Column - Page 20

ഭയപ്പെട്ടിരുന്നത് സംഭവിച്ചു തുടങ്ങിയോ? പുതിയ വകഭേദം കുട്ടികളെ ബാധിക്കുമെന്ന ആശങ്ക ശരിവച്ച് അമേരിക്ക; കോവിഡ് ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത വിധം അനേകം അമേരിക്കൻ കുട്ടികൾക്ക് കോവിഡ് ബാധ
സ്വാതന്ത്ര്യ പ്രഖ്യാപനം നേരത്തേയായി പോയി; ഇളവുകൾ ഓരോന്നായി പിൻവലിച്ച് കടുപ്പിച്ച് അമേരിക്ക; വാക്സിൻ എടുക്കാത്തവർക്ക് കർശന നിയന്ത്രണങ്ങൾ; വീണ്ടും കോവിഡ് പടരുന്ന അമേരിക്കയിൽ സംഭവിക്കുന്നത്
കോവിഷീൽഡോ ഓക്സ്ഫോർഡ് വാക്‌സിനോ എടുത്തവർക്ക് ലക്ഷണങ്ങളോടെ വീണ്ടും കോവിഡ് വരാനുള്ള സധ്യതയുടെ പാതി മാത്രം ഫൈസർ എടുക്കുന്നവർക്ക്; നമ്മൾ പറ്റിക്കപ്പെട്ടതിന്റെ മറ്റൊരു കാരണം കൂടി
കോവിഡ് വാക്സിൻ പുരുഷവന്ധ്യതയ്ക്ക് കാരണമാകുമോ എന്ന ആശങ്കയ്ക്ക് വിരാമം;  വാക്‌സിൻ ലൈംഗിക ശേഷിയെ ബാധിക്കുമെന്ന പ്രചരണങ്ങൾ അടിസ്ഥാന രഹിതമെന്ന് പഠനം; വാക്‌സിൻ സ്വീകരിച്ചവരിൽ ബീജ വർധനവ് ഉണ്ടായതായും കണ്ടെത്തൽ
ഇന്ത്യൻ ഡെൽറ്റ വകഭേദം കൂടുതൽ അപകടകാരി; ബ്രിട്ടണിൽ ദിവസം 500 പേർ വരെ മരിക്കുന്ന ദിനങ്ങൾ വരുന്നു; സമ്പൂർണ്ണ ഇളവുകൾ ജൂലായ് 19 വരെ നീട്ടി ബോറിസ് ജോൺസൺ; വാക്സിനേഷൻ വേഗത്തിലാക്കി യുകെയുടെ പ്രതിരോധം
ഗുരുതര രോഗാവസ്ഥയും മരണവും തൂത്തെറിഞ്ഞ് വാക്സിൻ; ആശുപത്രിയിൽ ഇപ്പോൾ എത്തുന്നവരിൽ ഏറേയും വാക്സിൻ എടുക്കാത്ത ചെറുപ്പക്കാർ; വാക്സിനെ സംശയിക്കുന്നവർക്കുള്ള മറുപടിയുമായി ബ്രിട്ടൻ; ഇനി വാക്സിൻ 12 കഴിഞ്ഞവർക്ക്
ലോകത്താദ്യം കോവിഡ് വാക്സിൻ എടുത്തയാൾ ഹൃദയാഘാതം മൂലം മരിച്ചു; വില്ല്യം ഷേക്സ്പിയറുടെ മരണത്തെ ന്യായീകരിക്കുമ്പോഴും വാക്സിൻ എടുത്തവർക്ക് ഹൃദയാഘാതം ഉണ്ടാവുമെന്ന റിപ്പോർട്ടുകളും പുറത്തേക്ക്