Column - Page 22

കൊറോണയെ തോൽപിക്കാൻ മനുഷ്യ കുലത്തിനാവില്ല; സകല വാക്സിനുകളേയും ഒരു വർഷത്തിനകം വൈറസ് വകഭേദങ്ങൾ നിർവീര്യമാക്കും; ലോകത്തെ വൈറോളജിസ്റ്റുകളിൽ ഭൂരിപക്ഷവും വിശ്വസിക്കുന്നത് വാക്സിനുകൾ ഒരു ഗുണവും ഉണ്ടാക്കില്ലെന്ന്
വാക്‌സിനേഷൻ എടുത്തതുകൊണ്ട് ഒന്നും കൊറോണ മാറില്ല; ദക്ഷിണാഫ്രിക്കൻ വകഭേദം പിടിപെടാൻ വാക്‌സിൻ എടുത്താലും 30 ശതമാനം സാധ്യത; കോവിഡ് മരണങ്ങൾ മൂന്ന് ലക്ഷം കടന്നതിന്റെ ഞെട്ടലിൽ ബ്രസീൽ
വാക്സിന്റെ പേരിൽ ഇന്ത്യയും ബ്രിട്ടനും തമ്മിൽ തല്ലുന്നത് എന്തുകൊണ്ട് ? ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്തില്ലെങ്കിൽ ബ്രിട്ടന്റെ കാര്യം കട്ടപ്പൊകയാകുമോ ? പുതിയ ഇന്ത്യാ-ബ്രിട്ടീഷ് വാക്സിൻ യുദ്ധത്തെ കുറിച്ച് അറിയേണ്ടെ കാര്യങ്ങൾ
ബ്രിട്ടനിലെ വാക്സിനേഷൻ വൈകാൻ കാരണം ഇന്ത്യ; മാർച്ച് 29 മുതൽ ബുക്ക് ചെയ്തവർക്ക് കാത്തിരിക്കേണ്ടി വരും; ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്കായി പ്രത്യേക ചർച്ചകൾ; ഇന്ത്യയുടെ സിറം ഇൻസ്റ്റിറ്റിയുട്ട് ബ്രിട്ടനിൽ ചൂടേറിയ ചർച്ചയിൽ
ഓക്സ്ഫോർഡ് വാക്സിൻ എടുത്താൽ രക്തം കട്ടപിടിച്ച് മരണം വർക്കുമോ? കോവിഡ് വ്യപനം തുടരുമ്പോഴും ഓക്സ്ഫോർഡ് വാക്സിൻ നിരോധിച്ച് കൂടുതൽ യൂറോപ്യൻ രാഷ്ട്രങ്ങൾ; അസ്ട്രാസെനെക വാക്സിൻ നെതർലൻഡ്സിലും നിരോധിക്കപ്പെടുന്നു
നിയന്ത്രണങ്ങൾ ഇല്ലാത്ത കോവിഡ്കാലം; ഇസ്രയേലിന്റെ വിജയം ലോകത്തിനു പ്രതീക്ഷ ആകുന്നു; എല്ലാ വാക്സിനുകളും എത്തിച്ചു ആദ്യം വിതരണം ചെയ്ത രാജ്യം ഇപ്പോൾ സാധാരണ നിലയിലേക്ക്
ബ്രസീലിയൻ വകഭേദവുമായി യു കെയിൽ എത്തിയ 136 പേരെ കണ്ടെത്താൻ തീവ്രശ്രമത്തിൽ; ബ്രസീലിൽ നിന്നെത്തിയവരുമായി അകലം പാലിക്കുക; കോവിഡിനെ കീഴടക്കിയ ബ്രിട്ടനെ തോൽപ്പിക്കാൻ ബ്രസീലിനാവുമോ ?
ജനിക്കുന്നതിനു മുൻപേ കൊറോണയ്ക്ക് കീഴടങ്ങി ഉദരത്തിൽ മരണം; വാക്സിനേഷനിൽ ബഹുദൂരം പോയി കോവിഡ് പാസ് പോർട്ടുമായി ജീവിതം തുടങ്ങിയപ്പോഴും ഇസ്രയേലിനെ സങ്കടപ്പെടുത്തുന്ന വാർത്തകൾ
രണ്ടു ഡോസും എടുത്തവർക്ക് കോവിഡ് പാസ്സ്പോർട്ട്; പാസ്സ്പോർട്ട് ഉള്ളവർക്ക് റെസ്റ്റോറന്റിലും പോവാം ആഘോഷവുമാവാം; പാതിയോളം ജനതയുടെ വാക്സിനേഷൻ പൂർത്തിയായതോടെ കോവിഡ് പാസ്സ്പോർട്ട് പുറത്തിറക്കി ഇസ്രയേൽ; ലോകത്തിന്റെ പരീക്ഷണശാലയുടെ കഥ
അവന് പേരിട്ടിരിക്കുന്നത് ദി ഡെവിൾ എന്ന്; ഇതുവരെ ലോകത്തൊരിടത്തും ഇത്രയും മാരകമായ ഒന്നിനെ കണ്ടെത്തിയിട്ടില്ല; കോവിഡ് വകഭേദത്തിലെ ഏറ്റവും ഭയങ്കരനെ കണ്ടെത്തിയ ആശങ്കയിൽ കാലിഫോർണിയ
ഇന്ത്യയും യുഎന്നും കൈകോർക്കുന്നു; പാവപ്പെട്ട 92 രാജ്യങ്ങൾക്ക് ഇനി കോവിഡ് വാക്സിൻ സൗജന്യം; ആദ്യം വാക്സിൻ എത്തിച്ചത് ഘാനയിൽ; ഇന്ത്യയിൽ നിന്നുള്ള വാക്സിൻ സ്വീകരിച്ച് കൈകൂപ്പി ആഫ്രിക്കൻ രാജ്യം