Columnകോവിഡ് മാറും മുൻപ് മറ്റൊരു മഹാമരി എത്തി കഴിഞ്ഞു; 50 ശതമാനം മരണസാധ്യതയുള്ള ഡിസീസ് എക്സ് ലോകത്തിന്റെ സർവ്വനാശത്തിനുള്ള തുടക്കം; അളയിൽ പതിയിരിക്കുന്നത് അനേകം ഭീകര വൈറസുകൾമറുനാടന് മലയാളി3 Jan 2021 7:12 AM IST
Columnപ്രകൃതിയെ ഓർക്കാൻ ഒരു ഉണർത്ത് പാട്ടു മാത്രമാണ് കൊറോണ; കൊറോണയേക്കാൾ ഭീകരൻ വരാൻ ഇരിക്കുന്നു; സകല ജീവജാലങ്ങളേയും ഭയപ്പെടുത്തുന്ന മഹാമാരി അളയിൽ ഉണ്ട്; മനുഷ്യ കുലത്തിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനമറുനാടന് മലയാളി31 Dec 2020 1:17 PM IST
Columnറഷ്യയിലെ യഥാർത്ഥ കോവിഡ് മരണം മൂന്നിരട്ടിയിലേറെ; വുഹാനിലെ യഥാർത്ഥ രോഗികൾ പത്തിരട്ടിയിലേറെ; കോവിഡിലെ നുണക്കെട്ടുകൾ അഴിയുമ്പോൾ സത്യം പറയുന്ന ഇന്ത്യയും അമേരിക്കയും ഹീറോകൾമറുനാടന് മലയാളി30 Dec 2020 11:48 AM IST
Columnആ ക്രിസ്ത്മസ്സ് പപ്പ എത്തിയത് മരണ ദൂതനായി; 150 വൃദ്ധർ താമസിക്കുന്ന കെയർ ഹോമിൽ എത്തി കെട്ടിപ്പിടിച്ച് മടങ്ങിയപ്പോൾ മരണം വിളിച്ചത് 18 പേരെ; 121 അന്തേവാസികളും കോവിഡ് ബാധിതർ; ബെൽജിയത്തെ കരയിച്ചതും ലണ്ടൻ വൈറസ്മറുനാടന് മലയാളി27 Dec 2020 10:41 AM IST
Columnകെന്റിൽ തുടങ്ങി ലണ്ടനിലേക്ക് വ്യാപിച്ച സൂപ്പർ സ്പ്രെഡ് കോവിഡ് പടർന്നു കയറുക കുട്ടികളുടെ തലച്ചോറിലും ശ്വാസകോശത്തിലും; സ്വീഡനിലും സ്പെയിനിലും ആ ഭയങ്കരനെത്തി; കാനഡയിലും എത്തിയതോടെ ലോകവ്യാപനം ഉറപ്പായിമറുനാടന് മലയാളി27 Dec 2020 7:52 AM IST
Columnലണ്ടനിൽ കണ്ടെത്തിയ ഭീകരൻ കൊറോണ അയർലൻഡിലും എത്തി; ദക്ഷിണാഫ്രിക്കൻ ഇനത്തിന്റെ വ്യാപനവും തുടരുന്നു; രണ്ടാം വരവിലൂടെ ഭയപ്പെടുത്തുന്ന കൊറോണ ലോകമെങ്ങും പരന്നേക്കുമെന്ന ആശങ്ക ശക്തംമറുനാടന് മലയാളി26 Dec 2020 6:26 AM IST
Columnമാഞ്ചസ്റ്ററിലെ ജിജു ഫിലിപ്പ് സൈമൺ രണ്ടാം തവണയും കോവിഡിനെ തോൽപ്പിച്ചു; ബ്രിട്ടീഷ് മലയാളിയിൽ നിന്ന് ലഭിക്കുന്നത് ആരോഗ്യ കാര്യത്തിൽ ഏറ്റവും കരുതൽ കാട്ടിയിട്ടും കോവിഡ് വീണ്ടും എത്തിയേക്കാം എന്നതിന്റെ സൂചനമറുനാടന് മലയാളി24 Dec 2020 9:50 AM IST
Columnഇന്നലെ മാത്രം 37,000 പുതിയ രോഗികളും 691 മരണവും; ജനിതകമാറ്റം സംഭവിച്ച വൈറസ് ആഞ്ഞടിക്കുന്നു; എങ്ങനെയാണ് ഇത്രവേഗം സൂപ്പർ സ്പ്രെഡർ ഇംഗ്ലണ്ടിൽ പടർന്നത് ?മറുനാടന് മലയാളി23 Dec 2020 7:20 AM IST
Column'പൂർണ്ണ ആരോഗ്യവാനായ ഒരാൾക്ക് വൃക്കക്ക് മാത്രം തകരാർ; അന്വേഷിച്ചപ്പോഴാണ് നെല്ലിക്ക ജ്യൂസ് രാവിലെയും രാത്രി നെല്ലിക്കാരിഷ്ടവും കഴിക്കുമെന്ന് മനസ്സിലായത്; രക്ത 'ശുദ്ധീകരണമല്ല അമിതമായി നെല്ലിക്ക കഴിച്ചാൽ രക്തം അശുദ്ധമാവുകയാണ് ചെയ്യുക; പതഞ്ജലിയുടെ നെല്ലിക്ക ജ്യൂസ് കഴിക്കുമ്പോൾ സൂക്ഷിക്കാൻ ഏറെയുണ്ട്'; വൈറലായി ഒരു ഡോക്ടറുടെ കുറിപ്പ്മറുനാടന് മലയാളി8 Dec 2020 7:11 PM IST
Columnസ്ട്രെസ്സ് ഒഴിവാക്കിയും ആവശ്യത്തിന് ഉറങ്ങിയും കുറച്ച് കഴിച്ചും ശരീരം അനക്കിയും ആരോഗ്യം കാക്കാം; പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഭക്ഷിക്കേണ്ടത് ഇങ്ങനെയണ്; കോവിഡ് കാലത്ത് മലയാളി അറിയാൻ ചില ഭക്ഷണ ശീലങ്ങൾമറുനാടന് മലയാളി8 Dec 2020 8:48 AM IST
Columnഎല്ലാ ദിവസവു ഒരോ മുട്ട കഴിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ ? എങ്കിൽ പ്രമേഹം പിടിപെടാൻ സാധ്യത 60 ശതമാനം ഉയരും; മുട്ടയ്ക്ക് പിന്നിലെ പ്രമേഹക്കാഴ്ചകൾ അറിയാംസ്വന്തം ലേഖകൻ17 Nov 2020 9:00 AM IST
Columnഫ്ളഷ് ചെയ്യും മുമ്പ് ടോയ്ലറ്റിന്റെ മൂടി അടയ്ക്കാറുണ്ടോ? ടോയ്ലറ്റിലൂടെയും കൊറോണയും പകരുമോ? ടോയ്ലറ്റ് ഫ്ളഷിലൂടെ നടക്കുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളുടെ ഫോട്ടോകൾ പുറത്ത്മറുനാടന് ഡെസ്ക്4 Nov 2020 12:41 PM IST