Column - Page 19

രണ്ടു വാക്സിൻ എടുത്താലും ആറുമാസം കഴിയുമ്പോൾ പ്രതിരോധം ഇല്ലാതാവുമെന്ന് ലണ്ടൻ പഠനം; കോവിഡ് വാക്സിൻ കൊണ്ടു ഒരു പ്രയോജനവുമില്ലെന്ന് പഠന റിപ്പോർട്ട് തള്ളി വിദഗ്ധരും; പ്രതിരോധത്തിന് വാക്‌സിൻ മാത്രം പ്രതീക്ഷ
നമ്മളിവിടെ ഒന്നാം വാക്സിനായി നെട്ടോട്ടം ഓടുമ്പോൾ ഇസ്രയേൽ ബൂസ്റ്റർ ഡോസിലും മുന്നേറുന്നു; 60 കഴിഞ്ഞ 50 ശതമാനം പേർക്കും മൂന്നാം ഡോസ് കൊടുത്തതോടെ കോവിഡ് ഓടി രക്ഷപ്പെടുന്നു; സീറോ കോവിഡ് മോഹിച്ച് അടച്ചിട്ട ന്യുസിലാൻഡിൽ രോഗം പടരുന്നു
എല്ലാവർക്കും വാക്സിനേഷൻ നടത്തിയിട്ടും നാലാം തരംഗത്തിന് ഇസ്രയേലിൽ തുടക്കം; ഇറാനിലും ഫ്രാൻസിലുമൊക്കെ ഇനിയും ആയിരങ്ങൾ മരിച്ചു വീഴും; വാക്സിനെക്കൊണ്ടു മാത്രം കോവിഡിനെ തടയുവാനാവില്ലെന്ന് തിരിച്ചറിഞ്ഞ് ഞെട്ടി ലോകം
ഒരു കോവിഡ് രോഗി പോലും ഇല്ലാതിരുന്നിട്ടും രാജ്യാതിർത്തി തുറക്കാൻ മടിച്ച് ന്യുസിലാൻഡ്; ഒരു വർഷം കൂടിയെങ്കിലും വിദേശ യാത്ര മുടങ്ങും; സ്വന്തം ജനതയെ പൊതിഞ്ഞു സൂക്ഷിച്ച് ഒരു ഭരണകൂടം
കുട്ടികളുടെ വാക്സിൻ വെറും സ്വപ്നമായേക്കും; ബ്രിട്ടനിൽ വാക്സിനെടുത്ത കൗമാരക്കാർക്ക് കൂട്ടത്തോടെ ഹൃദയപ്രശ്നങ്ങൾ; അപകടാവസ്ഥയിലാവുന്നത് കൂടുതലും ആൺകുട്ടികൾ; ലോകം മറ്റൊരു പ്രതിസന്ധിയിൽ
മറ്റൊരു അതിഭയങ്കര രോഗം കൂടി മാനവരാശിയെ തേടി എത്തുന്നു; വെസ്റ്റ് ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ ഒരാൾ മരിച്ചത് ചോര വാർന്ന് മരിക്കുന്ന മാർബരോ പനി ബാധിച്ച്; എബോളയ്ക്ക് ശേഷം വീണ്ടും ഉറക്കം നഷ്ടപ്പെട്ട് ആഫ്രിക്ക
കോവിഡ് വരാതിരിക്കാൻ ഒന്നരവർഷം ഇരുവരും വീടിനു വെളിയിൽ ഇറങ്ങിയില്ല; രണ്ടു വാക്സിനും എടുത്തിട്ടും പക്ഷെ മരണം മാടിവിളിച്ചു; 50 കൊല്ലം ഒരുമിച്ചു ജീവിച്ച ദമ്പതികളുടെ മരണം ഉയർത്തുന്നത്
കോവിഡ് തുടങ്ങിയിട്ടേയുള്ളൂ; മനുഷ്യകുലം കണ്ടിട്ടുള്ളതിൽ ഏറ്റവും ഭയാനകമായ വൈറസ്സാണ് ഇന്ത്യൻ ഡെൽറ്റ വകഭേദം; വസൂരിയുടെ പത്തിമടക്കിയ വൈറോളജിസ്റ്റ് പറയുന്നതിങ്ങനെ
ഭയപ്പെട്ടിരുന്നത് സംഭവിച്ചു തുടങ്ങിയോ? പുതിയ വകഭേദം കുട്ടികളെ ബാധിക്കുമെന്ന ആശങ്ക ശരിവച്ച് അമേരിക്ക; കോവിഡ് ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത വിധം അനേകം അമേരിക്കൻ കുട്ടികൾക്ക് കോവിഡ് ബാധ
സ്വാതന്ത്ര്യ പ്രഖ്യാപനം നേരത്തേയായി പോയി; ഇളവുകൾ ഓരോന്നായി പിൻവലിച്ച് കടുപ്പിച്ച് അമേരിക്ക; വാക്സിൻ എടുക്കാത്തവർക്ക് കർശന നിയന്ത്രണങ്ങൾ; വീണ്ടും കോവിഡ് പടരുന്ന അമേരിക്കയിൽ സംഭവിക്കുന്നത്
കോവിഷീൽഡോ ഓക്സ്ഫോർഡ് വാക്‌സിനോ എടുത്തവർക്ക് ലക്ഷണങ്ങളോടെ വീണ്ടും കോവിഡ് വരാനുള്ള സധ്യതയുടെ പാതി മാത്രം ഫൈസർ എടുക്കുന്നവർക്ക്; നമ്മൾ പറ്റിക്കപ്പെട്ടതിന്റെ മറ്റൊരു കാരണം കൂടി