Columnമുഴുവൻ ജനങ്ങൾക്കും ആദ്യഘട്ട വാക്സിനേഷൻ കഴിഞ്ഞു; മൂന്നിൽ രണ്ട് ജനതയും രണ്ടാം ഡോസും എടുത്തു ഗ്രീൻ പാസ്സ്പോർട്ടും നേടി; ഏറെ വൈകാതെ സകല നിയന്ത്രണങ്ങളും മാറ്റി സ്വാതന്ത്ര്യം പ്രഖ്യാപിക്കും; കോവിഡിനെ ബഹുദൂരം മുൻപിൽ നടന്നു ഇസ്രയേൽ കീഴടക്കിയ കഥമറുനാടന് മലയാളി25 Feb 2021 7:34 AM IST
Columnകോവിഡ് മാറിയതുകൊണ്ടു മാത്രം ആശ്വസിക്കണ്ട; പേശീവേദനയും ഉറക്കമില്ലായ്മയും ഒക്കെ കൊണ്ട് കോവിഡാനന്തര കാലം തീരില്ല; ആറുമാസം കഴിയുമ്പോൾ മുടിയും കൊഴിയുംമറുനാടന് ഡെസ്ക്23 Feb 2021 9:29 AM IST
Columnജനുവരി നാലിന് അവസാനിച്ച ആഴ്ചയിൽ മാത്രം രോഗികളായത് 50 ലക്ഷം പേർ; കഴിഞ്ഞയാഴ്ച 27 ലക്ഷം പേരും; ഗൾഫ് രാജ്യങ്ങളിലും ആഫ്രിക്കയിലും മാത്രം ഇപ്പോഴും മുൻപോട്ട്: വാക്സിനേഷന്റെ ഗുണമെന്ന് പറയാനാവില്ലെങ്കിലും കോവിഡ് ലോകവ്യാപകമായി വീഴുന്നതിങ്ങനെമറുനാടന് മലയാളി19 Feb 2021 10:13 AM IST
Columnവാക്സിനേഷൻ കാര്യത്തിൽ അമേരിക്കയും ചൈനയും ബഹുദൂരം മുൻപിൽ; ജനസംഖ്യ ആനുപാതികമായി ബ്രിട്ടന് വമ്പൻ നേട്ടം; നാലും അഞ്ചും സ്ഥാനത്ത് ഇന്ത്യയും ഇസ്രയേലും; അറബ് രാജ്യങ്ങളിൽ മുൻപിൽ യു എ ഇ; കോവിഡ് വാക്സിനേഷനെ ലോകം കൈകാര്യം ചെയ്യുന്നത് ഇങ്ങനെമറുനാടന് മലയാളി11 Feb 2021 6:28 AM IST
Columnവാക്സിൻ എടുത്ത അരമണിക്കൂർ കഴിയും മുൻപ് കുഴഞ്ഞു വീണ് മരിച്ചു; അമേരിക്കയിലെ 70 കാരന്റെ മരണം വൻ ചർച്ചയാകുന്നു; അന്വേഷണം പ്രഖ്യാപിച്ച് ഭരണകൂടവുംമറുനാടന് മലയാളി9 Feb 2021 9:30 AM IST
Columnസീറോ കോവിഡ് ലോകത്തിന്റെ വെറുമൊരു സ്വപ്നം മാത്രം; മനുഷ്യ കുലത്തിനൊപ്പം ഇനി അവനുണ്ടാകും; ദക്ഷിണാഫ്രിക്കൻ വകഭേദം വാക്സിൻ മറികടക്കുമെന്നുറപ്പായതോടെ ആശങ്ക വളരുന്നു; കോവിഡിൽ തന്നെ തീരുമോ നമ്മുടെ സ്വപ്നങ്ങളെല്ലാം?മറുനാടന് മലയാളി7 Feb 2021 8:31 AM IST
Column60 വയസ്സു കഴിഞ്ഞ 78 ശതമാനം പേരുടെയും രണ്ടാമത്തെ ഡോസ് വാക്സിനേഷനും പൂർത്തിയായി; ജനസംഖ്യയുടെ 40 ശതമാനവും വാക്സിനേഷനെ നേരിട്ടു കഴിഞ്ഞു; രണ്ടാം ഡോസ് കഴിഞ്ഞവർക്കിടയിൽ കോവിഡ് നിരക്ക് കുത്തനെ ഇടിഞ്ഞു; ഇസ്രയേൽ ലോകത്തിന് മാതൃക ആകുമ്പോൾമറുനാടന് മലയാളി7 Feb 2021 6:20 AM IST
Columnവാക്സിനേഷനുമായി ബന്ധമില്ലെങ്കിലും കൊറോണ തലയും കുത്തി വീണിരിക്കുന്നു; ലോകം എമ്പാടും രോഗികളുടെ എണ്ണത്തിൽ 30 ശതമാനം ഇടിവ്; കോവിഡ് എപിസെന്ററായിരുന്ന അമേരിക്കയിൽ പാതിയോളമായി കുറഞ്ഞു; വാക്സിന്റെ മാനം രക്ഷിക്കാൻ ദൈവം കോവിഡിനെ വീഴ്‌ത്തിയ കഥമറുനാടന് മലയാളി4 Feb 2021 7:28 AM IST
Columnആദ്യ കോവിഡ് മാറും മുൻപ് കൂടുതൽ മാരകമായ മറ്റൊരു വകഭേദം കൂടി പിടികൂടി; ബ്രസീലിലെ ഈ രണ്ടുപേർ രക്ഷപ്പെട്ടാൽ ഭാഗ്യം; ഒരേസമയം രണ്ടു തരം കൊറോണ പിടിപെട്ട ഹതഭാഗ്യന്റെ കഥമറുനാടന് മലയാളി2 Feb 2021 6:56 AM IST
Columnആദ്യ വരവിൽ മനൗസിലെ 75 ശതമാനം പേർ രോഗികളായി നേടിയത് ഹേർഡ് ഇമ്മ്യുണിറ്റി; ആന്റിബോഡിയെ തകർക്കുന്ന രണ്ടാം വരവിലും എല്ലാവർക്കും രോഗം; ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും കുഴപ്പക്കാരനായ കോവിഡ് ബ്രസീലിൽ; വാക്സിനേയും തോൽപ്പിച്ചു മുന്നേറ്റംമറുനാടന് മലയാളി29 Jan 2021 6:10 AM IST
Columnജനിതകമാറ്റം പതിവായതോടെ വാക്സിനുകൾക്കൊന്നും കോവിഡിനെ നിയന്ത്രിക്കാനാവില്ല; വർഷങ്ങളോളം ഈ ദുരന്തം നീണ്ടുനിൽക്കും; ലോകത്തെ നിരാശപ്പെടുത്തി മൊഡേണ വാക്സിൻ കമ്പനിയുടെ പ്രസിഡണ്ട് രംഗത്ത്മറുനാടന് മലയാളി28 Jan 2021 9:36 AM IST
Columnകൊറോണ പിടിപെടാൻ ഏറ്റവും കൂടുതൽ സാധ്യത വാക്സിനേഷൻ ആദ്യ ഡോസ് എടുത്തവർക്ക്; രണ്ടാം ഡോസിനു മുൻപ് സർട്ടിഫിക്കറ്റും കൈയിൽ പിടിച്ചു ഞെളിയുമ്പോൾ കൊറോണ അകത്തു കടക്കും; ആദ്യ കുത്തിവയ്പിനു ശേഷം പത്തു ദിവസം എങ്കിലും കഴിയാതെ ഫലമുണ്ടാവില്ലെന്നും ഇസ്രയേലി സംഘംമറുനാടന് മലയാളി21 Jan 2021 9:02 AM IST