STARDUST - Page 83

ഓം പ്രകാശിനെ അറിയില്ല; മീഡയയില്‍ നിന്നാണ് ഈ വാര്‍ത്ത കേള്‍ക്കുന്നത്; ഓം പ്രകാശ് ആരെന്ന് ഗൂഗിളില്‍ നോക്കി മനസിലാക്കുകയായിരുന്നു: കൂട്ടുകാര്‍ക്കൊപ്പമാണ് ഹോട്ടലില്‍ പോയത്, പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകള്‍; പ്രയാഗ മാര്‍ട്ടിന്‍
സ്‌നേഹിക്കുന്ന രണ്ട് മനുഷ്യരെ കുറിച്ചുള്ള ചിത്രമാണ് കാതല്‍; അവര്‍ രണ്ട് പേരും കെട്ടിപ്പുണരുന്നതും, ചുംബിക്കുന്നതുമൊന്നും എടുക്കാന്‍ തോന്നിയില്ല: സിനിമയില്‍ ഇന്റിമേറ്റ് സീന്‍ ഒഴിവാക്കിയതിന് കാരണം മമ്മൂട്ടി അല്ല; ജിയോ ബേബി
സിനിമാ സെറ്റില്‍ എത്തുന്നത് കുട്ടികളെ നോക്കുന്ന ആയമാരെ കൂട്ടി; കുട്ടികളുടെ ആയമാര്‍ക്ക് നിര്‍മ്മാതാക്കള്‍ കാശ് കൊടുക്കണം; കല്യാണം വരെ കോടികള്‍ക്ക് വിറ്റവളാണ്; ലേഡി സൂപ്പര്‍സ്റ്റാറിനെതിരെ നിര്‍മ്മാതാവ്
റഷ്യയിലും അഭിമാനമായി മഞ്ഞുമ്മൽ ബോയ്‌സ്; കിനോ ബ്രാവോ ചലച്ചിത്ര മേളയിൽ പുരസ്കാരം; പ്രേക്ഷകർ ചിത്രം കണ്ടിറങ്ങിയത് കണ്ണീരോടെ;   മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള സിനിമ