STARDUST - Page 72

ഇവന്‍ ആള് കുഞ്ഞാണ് 17 വയസേയുള്ളൂ; എനിക്ക് 21 വയസുണ്ട്; ശരിക്കും..നിങ്ങൾ കല്യാണം കഴിഞ്ഞോ എന്നും പലരും ചോദിച്ചു; നല്ല ചേർച്ച ഉണ്ടെന്നും പറഞ്ഞു; അനുഭവം പങ്കിട്ട് പ്രിയതാരം കേശുവും അനീനയും
ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം; ഉടന്‍ തന്നെ വരും; ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി കിയാരയും സിദ്ധാര്‍ത്ഥും; താരങ്ങള്‍ക്ക് ആശംസയുമായി ആരാധകരും
ഞാൻ എല്ലാം കാണുന്നുണ്ട്; വസ്ത്രത്തിന്റെ പേരിൽ മോശം കമെന്റുകളാണ് പടച്ചുവിടുന്നത്; സീ..എനിക്ക് ഒന്നേ പറയാനുള്ളു ഇത് എന്റെ ജീവിതമാണ്; ഇഷ്ടമുള്ളത് ഞാൻ ചെയ്യും’; ട്രോളുന്നവരോട് ആരാധ്യ
എന്റെ വിവാഹം ലവ് ജിഹാദ് ആണെന്ന് വരെ ചിലര്‍ പറഞ്ഞു; ഞങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകുമ്പോള്‍ അവര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുമെന്ന് വരെ പറഞ്ഞവരുണ്ട്; എന്തിനാണ് രണ്ട് മതത്തിലുള്ളവര്‍ തമ്മിലുള്ള വിവാഹം മോശമായി കാണുന്നത്; പ്രിയാമണി
നീ നിന്റെ അളിയനുമായി തര്‍ക്കിക്കുന്ന ദിവസമാണ് ഇന്ന്; ഫഹദ് എന്നോട് ദേഷ്യപ്പെട്ടപ്പോള്‍ ഞാനും തിരിച്ച് ചെയ്തു; ആ വഴക്കടിക്കുന്ന രംഗം ചിത്രീകരിച്ച ദിവസം സെറ്റില്‍ ആരും എന്നോട് സംസാരിച്ചില്ല; അന്ന ബെന്‍
അഭിനയം തന്റെ തൊഴിലാണ്; അതുകൊണ്ട് താന്‍ അഭിനയിക്കുക തന്നെ ചെയ്യും; ആരാണ് എന്റെ മുന്നിലുള്ളതെന്നും പിന്നിലെന്നും നോക്കേണ്ടതില്ല; അവരുടെ ചരിത്രവും അറിയേണ്ടതില്ല. സുഹൃത്തേ ഇത്രയേ എനിക്ക് പറയുവാനുള്ളൂ. നിങ്ങളൊക്കെ ഇത്രയും നിഷ്‌കളങ്കരായിപ്പോയല്ലോ, കളങ്കമില്ലാത്തവരായിപ്പോയല്ലോ; അലന്‍സിയര്‍
അണ്ണന്‍ പോസ്റ്റ് മുക്കി ആശാനേ; ഇപ്പോ എല്ലാം ഓക്കെ ആയെന്നാ തോന്നുന്നേ; ആന്റണി പെരുമ്പാവൂര്‍ പോസ്റ്റ് പിന്‍വലിച്ചതിന് പിന്നാലെ പൃഥ്വിരാജിന് ട്രോള്‍ പൂരം