VIEWS - Page 22

മമ്മൂട്ടി ചിത്രമായ ഗ്രേറ്റ് ഫാദറിന്റെ കട്ടൗട്ട് നീക്കണമെന്ന് പൊലീസ്; ഫാൻസ് അസോസിയേഷൻ നേതാക്കളെ വിളിച്ച് പൊലീസ് വിരട്ടിയതോടെ തർക്കം രൂക്ഷമായി; ഒടുവിൽ കട്ടൗട്ടിന് സംരക്ഷണം നൽകാൻ ഡിവൈഎഫ്‌ഐ രംഗത്ത്; പൊലീസ് നടപടിക്ക് ഇറങ്ങിയത് മുൻ പൊലീസ് മേധാവിയുടെ പരാതിയെ തുടർന്ന്
ബൈബിളിലെ കഥകൾ വായിച്ചു തുടങ്ങി; അന്ന് രാത്രി സ്വപ്നത്തിൽ ഞാൻ ഒരു പ്രകാശവും ഒരു ദൈവീക രൂപവും കണ്ടു; അങ്ങനെ ഞാൻ ദൈവമാതാവിലേക്കും ക്രിസ്തുവിലേക്കുമുള്ള വഴി കണ്ടെത്തി: ഹിന്ദു മതം ഉപേക്ഷിച്ച് ക്രിസ്ത്യാനിയായതിനെക്കുറിച്ച് നടി മോഹിനി പറയുന്നു
അങ്കമാലി ഡയറീസ് ടീമിനെതിരേ പൊലീസിന്റെ അധിക്ഷേപം; മൂവാറ്റുപുഴ ഭാഗത്ത് പ്രൊമോഷനായി പോയപ്പോൾ നടീനടന്മാരെ വഴിയിയിൽ തടഞ്ഞു നിർത്തി; യു-ക്ലാമ്പ് രാജനെ അവതരിപ്പിച്ച നടനോട് പേര് പൾസർ എന്നാക്കണോ എന്ന് ചോദ്യം
ആവേശം മൂത്ത് ചുംബിക്കാൻ ശ്രമിച്ചപ്പോൾ ലാലേട്ടൻ തള്ളിമാറ്റിയത് ആളറിയാതെ; മോഹൻലാൽ ഫാൻസ് യുഎഇ സെക്രട്ടറിയായ ഞാൻ പറഞ്ഞിട്ടാണ് ലാലേട്ടൻ അബുദാബിയിൽ വന്നത്; വിവാദമായ തള്ളിമാറ്റൽ വീഡിയോയുടെ പേരിൽ സോഷ്യൽ മീഡിയയിൽ താരത്തെ വിമർശിക്കുന്നതിൽ അമർഷവുമായി ആരാധകൻ കൈലാസ്
മിഷേലിന്റെ ഘാതകർക്കെതിരെയുള്ള തെളിവ് കലൂർ പുണ്യാളൻ കാണിച്ച് തരും ; മക്കളെ പുറത്ത് പഠിക്കാൻ വിടാൻ പോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്; മിഷേലിന്റെ മരണത്തിലും പൊലീസ് വീഴ്ചയിലും ആത്മരോഷം പ്രകടിപ്പിച്ച് നടൻ ലാലു അലക്‌സ്
കല്ല്യാണത്തിൽ നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞപ്പോൾ ഭീഷണിയും വിരട്ടലുമെല്ലാം ഉണ്ടായി; ഇപ്പോൾ ഒരുപാട് സമാധാനമുണ്ട്; സംഗീതമാണ് ഇതിനൊക്കെ എനിക്ക് ശക്തി തന്നത്; കല്ല്യാണം വേണ്ടന്ന് വച്ചതിൽ വൈക്കം വിജയലക്ഷ്മി വീണ്ടും മനസ്സു തുറക്കുമ്പോൾ
കുട്ടിക്കാലത്ത് വയറു നിറയെ ആഹാരം കഴിക്കാനുള്ള യോഗം അച്ഛന് ഉണ്ടായിരുന്നില്ല; ഞങ്ങൾ ആരെങ്കിലും ആഹാരം ബാക്കി വച്ചാൽ അച്ഛൻ ശകാരിക്കാനൊന്നും നിൽക്കില്ല; ഉമ്പായി കുച്ചാണ്ട്.... പ്രാണൻ കത്തണ്മ്മാ...വാഴല പൊട്ടിച്ച്... പാപ്പണ്ടാക്കണ്മ്മാ... എന്നങ്ങു പാടും; പിന്നെ ആരും ആഹാരം ബാക്കി വയ്ക്കില്ല; മണിയുടെ ഓർമയിൽ വിതുമ്പി മകൾ ശ്രീലക്ഷ്മി
കിഷോർ സത്യ എന്റെ ആദ്യ ഭർത്താവാണ്; ഞങ്ങൾക്കിടയിൽ എന്തായിരുന്നു പ്രശ്നം എന്ന് രണ്ടുപേർക്കും അറിയില്ല; ഇപ്പോൾ ഞങ്ങൾ രണ്ടുപേരും നല്ല സുഹൃത്തുക്കളാണ്; ചാർമിള മനസ്സ് തുറക്കുമ്പോൾ
ഒരു പട്ടി കടിച്ചാൽ എന്താണ് ചെയ്യുന്നത്? ഡെറ്റോളിട്ട് കഴുകി മുറിവ് കെട്ടിവെയ്ക്കും; അത്രയേ അവളും ചെയ്തുള്ളൂ; കാറിൽ നിന്ന് എടുത്ത് ചാടുന്നതിനെക്കുറിച്ച് അവൾ ആലോചിച്ചു; കൊച്ചിയിൽ ആക്രമിപ്പെട്ട നടിയെ കുറിച്ച് റിമ കല്ലിങ്കൽ; ആലപ്പുഴയിൽ തനിക്കെതിരെ അതിക്രമം നടത്തിയ പ്രതിയുടെ കുടുംബത്തിൽ നിന്നും സമ്മർദ്ദമുണ്ടായെന്നു റിമ
മഞ്ജുവും സംയുക്തയും ചടങ്ങിനെത്തിയത് വിളിക്കാതെ; കല്ല്യാണത്തിന് മുമ്പ് സിനിമകളെല്ലാം മകൾ പൂർത്തിയാക്കും; മകളും ഭാവി മരുമകനും ആഗ്രഹിക്കുന്നത് ലളിതമായ വിവാഹം; ഭാവനയുടെ അമ്മ മനസ്സ് തുറക്കുമ്പോൾ
അമ്മയെ ബഹുമാനിക്കുന്നപുരുഷന് പീഡിപ്പിക്കാനുള്ള മനസ്സ് വരില്ല; കുഞ്ഞുങ്ങളെ താലോലിക്കാൻ തോന്നുന്ന പ്രായത്തിൽ അവളോട് കാമം തോന്നവരുടെ ആണത്തം ഇല്ലാതാക്കണം; നടി പ്രിയങ്കയ്ക്ക് പറയാനുള്ളത്