VIEWS - Page 19

പത്ത് ദിവസം കൊണ്ട് 1000 കോടി നേടിയ ബാഹുബലി അമേരിക്കൻ ബോക്സ് ഓഫീസിൽ മൂന്നാമതെത്തി; വെള്ളക്കാർ വരെ തീയേറ്ററിൽ എത്തിയതോടെ യുകെയിലും വമ്പൻ കുതിപ്പ്; വിദേശങ്ങളിൽ മലയാളം അടക്കം എല്ലാ ഭാഷാചിത്രങ്ങളും തകർത്തോടുന്നു; ഇന്ത്യൻ സിനിമ അത്ഭുതത്തെ വാഴ്‌ത്തി ബിബിസിയുടെ പ്രത്യേക പരിപാടി
മെസേജ് വന്ന് എന്റെ വാട്‌സ് ആപ്പിന്റെ സൈഡ് തൂങ്ങി...! കോഴിക്കോട്ടുകാരെ കത്തിവെച്ച് കൊന്ന് സുരഭി! പ്രസംഗം കേട്ടിരുന്ന സുരേഷ് ഗോപിക്ക് വിമാനം നഷ്ടമാകാതിരുന്നത് തലനാരിഴയ്ക്ക്; പൗരാവലി ഒരുക്കിയ സ്വീകരണത്തിൽ കാണികളെ കൈയിലെടുത്ത് നടി സുരഭി
ബോക്‌സോഫീസ് റെക്കോർഡുകളെല്ലാം തവിടുപൊടിയാക്കി ബാഹുബലിയുടെ ആർപ്പുവിളി; അഞ്ച് ദിവസം പിന്നിടുന്ന ചിത്രം വാരിക്കൂട്ടിയത് 506 കോടി രൂപ! പണംവാരുന്ന ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാമനാകുന്ന രാജമൗലി ചിത്രം നടത്തുന്നത് ഹോളിവുഡ് സിനിമകളെ വെല്ലുന്ന കുതിപ്പ്
കളക്ഷനിലും ബാഹുബലിയെ തോൽപ്പിക്കാൻ ആളില്ല മക്കളേ; ഓരോ ദിവസവും പെട്ടിയിൽ വീഴുന്നത് നൂറു കോടിവച്ച്; രണ്ടു ദിവസംകൊണ്ട് 221 കോടി നേടി വീണ്ടും റിക്കാർഡ്; ഏറ്റവും കൂടുതൽ പണം വാരുന്നത് ഹിന്ദി പതിപ്പ്
ബോക്‌സോഫീസിനെ പിടിച്ചുകുലുക്കി ബാഹുബലിയുടെ പ്രകമ്പനം! ആദ്യ ദിനം തന്നെ വാരിക്കൂട്ടിയത് 108 കോടി രൂപ; കേരളത്തിൽ നിന്നു മാത്രം നേടിയത് നാല് കോടി രൂപ; റിലീസിന് മുമ്പേ മുടക്കു മുതൽ തിരിച്ചു പിടിച്ച രാജമൗലി ചിത്രം ആയിരം കോടിയിൽ എത്തുന്ന ആദ്യ ചിത്രമാകുമെന്ന് ഉറപ്പായി
വിവാഹനിശ്ചയ ദിവസം പോലും പൊലീസിനായി മണിക്കൂറുകൾ മാറ്റി വച്ചു; മിണ്ടാതിരിക്കുന്നത് ആരെങ്കിലും പറഞ്ഞിട്ടോ പേടിപ്പിച്ചിട്ടോ അല്ല; എന്റെ ലക്ഷ്യം പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങി നൽകൽ; ഫെബ്രുവരി 17നുണ്ടായ തിക്താനുഭവം ഞാനും എന്റെ കുടുംബവും ഒരു കാലത്തും മറക്കില്ല; ഭാവന മനസ്സു തുറക്കുമ്പോൾ
താരദമ്പതികളുടെ പിരിയൽ വെറും കെട്ടുകഥ തന്നെ; അടിപൊളി ലുക്കിൽ ദീലീപിനൊപ്പം കാവ്യാ മാധവൻ അമേരിക്കയിൽ; വിവാഹം കഴിഞ്ഞതോടെ ഫെയ്‌സ് ബുക്ക് പോലും ഉപേക്ഷിച്ച് അപ്രത്യക്ഷയായ കാവ്യയെ കാണാൻ ആരാധകരുടെ തിരക്ക്
ആരേയെങ്കിലുമൊക്കെ താങ്ങിയും തൂങ്ങിയും അധികാരത്തിന്റെ അപ്പകഷ്ണം കടിച്ച് പറിക്കാൻ നടക്കണവർ ഏട്ടന്റെ കാര്യത്തിൽ ഇടപെടണ്ടെന്ന് ഫാൻസുകാരുടെ പൊങ്കാല; ഇത് അൽപ്പന്റെ പണിയെന്ന് ഇപി ജയരാജനും; മോഹൻലാലിന്റെ അവാർഡിനെ കളിയാക്കിയ പന്ന്യൻ പുലിവാല് പിടിച്ചത് ഇങ്ങനെ
പാട്ടിലേക്ക് തിരിച്ചുവരണമെന്ന രാധികാതിലകിന്റെ ആഗ്രഹം നടക്കാതെ പോയത് ജീവിതത്തിലെ വലിയ ദുഃഖം; അസുഖ വിവരങ്ങൾ അറിയിച്ചിരുന്നില്ല; സ്വന്തം സഹോദരിയെ പോലെ കണ്ട രാധികാ തിലകിന്റെ ഓർമ്മകളെ കുറിച്ച് ഗായിക സുജാത
ഏതൊരു അഭിനേതാവിന്റെയും ആഗ്രഹമാണു മമ്മുട്ടിയുടേയും മോഹൻലാലിന്റെയും ഒപ്പം അഭിനയിക്കുക എന്നത്: അതിന്റെ ത്രില്ലിലാണു താൻ; കൊല്ലത്തെ സെറ്റിൽ സന്തോഷ് പണ്ഡിറ്റ് ഹാപ്പിയാണ്; വീഡിയോ കാണാം
ഇടക്കാലത്ത് അസുഖം വന്നപ്പോഴും ഒന്നും പറഞ്ഞില്ല; എനിക്ക് പാട്ടിലേക്ക് തിരിച്ചുവരണം, ചേച്ചീയെന്ന് പറഞ്ഞപ്പോൾ ആത്മവിശ്വാസം നൽകി; ചെന്നൈയിലെത്തിയപ്പോൾ അറിഞ്ഞത് പ്രിയ ഗായികയുടെ മരണവും; അനുജത്തി രാധികാ തിലകിന്റെ വിയോഗം സുജാത ഓർക്കുമ്പോൾ