VIEWS - Page 18

മൾട്ടിപ്ലക്‌സുകൾ ഉയർന്ന വരുമാനവിഹിതം ചോദിച്ചതോടെ സംസ്ഥാനത്ത് വീണ്ടും സിനിമാ പ്രതിസന്ധി; തിയേറ്ററുകൾക്കു നല്കുന്ന വിഹിതമേ നല്കാനാകൂ എന്ന് നിർമ്മാതാക്കളും വിതരണക്കാരും; തർക്കം മൂത്തപ്പോൾ ബാഹുബലി അടക്കമുള്ള ചിത്രങ്ങൾ മൾട്ടിപ്ലക്‌സുകളിൽനിന്ന് പുറത്ത്
ചലച്ചിത്രമേഖലിയെ സ്ത്രീകൾ സംഘടന രൂപീകരിച്ചപ്പോൾ പരിഹാസവുമായി രംഗത്തെത്തിയ തമ്പി ആന്റണിക്കു വീണ്ടുവിചാരം; എന്തിലും ഹാസ്യം കാണുന്നതുകൊണ്ടു പരിഹസിച്ചുപോയതാണെന്ന് ക്ഷമാപണക്കുറിപ്പ്; മഞ്ജുവിനെ പ്രസംശിച്ച് രണ്ടു വർഷം മുമ്പ് പ്രസിദ്ധീകരിച്ച ലേഖനവും കൂടെ
മഞ്ജു വാര്യരും തുടക്കമിട്ട വനിതാ സിനിമ പ്രവർത്തകരുടെ കൂട്ടായ്മയിൽ നിന്നും ഭാഗ്യലക്ഷ്മിയെയും മാലാ പാർവതിയെയും ഒഴിവാക്കിയത് മനപ്പൂർവമോ? നല്ല കുടുംബത്തിൽ പിറന്നവർ മാത്രം മതിയെന്ന് കരുതിക്കാണുമെന്ന് വിമർശിച്ച് മാലാ പാർവതി; പ്രത്യേക രാഷ്ട്രീയമുണ്ടോ എന്ന് സംശയിക്കുന്നതായി ഭാഗ്യലക്ഷ്മി
ചലച്ചിത്രമേഖലയിലെ അവഗണനയിൽ മുഖ്യമന്ത്രിയോടു പരാതി പറഞ്ഞ് മഞ്ജു വാര്യരും സംഘവും; സെറ്റുകളിൽ മൂത്രമൊഴിക്കാൻ പോലും സൗകര്യമില്ല; സെറ്റുകൾ ലൈംഗിക പീഡന നിരോധന നിയമപരിധിയിൽ കൊണ്ടുവരണമെന്നും വുമൺ ഇൻ കളക്ടീവിന്റെ ആവശ്യം; കമ്മിറ്റിയെ നിയോഗിച്ച് പ്രശ്നങ്ങൾ പഠിക്കുമെന്ന് മുഖ്യമന്ത്രി
രണ്ട് തവണയായി ചെലവാക്കിയത് 900 കോടി; ആദ്യ ഭാഗം നിർമ്മാതാവിന് നൽകിയത് 350 കോടി; 450 കോടി മുടക്കിയ രണ്ടാം പതിപ്പിൽ കിട്ടുക 550 കോടിയും; 1500 കോടി ക്ലബ്ബിൽ ബാഹുബലി രണ്ട് കടക്കുമ്പോഴും നിർമ്മാതാവിന് കിട്ടുക തുച്ഛമായ ലാഭം മാത്രം; ട്രേഡ് അനലിസ്റ്റുകൾ ലാഭക്കണക്കിലെ സത്യം പറയുമ്പോൾ
ഒരു പാർട്ടിയെയും നിലവിൽ ഞാൻ പിന്തുണയ്ക്കുന്നില്ല; ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല; രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ പൊതു സേവനം പണം ഉണ്ടാക്കുന്നതിന് ദുരുപയോഗം ചെയ്യുന്നവരെ പിന്തുണക്കില്ല; അവതാരപ്പിറവിക്ക് കൊതിക്കുന്ന ആരാധകരോട് രജനികാന്തിന് പറയാനുള്ളത്
നഴ്‌സ് ആവാൻ വേണ്ടി പഠനം; പിന്നീട് ജോലി തേടിയത് ജർമ്മൻ ബേക്കറിയിൽ; നീലച്ചിത്രലോകത്തേക്ക് ചുവടുവച്ച് ചൂടൻരംഗങ്ങളിലൂടെ ലോകത്താകമാനം യുവാക്കളിൽ ഉന്മാദലഹരിയായി പടർന്നുകയറി; കാനഡയിൽ ജനിച്ച ഇന്ത്യൻ വംശജ സണ്ണി ലിയോൺ ഇന്ന് മുപ്പത്താറാം പിറന്നാൾ ആഘോഷിക്കുമ്പോൾ
വിവാഹ തീയതി മറന്നു പോയതിന്റെ പേരിൽ പരിഭവിക്കാനോ പ്രതികരിക്കാനോ മൽസരിക്കാറില്ല; അങ്ങനെ മനസിലാക്കി മുന്നോട്ടു പോകുന്നതിലെ സുഖം ഞാൻ ആസ്വദിക്കുന്നുവെന്ന് സംയുക്താവർമ്മ; വീട്ടിലെ കാര്യങ്ങളെക്കുറിച്ചു പറഞ്ഞു ഭാര്യ ടെൻഷനടിപ്പിക്കാറില്ലെന്ന് ബിജു മേനോനും; താരദമ്പതികൾ വിജയരഹസ്യം പറയുമ്പോൾ
ഏറ്റവും വലുത് തൃശൂരിലെ ശുദ്ധവായുവും ശുദ്ധജവും തന്നെ; വരുമാനം മാത്രം നോക്കി മറ്റുഭാഷകളിൽ സിനിമ ചെയ്യില്ല; ആരെയും ഭയപ്പെടുന്നില്ല; വിവാദങ്ങളോട് പ്രതികരിക്കാത്തത് മറ്റൊരാൾക്കു വിഷമമുണ്ടാക്കരുതെന്നു കരുതി; ബിജു മേനോന് പറയാനുള്ളത്
ദിലീപ് ലഹരി മരുന്നിന് അടിമയാണെന്നും നാവിന്റെ ചുവട്ടിൽ ഒട്ടിച്ച് വച്ച് രണ്ട് ദിവസം സുഖം അനുഭവിക്കുന്ന സ്റ്റാമ്പാണ് ഉപയോഗിക്കുന്നതെന്നും ആരോപണം; തനിക്ക് ഒന്നും സംഭവിക്കാതിരിക്കാൻ പല ഏലസുകൾ കെട്ടി നടക്കുന്ന നടൻ പല്ലിശേരിയെ കൊല്ലാൻ ക്വട്ടേഷൻ ഏർപ്പെടുത്തിയിട്ടുണ്ടത്രേ; കലി തീരാതെ പല്ലിശേരി
മനോരമ അഭിമുഖത്തിൽ ദിലീപ് ഭാവനയുടെ റേറ്റിനെ കുറിച്ച് സംസാരിച്ചോ? ഭാവനയുടെ വിവാഹ നിശ്ചയം തട്ടിപ്പാണെന്ന് ദിലീപ് പറഞ്ഞുവോ? കയ്യിൽ നിന്നും പലതവണ മഞ്ജു വാര്യർ വഴുതി പോയതുകൊണ്ടാണോ വിവാഹബന്ധം വേണ്ടെന്ന് വച്ചത്? മനോരമ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ വെട്ടിക്കളഞ്ഞവ ചർച്ചയാക്കി പല്ലിശ്ശേരി വീണ്ടും
ഹനുമാൻ സേവയും ചാത്തൻ സേവയും ഒരുമിച്ച് കൊണ്ടുനടക്കുന്നവൻ ആണ് ദിലീപേട്ടൻ; ലാലേട്ടനെ വരെ ഒതുക്കാൻ ശ്രമിച്ച ദിലീപേട്ടനോട് കളിച്ചാൽ ഭസ്മമാക്കുമെന്ന് മംഗളം ലേഖകനെ ഭീഷണിപ്പെടുത്തി ഫാൻസുകാർ; അച്ഛന്റെ സ്വഭാവം മനസിലാക്കി മീനാക്ഷി ഹോസ്റ്റലിലേയ്ക്ക് താമസം മാറ്റാൻ ആലോചിക്കുന്നതായി ആരോപിച്ച് പല്ലിശ്ശേരിയും