VIEWS - Page 20

തകർച്ച പൂർണമാകുമെന്നുറപ്പായപ്പോൾ ലിബർട്ടി ബഷീർ ദിലീപിന്റെ കാലുപിടിച്ചതായി റിപ്പോർട്ട്; അവസാനം ലിബർട്ടിയിലും സിനിമ എത്തുന്നു; എട്ടും പത്തും പേർക്കുവേണ്ടി തമിഴ് സിനിമ പ്രദർശിപ്പിച്ച് മുടിഞ്ഞ ബഷീറിന്റെ തിയേറ്ററുകളിൽ ഇന്നുമുതൽ പുത്തൻപടങ്ങൾ എത്തുന്നു
32 വർഷം മുമ്പു മുമ്പു പടിയിറങ്ങിയ വീട്ടിലേക്കും ഓർമകളിലേക്കും നടന്നു കയറി മലയാളത്തിന്റെ മഹാനടൻ; ഗൃഹാതുരതയുടെ ഇറയത്ത് അൽപ സമയം ബന്ധുക്കൾക്കൊപ്പമിരുന്ന ശേഷം മടക്കം; അമ്മവീട്ടിലെ മോഹൻലാലിന്റെ രഹസ്യ സന്ദർശനം പരസ്യമാക്കിയത് ബി. ഉണ്ണിക്കൃഷ്ണൻ
പെരുത്ത ശരീരത്തിനപ്പുറം ഭീമന് നനുത്ത ഒരു മനസ്സുണ്ട്; അയാൾക്ക് ദുഃഖങ്ങളും ഏകാകിത്വവും, മോഹങ്ങളും, മോഹഭംഗങ്ങളും കരച്ചിലുമുണ്ട്; ഭീമനായി എന്റെ പേര്പറഞ്ഞതും എം ടി സാർ തന്നെ; മഹത്തായ സ്വപ്ന സാക്ഷാത്കാരത്തിനായി ഒന്നര വർഷം മാറ്റി വയ്ക്കും; രണ്ടാമൂഴത്തിലെ വിവാദത്തിന് മോഹൻലാൽ മറുപടി പറയുമ്പോൾ
നല്ല ഉദ്ദേശത്തിൽ നിവിൻ പോളിയും ജൂഡ് ആന്റണിയും തയാറാക്കിയ നോ, ഗോ, ടെൽ ഡോക്യുമെന്ററി അപകടം നിറഞ്ഞത്; കുട്ടികൾ അതു കണ്ണടച്ചു വിശ്വസിക്കരുത്; ഉത്തരവാദിത്തമില്ലാത്ത ഇത്തരം ശ്രമങ്ങൾ നിവിനിൽനിന്നും ജൂഡിൽനിന്നും ഉണ്ടാകരുതായിരുന്നു- ദീപ പ്രവീൺ എഴുതുന്നു
പുലിമുരുകൻ അണിഞ്ഞ മാല അരുണിന് നേരിട്ടു സമ്മാനിച്ച് മോഹൻലാൽ; മാലയ്ക്കു ലഭിച്ച 1,10,000 രൂപയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കും; വില്ലനിലെ കണ്ണാടിയും ലേലം ചെയ്യുമെന്ന് കംപ്ലീറ്റ് ആക്ടറുടെ വെളിപ്പെടുത്തൽ
ഡിക്കിയിൽ ഒരു സാധനമുണ്ട്; എടുത്തു നൂറ്റിമൂന്നിൽ കൊണ്ടുപോയി വെക്ക്; ഡിക്കി തുറന്ന സ്‌ക്യൂരിറ്റിക്കാരൻ അയ്യോ എന്ന് വിളിച്ച് ബോധം കെട്ടു വീണു; മോഹൻലാലിനെ കാറിന്റെ ഡിക്കിയിൽ പ്രിയദർശൻ അടച്ചത് എന്തിന്?
സംവിധായകൻ വിനയന്റെ മകൾ വിവാഹിതയായി; നിഖിലയ്ക്കു താലി ചാർത്തിയത് ഗൂഗിളിൽ സോഫ്ട്‌വെയർ എൻജിനിയറായ നിഖിൻ മേനോൻ; ദീലീപ് അടക്കമുള്ള താരനിര പങ്കെടുത്ത ചടങ്ങിൽനിന്ന് മമ്മൂട്ടിയും മോഹൻലാലും വിട്ടുനിന്നു
ആയിരം കോടിയുടെ പടം ഇന്ത്യൻ സിനിമാ ലോകത്തിനു മുഴുവൻ അദ്ഭുതം തന്നെ; പക്ഷേ, മുടക്കുമുതൽ എങ്ങനെ തിരിച്ചുപിടിക്കുമെന്ന ചോദ്യവുമായി ടോമിച്ചൻ മുളകുപാടം; 2,500 കോടി കിട്ടാതെ നിർമ്മാതാവിനു ലാഭമുണ്ടാകില്ലെന്നു പുലിമുരുകന്റെ നിർമ്മാതാവ്; ലക്ഷ്യമിടുന്നത് ആഗോള വിപണിയെന്ന് ശ്രീകുമാർ മേനോൻ
പ്രധാന വില്ലൻ പറഞ്ഞ ക്വട്ടേഷൻ നൽകിയ സ്ത്രീ ആരെന്നതിൽ സംശയമുണ്ട്; തെളിവില്ലാത്തതിനാൽ പേരു പറയില്ല; പീഡനം തുടങ്ങിയത് വീഡിയോ എടുക്കണമെന്നു പറഞ്ഞ്; സമ്മതിച്ചില്ലെങ്കിൽ ഫ്ളാറ്റിലെത്തിച്ച് മയക്കുമരുന്നു കുത്തിവച്ച് ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി; ഒരുപാട് സംഭവ വികാസങ്ങൾ ആ വണ്ടിക്കുള്ളിൽ നടന്നു: ഭാവന മനസ്സു തുറക്കുമ്പോൾ
ധനുഷ് കതിരേശൻ-മീനാക്ഷി ദമ്പതികളുടെ മകൻ തന്നെയോ? ഡിഎൻഎ ടെസ്റ്റ് നടത്തിയാൽ പ്രശ്‌നം തീരുമായിരുന്നിട്ടും അതിന് തയ്യാറാകാതെ തമിഴ് സൂപ്പർ സ്റ്റാർ; അധികാര പരിധിക്ക് പുറത്തായതിനാൽ ടെസ്റ്റിന്റെ കാര്യത്തിൽ വിധി പറയില്ലെന്ന് ജഡ്ജി; ശരീരത്തിലെ മറുകുകൾ ലേസർ ഉപയോഗിച്ച്  ഇല്ലാതാക്കിയെന്ന വാദമുയർത്തി വയോധിക ദമ്പതികൾ
കബാലിയും ഭൈരവയും സിങ്കം 3യുമെല്ലാം പരാജയം; മൂന്നു ദിവസംകൊണ്ടു നൂറു കോടി ക്ലബിൽ എത്തിയെന്നു പറഞ്ഞ ഭൈരവ കാരണം വിതരണക്കാർക്ക് ഉണ്ടായത് 14 കോടിയുടെ നഷ്ടം; വിജയം ആഘോഷിക്കാൻ വിജയ് നായികയ്ക്കു സ്വർണ ചെയിൻ കൊടുത്തപ്പോൾ വിതരണക്കാരനു കഴുത്തിലെ മാല ഊരി വിൽക്കേണ്ട ഗതികേട്; നിർമ്മാതാക്കളുടെ അത്യാഗ്രഹത്തിനെതിരേ രജനികാന്തും രംഗത്ത്