Column - Page 21

ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റൈൻ പ്രഖ്യാപിച്ച തീയതിക്ക് മുൻപ് പാഞ്ഞെത്തിയത് ആയിരങ്ങൾ; ക്വാറന്റൈനു പോവാതെ വീട്ടിലേക്ക് പോന്നവർ രോഗവാഹകരായി; കോവിഡ് വ്യാപനത്തിന്റെ കാരണം കണ്ടെത്തി ബ്രിട്ടൻ
ദീർഘനേരം ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരം; സർവ്വെ പഠന റിപ്പോർട്ടുമായി ലോകാരോഗ്യ സംഘടന; ഇത്തരത്തിൽ ജോലി ചെയ്യുന്നവരുടെ മരണനിരക്ക് കോവിഡ് കാലത്ത് വർധിക്കുന്നതായും മുന്നറിയിപ്പ്; പഠനം നടത്തിയത് ലോകാരോഗ്യ സംഘടനയും അന്താരാഷ്ട്ര തൊഴിലാളി സംഘടനയും സംയുക്തമായി
വാക്സിനേഷൻ മറികടക്കാൻ ഇന്ത്യൻ വകഭേദത്തിന് കഴിയില്ല; ഡൽഹിയിലെ കെയർ ഹോമുകളിൽ നടത്തിയ പരീക്ഷണം നൽകുന്നത് ശുഭപ്രതീക്ഷ; കോവിഡ് യുദ്ധത്തിൽ ഇന്ത്യയ്ക്ക് വിജയിക്കാനാകുമെന്ന് ഉറപ്പായി
കോവിഡിനെ തോൽപ്പിച്ച ബ്രിട്ടന്റെ ഉറക്കം കെടുത്തുന്നത് ഇന്ത്യൻ വകഭേദം; ലണ്ടനിൽ പടരുന്ന കോവിഡിലേറെയും കെന്റ് അടക്കമുള്ള മറ്റു വകഭേദങ്ങളുടെ ഇരട്ടി ശക്തിയുള്ള ഇന്ത്യൻ വകഭേദം; ആശങ്കയുണർത്തുന്ന വകഭേദമായി ലിസ്റ്റ് ചെയ്ത് ലോകാരോഗ്യ സംഘടനയും
ബ്രിട്ടന്റെ സ്വന്തം വാക്സിനേക്കാൾ അവർക്കിഷ്ടം അമേരിക്കയുടെ ഫൈസർ; ഏറ്റവും കൂടുതൽ നൽകിയ ഫൈസർ വാക്സിൻ കോടികൾ വീണ്ടും ഓർഡർ ചെയ്തു; വകഭേദങ്ങളെ മറികടക്കാനുള്ള ബൂസ്റ്റർ വാക്സിനും റെഡിയാക്കി ഫൈസർ
കൂണ് കഴിക്കൂ... അൾസർ അകറ്റൂ; കാൻസറിനെ തടയാൻ ഏറ്റവും നല്ല ഭക്ഷണം കൂൺകറിയാണെന്ന് പഠന റിപ്പോർട്ട്; കടച്ചക്കയും കൂണും ആവശ്യത്തിനു കഴിച്ചാൽ കാൻസർ രോഗികളായേക്കില്ല
കോവിഡ് മുക്തരായ കുട്ടികളിൽ കാണുന്ന അപൂർവരോഗം കേരളത്തിലും; ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ തകരാറിലാക്കുന്ന മാരകരോഗത്തിന്റെ ഭീതിയിൽ രക്ഷകർത്താക്കൾ; മുൻകരുതൽ വേണമെന്ന് ആരോഗ്യ വിദഗ്ദ്ധർ
നിങ്ങൾക്ക് നല്ല ഉറക്കം കിട്ടുന്നില്ലെ ? അതിനു ഉറക്കഗുളികയൊന്നും ആവശ്യമില്ല; ഈ നാല് സ്ട്രെച്ചുകൾ ചെയ്താൽ സുഖമായി ഉറങ്ങാം; ഉറക്കം നഷ്ടപ്പെട്ടവർക്കുള്ള സന്തോഷ വാർത്ത ഇങ്ങനെ
സ്‌കൂളുകളും കടകളും അടച്ചു; രാത്രി കർഫ്യൂ ഏർപ്പെടുത്തി; നാലാഴ്‌ച്ചത്തേക്ക് ഫ്രാൻസ് വീണ്ടും അടച്ചുപൂട്ടി; ബ്രിട്ടീഷ് വകഭേദത്തെ കുറ്റം പറഞ്ഞ് മൂന്നാമത്തെ ലോക്ക്ഡൗൺ; ഇടവേളകളോടെ കോവിഡ് ആവർത്തിക്കുമെന്ന് ഫ്രാൻസിൽ നിന്നുള്ള സൂചന