VIEWS - Page 21

ക്വട്ടേഷൻ നൽകി എന്റെ കഥ കഴിക്കും; എഴുതിയതിനെല്ലാം തെളിവുണ്ട്; ഈ രേഖകൾ സൂക്ഷിച്ചിരിക്കുന്നത് നാലിടത്തായി; സിനിമാ ലോകത്തെ യോഗ്യന്മാരുടെ ജീവിതവും ജീവിതാഭാസവും തുറന്നുകാട്ടുന്ന പുസ്തകത്തിന്റെ പ്രിന്റിങ് തീരാറായി; നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക തുറന്നുപറച്ചിൽ നടത്തിയ പല്ലിശ്ശേരിയെ അപായപ്പെടുത്താൻ നോക്കുന്നതാര്?
ഹോട്ടലിലെ താമസത്തെയും ഭക്ഷണത്തേയും ചൊല്ലി പരാതിപ്പെട്ട വരലക്ഷ്മിക്കു നേരെ നടന്നത് തെറിയഭിഷേകമോ? മമ്മുട്ടിയുടെ കസബയിൽ അഭിനയിച്ച് ഹാപ്പിയായതോടെ ജയറാമിന്റെ നായിക ആവാനെത്തിയ നടിക്ക് സഹപ്രവർത്തകരിൽ നിന്ന് നേരിടേണ്ടിവന്നത് കടുത്ത അവഹേളനം; ബഹളമുണ്ടായപ്പോൾ പറയാൻ പാടില്ലാത്തത് നടിയോട് ചിലർ പറഞ്ഞെന്ന് സമുദ്രക്കനി
ലക്ഷങ്ങൾ കണ്ട അവാർഡ് പ്രഖ്യാപനത്തിൽ മലയാളികളെ നാണം കെടുത്തി പ്രിയന്റെ ഇംഗ്ലീഷ് കൊത്തിപ്പെറുക്കൽ; ഉത്തരേന്ത്യക്കാർ പോലും തോൽക്കുന്ന വിധത്തിൽ തമിഴ് പേരുകൾ പോലും ശരിയായി പറഞ്ഞില്ല; ജൂറി ചെയർമാന് പേരുകൾ ഒരുവട്ടം വായിച്ചിട്ടു പ്രഖ്യാപനത്തിനു വന്നൂകൂടായിരുന്നോ?
ആന്റി ക്ലൈമാക്‌സ് ആവർത്തിച്ച് സിനിമാ അവാർഡ് പ്രഖ്യാപനം; മികച്ച അഭിനയം പുറത്തെടുത്തിട്ടും പ്രത്യേക പരാമർശം പോലും ലഭിക്കാതെ വിനായകൻ; തൊണ്ണൂറ്റൊമ്പതിൽ മോഹൻലാലിനോടു തോറ്റ മണിയെ ഓർത്ത് ആരാധകർ; മണിക്കായി രംഗത്തിറങ്ങിയവർ പ്രിയദർശനെതിരേയും വാളെടുക്കുമോ?
താൻ എല്ലാം തുറന്നുപറഞ്ഞാൽ പലരുടെയും മാന്യത നഷ്ടപ്പെടുമെന്ന് പറഞ്ഞത് പലർക്കും കൊണ്ടു; ദിലീപിന് അമ്മയിൽ നിന്നും നീതി ലഭിച്ചത്  പലരുടെയും രഹസ്യങ്ങൾ സൂക്ഷിക്കുന്നതുകൊണ്ട്; വിവാഹ നിശ്ചയം നടന്നെങ്കിലും ചതിക്കപ്പെടുമോ എന്ന ആശങ്കയും സജീവം; എന്തുകൊണ്ട് പൾസർ സുനി സത്യം പറയുന്നില്ല?
ടേക് ഓഫിൽ മേലുദ്യോഗസ്ഥരെ അനുസരിക്കാതെ നഴ്‌സുമാരെ രക്ഷിച്ച ഫഹദിന്റെ കഥാപാത്രം കാലഹരണപ്പെട്ട നിയമങ്ങൾക്കുള്ള ചുട്ട മറുപടിയെന്ന് ജേക്കബ് തോമസ്; പാർവതിയുടെ നാച്വറൽ അഭിനയത്തിനും വാനോളം പ്രശംസ; നഴ്‌സുമാരുടെ പച്ചയായ ജീവിതം ചിത്രീകരിച്ച സിനിമ തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും മുൻ വിജിലൻസ് ഡയറക്ടർ
കടമ ചെയ്യാൻ ആവശ്യപ്പെടുന്നപോലെ കിടക്കയിലേക്ക് ക്ഷണിക്കുന്ന കാര്യത്തിൽ നടനെന്നോ സംവിധായകനെന്നോ വ്യത്യാസമില്ല; ഞങ്ങളാണ് നിനക്ക് ബ്രേക്ക് തന്നത് എന്ന് പറഞ്ഞ് കിടക്ക പങ്കിടാൻ ക്ഷണിച്ച പലരുമുണ്ട്; മലയാള സിനിമയിലെ നടിമാരുടെ സ്ഥിതി തുറന്ന് പറഞ്ഞ് നടി പാർവതി
തെറ്റ് കണ്ടാൽ ഉറക്കെ പറയും; ആക്രമിക്കപ്പെടാൻ ഉള്ള കാരണം അതായിരിക്കും; ലൊക്കേഷനിലെ വാഹനങ്ങൾ ഓടിക്കുന്ന സാധാരണക്കാരനായ ഒരു ഡ്രൈവർക്ക് ഇത്രയ്ക്കും ധൈര്യം ഉണ്ടാകുമോ? ഇതൊരു പൈസ പ്രശ്‌നം മാത്രമാണെന്നു പറഞ്ഞാൽ ചില കണ്ണികൾ യോജിക്കില്ല: മനസ്സുതുറന്ന് ഭാവന
ഞാനൊരിക്കലും വിദൂരമായ ദുഃസ്വപ്നത്തിൽ പോലും കാണാത്ത കാര്യങ്ങളാണ് അന്നു രാത്രിയിൽ ഉണ്ടായത്; ഇതൊരു പോരാട്ടമാണ്; വിജയം കാണുന്നതു വരെ ഞാൻ യുദ്ധം ചെയ്യും; ഭാവന മനസ്സു തുറക്കുമ്പോൾ
അങ്കമാലി ഡയറീസിന്റെ അണിയറ പ്രവർത്തകർക്കെതിരെയുള്ള ആരോപണങ്ങൾ തുടരുന്നു; ദിലീപിന്റെ ജോർജ്ജേട്ടൻ പ്രദർശിപ്പിക്കില്ലെന്ന ഭീഷണിയുമായി സിനിമാ പ്രവർത്തകർ എന്നാരോപിച്ച് തിയേറ്റർ ഉടമയും രംഗത്ത്; അന്യസംസ്ഥാന തൊഴിലാളിക്ക് സൗജന്യ ടിക്കറ്റ് നൽകി അയച്ചും ദിലീപിനിട്ട് പാര പണിയുന്നുവെന്ന് ഡോ ഗിരിജ
ചാർമിളയ്ക്ക് ചിലപ്പോൾ ഞാൻ ഭർത്താവ് ആയിരുന്നിരിക്കാം, പക്ഷെ എനിക്ക് ചാർമിള ഒരിക്കലും ഭാര്യ ആയിരുന്നില്ലെന്ന് കിഷോർ സത്യ; അയാൾ എന്റെ കുഞ്ഞിനെ കൊന്നുവെന്നും മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായത് സഹിക്കാൻ പറ്റാതെയാണ് ഉപേക്ഷിച്ചതെന്നും ചാർമിളയും; പരസ്പരം അതിരൂക്ഷമായ ആരോപണങ്ങൾ മുൻകാല താരദമ്പതിമാർ തുറന്നുപറയുമ്പോൾ ഞെട്ടലോടെ ആരാധകർ