Column - Page 18

ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനമായി; പൊടുന്നനെ ടെസ്റ്റ് ചെയ്യുന്നവരെല്ലാം ഓമിക്രോൺ ബാധിതർ; അമേരിക്കയിലും ഓമിക്രോൺ എത്തി; വാക്‌സിനിൽ പഠനം തുടരും; കരുതലിലേക്ക് വീണ്ടും ലോകം
അഫ്രിക്കയെ വെറുതെ കുറ്റം പറയരുത്; മൂന്ന് ഡോസ് വാക്സിൻ എടുത്ത് ഇസ്രയേലി ഡോക്ടർക്ക് ഓമിക്രോൺ പിടിച്ചത് ലണ്ടനിൽ വച്ച്; സ്‌കോട്ട്ലാൻഡിലെ 9 കേസുകൾക്കും ദക്ഷിണാഫ്രിക്കൻ ബന്ധമില്ല; പുതിയ വകഭേദം ലോകമെങ്ങും എത്തിക്കഴിഞ്ഞു
നീലക്കണ്ണുള്ള സ്ത്രീകളെ പുരുഷന്മാർക്ക് പെരുത്തിഷ്ടം; പുരുഷന്മാർക്കാണെങ്കിൽ കണ്ണിന്റെ നിറം പച്ചയും തവിട്ടും കലർന്നതാകണം; ആകർഷണത്തിന്റെ കാരണങ്ങൾ തേടിയ ഗവേഷണത്തിൽ കണ്ടെത്തിയത്
കോവിഡ് ബാക്കിയാക്കിയത് ഡയബെറ്റിക്സ് രോഗികളുടെ സുനാമി; കോവിഡിന്റെ ബാക്കിയായി ആയിരങ്ങൾ പ്രമേഹരോഗികളായെന്ന് കണ്ടെത്തി; വരാൻ പോകുന്നത് ഡയബെറ്റിക്സ് ദിനങ്ങൾ
ധാരാളം നട്സും സീഡ്സും പ്ലാന്റ് ഓയിലും കഴിക്കുക; ആയുസ്സ് നീട്ടിയെടുക്കാം; ആവശ്യത്തിനു കൂൺ കഴിച്ചാൽ ഡിപ്രഷൻ പിടിപെടാതിരിക്കും; ഏറ്റവും പുതിയ രണ്ട് ഹെൽത്ത് ടിപ്പുകൾ
രണ്ടാഴ്‌ച്ച മുൻപ് ദിവസവും ശരാശരി 11,000 പുതിയ രോഗികൾ ആയിരുന്നെങ്കിൽ ഇപ്പോഴത് 4000 ആയി കുറഞ്ഞു; ബൂസ്റ്റർ ഡോസിൽ മുന്നേറ്റത്തിന് അനുസരിച്ച് കോവിഡിനെ വീഴ്‌ത്തി ഇസ്രയേൽ; ലോകം മുന്നേറുന്നത് മൂന്നാം ഡോസ് അനിവാര്യമാണെന്ന വിശ്വാസത്തിലേക്ക്
55,000ൽ അധികം കെയറർ ഒഴിവുകൾ നികത്താൻ ആളില്ല; 32,000 ഷെഫുമാരേൂയും ഉടൻ നിയമിക്കും; സെയിൽസ് അസിസ്റ്റന്റുമാരുടെ ഒഴിവ് 32,000; ആകെ 20 ലക്ഷം തസ്തികകളിൽ എങ്കിലും ആളില്ലാതെ വലഞ്ഞു ബ്രിട്ടൻ; കോവിഡാനന്തര ലോകത്തിന്റെ മറ്റൊരു മുഖം
വിചിത്രമായ ചില ശബ്ദങ്ങൾ കേൾക്കും; ലക്ഷക്കണക്കിനു ചീവീടുകൾ ഒരേസമയം കരയുന്നതു പോലയുള്ള ശബ്ദം; അപരിചിതമായ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടും; ഒപ്പം ഛർദിയും തലവേദനയും ക്ഷീണവും; രഹസ്യ ആക്രമണ പദ്ധതിയായി ഹവാന സിൻഡ്രോം
വീട്ടിൽ ഉണ്ടാക്കുന്ന മാസ്‌ക് ധരിച്ച് നടന്നിട്ട് ഒരു കാര്യവുമില്ല; കോട്ടണിൽ മൂന്നു ലയറുള്ള മാസ്‌ക്കല്ലെങ്കിൽ കോവിഡ് ഉറപ്പ്; സർജിക്കൽ മാസ്‌കും എൻ 95 ഉം തന്നെ കേമന്മാർ