SALE - Page 17

ഏപ്രിൽ ഒന്നു മുതൽ മിനിമം വേജ് നിരക്കിലും നികുതിയിലും മാറ്റം; വേതനം മണിക്കൂറിൽ 20 ഡോളറായി ഉയരും; 180,000 ഡോളറിന് മുകളിൽ വരുമാനക്കാർക്ക 39 ശതമാനം പുതിയ ടോപ്പ് ടാക്‌സ് നിരക്ക്
ഗർഭം അലസലിനുശേഷം ശമ്പളത്തോടുകൂടിയ അവധി നൽകാനുള്ള ബില്ലിന് അംഗീകാരം നല്കി ന്യൂസിലന്റ്; ഇനി അമ്മമാർക്കും പങ്കാളികൾക്കും മൂന്ന് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ഉറപ്പ്
ന്യൂസിലന്റ് സർക്കാർ ഐസോലേഷൻ നിയമങ്ങളിൽ മാറ്റം വരുത്തി; രാജ്യത്തേക്ക് എത്തുമ്പോൾ നല്‌കേണ്ട എംഐക്യു നിരക്ക് ഇരട്ടിയാക്കി; ജൂൺ മുതൽ കുറഞ്ഞത് ആറ് മാസമെങ്കിലും രാജ്യത്ത് കഴിഞ്ഞില്ലെങ്കിൽ ഇരട്ടി ഫീസ്
തിങ്കളാഴ്‌ച്ച വരെ കാർട്ടൺ പ്രദേശത്തെ വെള്ളം ഉപയോഗിക്കുന്നവർ കരുതലെടുത്തോളൂ; ഇ കോളി കണ്ടെത്തിയതിനെ തുടർന്ന് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാനുള്ള മുന്നറിയിപ്പ് നീട്ടി കൗൺസിൽ