VIEWS - Page 67

ഇത്രയൊക്കെ പുകഴ്‌ത്തിയ സ്ഥിതിക്കു മോദി മന്ത്രിസ്ഥാനം നൽകാതിരിക്കുമോ? സുരേഷ് ഗോപിക്ക് ഇനിയും പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല; എം എ ബേബിയെ തോൽപ്പിക്കാൻ മമ്മൂട്ടി നീക്കം നടത്തിയെന്നും മോഹൻലാൽ ഫാനായ നടൻ
മലയാളികളെ സിനിമകണ്ട് കരയാനും ചിരിപ്പിക്കാനും പഠിപ്പിച്ചത് ശ്രീനിവാസൻ; രാജീവ് രവിയുടെ അഭിപ്രായം ഫാസിസത്തിന്റെ പുറംപൂച്ചിൽ നിന്നും; വിനീതിനും ജൂഡ് ആന്റണിക്കും പിന്നാലെ വിമർശനവുമായി ആർ ഉണ്ണിയും ജോൺപോളും
സ്‌ക്രിപ്റ്റില്ലാതെ സിനിമ എടുക്കുകയെന്ന ആശയം വിപ്ലവകരം; ഈ പുതിയ വിദ്യ ഒന്നു പഠിച്ചാൽ കൊള്ളാം; ചുവരില്ലാതെ ചിത്രവും വരയ്ക്കണം; തിരക്കഥയേയും മണിരത്‌നത്തേയും ശ്രീനവാസനേയും തള്ളപ്പറഞ്ഞ രാജീവ് രവിയോട് വിനീതിന് പറയാനുള്ളത്
പരസ്യ ചുംബനം ഭാരതീയ സംസ്‌കാരത്തിന് എതിര്; സദാചാര പൊലീസിനെതിരായ വികാരത്തെ ചുംബന സമരക്കാർ കുളമാക്കി; ഹനുമാൻ സേന ഇറങ്ങിയത് മുഖ്യധാര രാഷ്ട്രീയക്കാരുടെ കാപട്യത്താൽ: ഡോ. ഫസൽ ഗഫൂറുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം
മുഖം മറച്ചുള്ള പർദ്ദ സമുദായത്തെ പിന്നോട്ടടിക്കും; അറേബ്യക്കാരുടെ ശമ്പളം കൈപ്പറ്റുന്നുണ്ടെന്ന് കരുതി സംസ്‌കാരം ഇവിടേക്ക് ഇറക്കുമതി ചെയ്യേണ്ട; ജീൻസ് സംസ്‌ക്കാരത്തോടും എതിർപ്പ്: നിലപാട് ആവർത്തിച്ച് ഡോ. ഫസൽ ഗഫൂർ മറുനാടൻ മലയാളിയോട്
മമ്മൂട്ടിയെന്ന മഹാനടന്റെ പേരുച്ചരിക്കാൻ പോലും തനിക്കു യോഗ്യതയില്ല; മെഗാതാരവുമൊത്തുള്ള സിനിമ വൈകുന്നതു മികച്ച കഥാപാത്രം ലഭിക്കാത്തതിനാൽ: വ്യാജ പ്രചാരണങ്ങൾക്കെതിരെ സംവിധായകൻ വൈശാഖ് ഫേസ്‌ബുക്കിൽ