന്റെ സിനിമകൾ വെറും വിനോദോപാധികളല്ല, സാമൂഹികപ്രസക്തിയുള്ളവയുമാണ് എന്നതു തന്നെ കാരണം: മാനുഷി ഛില്ലർ പറയുന്നത്